AAK

മലപ്പുറത്ത് ഹണി ട്രാപ്പ്: യുവതിയും തിരൂർ സ്വദേശിയുൾപ്പെടെ 7 പേർ പിടിയിൽ

കൊണ്ടോട്ടി കാലൂത്ത് വളപ്പിൽ ഫസീല( മലപ്പുറം: യുവതി അടക്കമുള്ള ഹണിട്രാപ്പ് സംഘത്തെ തന്ത്രപൂർവ്വം വലയിലാക്കി കോട്ടക്കൽ പോലീസ്. 40 കാരികായ യുവതി അടക്കം 7 പേരാണ് അറസ്റ്റിലായത്.കൊണ്ടോട്ടി കാലൂത്ത് വളപ്പിൽ ഫസീല(40), തിരൂർ മംഗലം

മൂഡ് ഓഫ് ജോയ് ചിത്രപ്രദര്‍ശനം നാളെ ആരംഭിക്കും

മലപ്പുറം;സുദര്‍ശന്‍ തിരൂരിന്റെ അഞ്ച് ദിവസത്തെ ചിത്ര പ്രദര്‍ശനം മലപ്പുറം കോട്ടക്കുന്ന് ലളിതകലാ അക്കാദമി ആര്‍ട്ട് ഗ്യാലറിയില്‍ നാളെ (ജനുവരി 19 ന് ) ആരംഭിക്കും. മൂഡ് ഓഫ് ജോയ് എന്ന് പേരിട്ടിരിക്കുന്ന

കേരളത്തില്‍ 63 പേര്‍ക്ക് കൂടി ഒമിക്രോണ്‍; ബാധിതരുടെ എണ്ണം വർദ്ധിക്കുന്നു

തിരുവനന്തപുരം:‍ 63 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. തൃശൂര്‍ 15, തിരുവനന്തപുരം 14, കൊല്ലം 10, എറണാകുളം 8, മലപ്പുറം 4, ഇടുക്കി 3, പാലക്കാട് 2, പത്തനംതിട്ട, കോട്ടയം, കോഴിക്കോട് ഒന്ന്

വയനാട് റിസോർട്ടുകളിലെ സ്വിമ്മിങ് പൂളുകൾക്ക് വിലക്ക്

കോവിഡ് വ്യാപന പശ്ചാത്തലത്തിൽ വയനാട് ജില്ലയിലെ റിസോർട്ടുകളിലെ സ്വിമ്മിങ് പൂളുകൾ, സ്പാകൾ, ജിമ്മുകൾ എന്നിവയുടെ പ്രവർത്തനം രണ്ടാഴ്ചത്തേക്ക് വിലക്കിയതായി ജില്ലാ കലക്ടർ അറിയിച്ചു.

കൊറോണ ബാധിച്ച് ആരോഗ്യപ്രവർത്തക മരിച്ചു

തിരുവനന്തപുരം: ആരോഗ്യപ്രവർത്തക കൊറോണ ബാധിച്ച് മരിച്ചു. വർക്കല സർക്കാർ താലൂക്ക് ആശുപത്രിയിലെ ഗ്രേഡ് 1 നേഴ്‌സായ സരിതയാണ് മരിച്ചത്. 45 വയസ്സായിരുന്നു. കല്ലറ സിഎഫ്എൽടിസിയിൽ കൊറോണ ഡ്യൂട്ടിയിലായിരുന്നു. ഡ്യൂട്ടിയിലിരിക്കെ ക്ഷീണം

മർകസ് നോളജ് സിറ്റിയിൽ നിർമ്മാണത്തിലിരുന്ന ബഹുനില കെട്ടിടം തകർന്നു വീണു; 15 പേർക്ക് പരിക്ക്

താമരശ്ശേരി: താമരശ്ശേരിയിൽ നിർമ്മാണത്തിലിരുന്ന ബഹുനില കെട്ടിടം തകർന്നു വീണു 15 പേർക്ക് പരിക്കേറ്റു. അഞ്ച് പേരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചവരിൽ ചിലരുടെ ആരോഗ്യനില

നിരോധിത മയക്കുമരുന്നായ എം ഡി എം എയുമായി ഡോക്ടർ പൊലീസ് പിടിയിൽ

തൃശൂർ: നിരോധിത മയക്കുമരുന്നായ എം ഡി എം എയുമായി ഡോക്ടർ പൊലീസ് പിടിയിലായി. തൃശൂർ മെഡിക്കൽ കോളേജിലെ ഹൗസ് സർജനായ അക്വിൽ മുഹമ്മദ് ഹുസൈനാണ് പിടിയിലായത്. കോഴിക്കോട് സ്വദേശിയാണ്. ഇന്ന് പുലർച്ചെയാണ് സംഭവം. മെഡിക്കൽ കോളേജിന് സമീപത്തെ

ഫിഫയുടെ മികച്ച താരം ലെവൻഡോസ്കി, ബാഴ്സലോണ താരം അലക്സിയ മികച്ച വനിതാ താരം

സൂറിച്ച്: ലോകത്തിലെ ഏറ്റവും മികച്ച ഫുട്ബാളറിനുള്ള ഫിഫ ബെസ്റ്റ് പുരസ്കാരം പോളണ്ടിന്റെ റോബർട്ട് ലെവൻഡോസ്കി സ്വന്തമാക്കി. അർജന്റീനയുടെ ലയണൽ മെസിയേയും ഈജിപ്ത് സ്ട്രൈക്കർ മൊഹമ്മദ് സലായേയും മറികടന്നാണ് ലെവൻഡോസ്കി ഈ നേട്ടം കൈവരിച്ചത്.

ചൗധരി ഉമ്മർ എന്നവരുടെ മകൻ അസറുദീൻ നിര്യാതനായി

തിരൂർ, നടുവിലങ്ങാടി സ്വദേശി ചൗധരി ഉമ്മർ എന്ന ഹാറൂൻ എന്നവരുടെ മകൻ അസറുദീൻ (25)മരണപ്പെട്ടു. മാതാവ് നജ്മുന്നിസ, സഹോദരൻ അമാനുദ്ധീൻ, കബറടക്കം രാവിലെ 10.30 ന് നടുവിലങ്ങാടി ജുമാ മസ്ജിദ് ഖബർസ്ഥാനിൽAAK മാളിലെ ജീവനക്കാരനാണ് ഹാറൂൻ

നായ കുറുകെ ചാടി ഓട്ടോ മറിഞ്ഞു; തിരൂർ സ്വദേശികളായ മൂന്നുപേർക്ക് പരിക്ക്

മലപ്പുറം: തിരൂർ ഇരിങ്ങാവൂരിൽ നിന്നും കോഴിക്കോട് എയർപോർട്ടിലേക്ക് പോകുമ്പോൾ ദേശീയപാത 66 കാച്ചടിക്കും കരിമ്പിലിനും ഇടയിൽ വച്ച് നായ കുറുകെ ചാടി ഓട്ടോ മറിഞ്ഞു മൂന്ന് പേർക്ക് പരിക്കേറ്റു തിരൂര് വാണിയന്നൂർ സ്വദേശി അജിസൽ