കേരളക്യാപ്റ്റന് ജിജോ ജോസഫിന് ഹാട്രിക്ക്
തിങ്ങിനിറഞ്ഞ 28,319 ആരാധകരെ സാക്ഷിയാക്കി സന്തോഷ് ട്രോഫി ഫുട്ബോള് ചാമ്പ്യന്ഷിപ്പില് കേരളത്തിന് ആദ്യ ജയം. മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തില് രാജസ്ഥാനെതിരെ ആദ്യ മത്സരത്തിന് ഇറങ്ങിയ കേരളം എതിരില്ലാത്ത അഞ്ച് ഗോളിനാണ് തോല്പ്പിച്ചത്.!-->!-->!-->…
