Fincat

കേരളത്തില്‍ ഇന്ന് 6664 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

കേരളത്തില്‍ ഇന്ന് 6664 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1168, തിരുവനന്തപുരം 909, കൊല്ലം 923, തൃശൂര്‍ 560, കോഴിക്കോട് 559, ഇടുക്കി 449, കണ്ണൂര്‍ 402, മലപ്പുറം 396, പത്തനംതിട്ട 392, കോട്ടയം 340, പാലക്കാട് 306, ആലപ്പുഴ 217, വയനാട്

ജില്ലയില്‍ ശക്തമായ മഴയ്ക്ക് സാധ്യത: യെല്ലോ അലര്‍ട്ട്

മലപ്പുറം: ജില്ലയില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ 25, 26, 27 തീയതികളില്‍ കേന്ദ്രകാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചതായി ജില്ലാ കലക്ടര്‍ വി. ആര്‍ പ്രേം കുമാര്‍ അറിയിച്ചു. 24 മണിക്കൂറില്‍ 64.5 മി. മി മുതല്‍ 115.5 മി.

ഹയർസെക്കണ്ടറി അധ്യാപക ഫെഡറേഷൻ ധർണ്ണ.

ഹയർ സെക്കണ്ടറി മേഖലയെ തകർക്കുകയും, അസ്ഥിത്വം നഷ്ടപ്പെടുത്തുകയും ചെയ്യുന്ന സർക്കാർ നയങ്ങൾക്കെതിരെ ഒക്ടോബർ 27 ബുധനാഴ്ച സെക്രട്ടറിയേറ്റിനു മുന്നിൽ ഹയർസെക്കണ്ടറി അധ്യാപകഫെഡറേഷൻ ധർണ്ണ നടത്തുന്നു. പ്രസ്തുത ധർണ്ണയോട് ഐക്യദാർഢ്യം

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധന 

കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധന.പവന് 80 രൂപ കൂടി 35,880 രൂപയായി.ഗ്രാമിന് 10 രൂപ കൂടി 4485 രൂപയായി. കഴിഞ്ഞ രണ്ട് ദിവസമായി മാറ്റമില്ലാതെ തുടർന്ന സ്വർണ്ണവിലയിൽ ആണ് ഇന്ന് മാറ്റം വന്നിരിക്കുന്നത്.

സ്വകാര്യ ബസുകൾ അനിശ്ചിതകാല സമരത്തിലേക്ക്

തിരുവനന്തപുരം: യാത്രാ നിരക്ക് വർധന ആവശ്യപ്പെട്ട് സംസ്ഥാനത്തെ സ്വകാര്യ ബസുകൾ അനിശ്ചിതകാല സമരത്തിലേക്ക്. ഡീസല്‍ വില കുത്തനെയുയര്‍ന്ന സാഹചര്യത്തില്‍ മിനിമം ചാര്‍ജ് പന്ത്രണ്ട് രൂപയാക്കുക വിദ്യാർത്ഥികളുടെ മിനിമം ചാർജ് ആറ് രൂപയാക്കുക

മധ്യവയസ്‌കനെ താനൂരില്‍ നിന്ന് കാണാതായി

താനൂര്‍: താനൂരില്‍ കുറുക്കോളി കോയക്കുട്ടിയുടെ മകന്‍ മുഹമ്മദ് ഷെരീഫിനെ കാണാതായി. 49 വയസ്സാണ് പ്രായം. 22ാം തിയ്യതി ഉച്ചയ്ക്ക് വീട്ടില്‍ നിന്നാണ് കാണാതായത്. കുടുംബം പോലിസില്‍ പരാതി നല്‍കി. പോലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

പീഡനത്തിന് ഇരയായ പത്തു വയസുകാരിയുടെ അച്ഛൻ ജീവനൊടുക്കിയത് കുത്തുവാക്കുകൾ സഹിക്കാൻ കഴിയാതെയെന്ന്…

കോട്ടയം: കോട്ടയത്ത് പീഡനത്തിന് ഇരയായ പത്തു വയസുകാരിയുടെ പിതാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ സമീപവാസികളെ കുറ്റപ്പെടുത്തി കുടുംബം. പിതാവ് ആത്മഹത്യ ചെയ്തത് സമീപവാസികളുടെ കളിയാക്കലിനെ തുടർന്നെന്ന് ബന്ധുക്കൾ പറഞ്ഞു. പീഡനപരാതിക്ക് ശേഷം സമൂഹം

യുവാവിനെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിയെ താനൂർ പൊലീസ് സാഹസികമായി പിടികൂടി

താനൂർ: ഉണ്യാലിൽ യുവാവിനെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിയെ താനൂർ പൊലീസ് സാഹസികമായി പിടികൂടി. ഉണ്യാൽ സ്വദേശി കൊണ്ടാരൻ്റെ പുരക്കൽ ഷൗക്കത്തലി(26)യെയാണ് വണ്ടൂർ വാണിയമ്പലത്ത് വെച്ച് പിടികൂടിയത്. ശനിയാഴ്ച ഉച്ചയോടെയാണ്

വഴിയോരങ്ങളിൽ പാട്ടു പാടി ചികിത്സാ സഹായത്തിന്‍റെ പേരിൽ തട്ടിപ്പു നടത്തിയ സംഘം അറസ്റ്റിൽ

മലപ്പുറം/മണ്ണാർക്കാട്: ചികിത്സാ സഹായത്തിന്‍റെ പേരിൽ തട്ടിപ്പു നടത്തിയ സംഘം അറസ്റ്റിൽ. മലപ്പുറം സ്വദേശിയുടെ പേരിൽ പാലക്കാട് എടത്തനാട്ടുകരയിൽ പിരിവു നടത്തിയവരാണ് പോലീസ് പിടിയിലായത്. വാഹന അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ മലപ്പുറം

പീഡനത്തിനിരയായ പത്തുവയസുകാരിയുടെ പിതാവ് ആത്മഹത്യ ചെയ്തു

കോട്ടയം: കുറിച്ചിയിൽ പീഡനത്തിനിരയായ പെൺകുട്ടിയുടെ പിതാവ് ജീവനൊടുക്കി. പത്ത് വയസുകാരിയുടെ പിതാവാണ് ആത്മഹത്യ ചെയ്തത്. ഇന്നലെ രാത്രിയായിരുന്നു സംഭവം. എഴുപത്തിനാല് വയസുകാരനായ പലചരക്ക് കടയുടമയാണ് പെൺകുട്ടിയെ പീഡിപ്പിച്ചത്. പ്രതിയായ