Fincat

അണ്ണാത്തെയിലെ രജനികാന്തിന്‍റെ ആദ്യ ലുക്ക്

പ്രേക്ഷകര്‍ ഏറ്റവും കൂടുതല്‍ കാത്തിരുന്ന 'അണ്ണാത്തെ'യിലെ രജനികാന്തിന്‍റെ ആദ്യ ലുക്ക് പുറത്തു വന്നു. ചിത്രത്തിലെ മറ്റൊരു താരമായ കീര്‍ത്തി സുരേഷാണ് ഫസ്റ്റ് ലുക്ക് പുറത്തു വിട്ടത്. സിരുത്തെ ശിവ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നയൻതാരയാണ്

മലപ്പുറം ജില്ലയിൽ കര്‍ശന ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച മേഘലകൾ

പ്രതിവാര രോഗബാധ ജനസംഖ്യാ റേഷ്യോ എട്ടില്‍ കൂടുതലായതിനെ തുടര്‍ന്ന് വ്യാഴാഴ്ച കര്‍ശന ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച ഗ്രാമ പഞ്ചായത്ത് വാര്‍ഡുകള്‍ആലങ്കോട് - വാര്‍ഡ് - ആറ്അമരമ്പലം - വാര്‍ഡ് - 17ആനക്കയം - വാര്‍ഡ് - 16അരീക്കോട് - വാര്‍ഡ് - 15ചാലിയാര്‍ -

വണ്ടൂരിൽ യുവാവ് കുത്തേറ്റ് മരിച്ചു

വണ്ടൂർ: പഴയ വാണിയമ്പലത്ത് യുവാവ് കുത്തേറ്റു മരിച്ചു. കൂറ്റഞ്ചേരി വിജേഷ് (34) ആണ് മരിച്ചത്. കുടുംബ വഴക്കിനെ തുടർന്ന് അമ്മാവന്റെ മകനാണ് കുത്തിയതെന്ന് പറയുന്നു.

ചാത്തമംഗലത്ത് നിന്ന് ശേഖരിച്ച സാമ്പിളുകളില്‍ നിപ വൈറസ് സാന്നിധ്യമില്ല

കോഴിക്കോട്: നിപ ബാധിച്ച് മരിച്ച കുട്ടിയുടെ നാടായ ചാത്തമംഗലത്ത് നിന്ന് ശേഖരിച്ച സാമ്പിളുകളില്‍ നിപ വൈറസ് സാന്നിധ്യമില്ലെന്ന് കണ്ടെത്തല്‍. ഇവിടെ നിന്ന് ശേഖരിച്ച് 25 ആടുകളുടേയും അഞ്ച് വവ്വാലുകളുടേും സ്രവ പരിശോധന ഫലമാണ് നെഗറ്റീവായാണ്.

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം മലപ്പുറത്ത് 17 സ്‌കൂളുകള്‍ കൂടി ഹൈടെക്കാവുന്നു

മലപ്പുറം ; പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി മലപ്പുറം ജില്ലയില്‍ 17 സ്‌കൂളുകള്‍ കൂടി ഹൈടെക്കായി മാറുന്നു. കൂടാതെ 18 സ്‌കൂളുകളുടെ ശിലാസ്ഥാപനവും നടക്കുന്നു. ആകെ 35 സ്‌കൂളുകളില്‍ നടക്കുന്ന പരിപാടിയുടെ ഉദ്ഘാടനം ഓണ്‍ലൈനായി

കലാകാരന്മാർക്ക് ഒരു കൈത്താങ്ങ് ബ്രോഷർ പ്രകാശനം ചെയ്തു.

തിരൂർ: ഇന്ത്യൻ നാഷണൽ ആർട്ടിസ്റ്റ് യൂണിയൻ കോൺഗ്രസ് കലാകാരന്മാർക്ക് ഒരു കൈത്താങ്ങ് എന്ന പേരിൽ നടത്തപ്പെടുന്ന ബിരിയാണി ചലഞ്ചുമായി ബന്ധപ്പെട്ട് ബ്രോഷർ പ്രകാശനംഡിസിസി ജനറൽ സെക്രട്ടറി പന്ത്രോളി മുഹമ്മദാലി നൗഷാദ് ഷാക്ക് നൽകി കൊണ്ട് ഉദ്ഘാടനം

കോവിഡ് 19: മലപ്പുറം ജില്ലയില്‍ 1,554 പേര്‍ക്ക് രോഗബാധ 2,641 പേര്‍ക്ക് രോഗമുക്തി

ടി.പി.ആര്‍ 15.61 ശതമാനംനേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 1,452 പേര്‍ആരോഗ്യ പ്രവര്‍ത്തകര്‍ 02ഉറവിടമറിയാതെ രോഗബാധിതരായവര്‍ 35രോഗബാധിതരായി ചികിത്സയില്‍ 28,250 പേര്‍ആകെ നിരീക്ഷണത്തിലുള്ളത് 64,836 പേര്‍ മലപ്പുറം ജില്ലയില്‍ ശനിയാഴ്ച (2021

കോവിഡ് വാക്‌സിന്‍ വിതരണത്തില്‍ ചരിത്ര നേട്ടവുമായി മലപ്പുറം ഒരു ദിവസം 87,188 പേര്‍ക്ക് പ്രതിരോധ…

കോവിഡ് വ്യാപനം പ്രതിസന്ധിയായി തുടരുന്നതിനിടെ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ മലപ്പുറം ജില്ല ഒരു നാഴിക കല്ലുകൂടി പിന്നിട്ടു. വെള്ളിയാഴ്ച മാത്രം 87,188 പേര്‍ക്ക് ജില്ലയില്‍ പ്രതിരോധ വാക്‌സിന്‍ വിതരണം ചെയ്യാനായി. ഒറ്റദിവസം 87 ലക്ഷത്തിലധികം

സംസ്ഥാനത്ത് ഇന്ന് 20,487 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു,ടെസ്റ്റ് പോസിറ്റിവിറ്റി 15.19

സംസ്ഥാനത്ത് ഇന്ന് 20,487 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 2812, എറണാകുളം 2490, തിരുവനന്തപുരം 2217, കോഴിക്കോട് 2057, കൊല്ലം 1660, പാലക്കാട് 1600, മലപ്പുറം 1554, ആലപ്പുഴ 1380, കോട്ടയം 1176, വയനാട് 849, കണ്ണൂര്‍ 810, ഇടുക്കി 799,

കേരള ബ്ലാസ്​റ്റേഴ്​സിന്​ ഡ്യൂറന്‍റ്​ കപ്പിൽ വിജയത്തുടക്കം

കൊൽക്കത്ത: കേരള ബ്ലാസ്​റ്റേഴ്​സിന്​ ഡ്യൂറന്‍റ്​ കപ്പിൽ വിജയത്തുടക്കം. ആവേശകരമായ മത്സരത്തിൽ ഗ്രൂപ്​ സിയിൽ ഇന്ത്യൻ നേവിയെ എതിരില്ലാത്ത ഒരു ഗോളിന്​ തോൽപിച്ചാണ്​ ബ്ലാസ്​റ്റേഴ്സ്​​ പുതിയ സീസണിൽ വിജയത്തുടക്കം കുറിച്ചത്​. ഗ്രൂപ്​ 'സി'യിൽ