11 വർഷത്തിന് ശേഷം ചുങ്കത്തറ പഞ്ചായത്തിൽ എൽഡിഎഫ് ഭരണം
എടക്കര:11 വർഷത്തിന് ശേഷം ചുങ്കത്തറ പഞ്ചായത്തിൽ എൽഡിഎഫ് ഭരണം തിരിച്ച് പിടിച്ചു. യുഡിഎഫ് പ്രസിഡന്റ് വത്സമ്മ സെബാസ്റ്റ്യൻ അവിശ്വാസത്തിലൂടെ പുറത്തായതിനാലാണ് തെരഞ്ഞെടുപ്പ് വന്നത്. ഒമ്പതിനെതിരെ 11 വോട്ട് നേടിയാണ് എൽഡിഎഫിലെ നജ്മുന്നീസ!-->!-->!-->…
