Fincat

നിപ വൈറസ്; പതിനഞ്ച് പേരുടെ ഫലം കൂടി നെഗറ്റീവ്

കോഴിക്കോട്: നിപ ബാധിച്ച് മരിച്ച കുട്ടിയുടെ സമ്പർക്ക പട്ടികയിലുള്ള പതിനഞ്ച് പേരുടെ പരിശോധന ഫലം കൂടി നെഗറ്റീവ്. കോഴിക്കോട് മെഡിക്കൽ കോളേജ് ലാബിലാണ് സാമ്പിളുകൾ പരിശോധിച്ചത്. ഇതോടെ പരിശോധന ഫലം നെഗറ്റീവ് ആയവരുടെ എണ്ണം 61 ആയി.

സൗദിയിൽ മലയാളി യുവാവിന് വെടിയേറ്റ സംഭവത്തിലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു

റിയാദ്: സൗദി അറേബ്യയില്‍ മലയാളി യുവാവിന് വെടിയേറ്റ സംഭവത്തിലെ പ്രതിയെ സൗദി പൊലീസ് അറസ്റ്റ് ചെയ്തു. റിയാദ് നഗരത്തില്‍ നിന്ന് അഞ്ഞൂറ് കിലോമീറ്ററകലെ വാദി ദിവാസിര്‍ പട്ടണത്തിലെ പെട്രോള്‍ പമ്പില്‍ കഴിഞ്ഞ മാസം 12ന് കൊല്ലം നെടുമ്പന കുളപ്പാടം

താനൂരിൽ ഏഴുവയസ്സുകാരിയെ പീഡിപ്പിച്ച കടയുടമക്ക് ജാമ്യമില്ല

മഞ്ചേരി : ഏഴു വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന കേസില്‍ താനൂര്‍ പൊലീസ് അറസ്റ്റ് ചെയ്ത പ്രതിക്ക് മഞ്ചേരി പോക്സോ സ്പെഷ്യല്‍ കോടതി ജാമ്യം നിരസിച്ചു. തിരുവന്തപുരം തേക്കട ചീരാണിക്കര കാരംതോട് കിഴക്കുംകര എ അസീര്‍ (42)ന്റെ

ട്വന്റി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

മുംബൈ: ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. ശിഖർ ധവാനും യുസ്വേന്ദ്ര ചഹലും ടീമിൽ ഇല്ല എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. ആർ അശ്വിൻ, വരുൺ ചക്രവർത്തി, രാഹുൽ ചഹർ എന്നിവരും, ശ്രേയസ് അയ്യർ, ഷാർദുൽ താക്കൂർ, ദീപക് ചാഹർ എന്നിവരെ

ഐഎസ് ബന്ധം; മലപ്പുറം സാദേശി ഉൾപ്പെടെ മൂന്ന് മലയാളികള്‍ക്കെതിരേ എന്‍.ഐ.എ കുറ്റപത്രം

ന്യൂഡല്‍ഹി: ഐഎസ് ബന്ധമുള്ള മൂന്ന് മലയാളികള്‍ക്കെതിരേ എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചു. മലപ്പുറം സ്വദേശി മുഹമ്മദ് അമീന്‍, കണ്ണൂര്‍ സ്വദേശി മുഷബ് അന്‍വര്‍, ഓച്ചിറ സ്വദേശി റഹീസ് റഷീദ് എന്നിവര്‍ക്കെതിരേയാണ് കുറ്റപത്രം. ഡല്‍ഹിയിലെ എന്‍ഐഎ

ട്രെയിൻ വൈകിയാൽ നഷ്ടപരിഹാരം നൽകണം; സുപ്രീംകോടതി

ന്യൂഡൽഹി: ട്രെയിനുകൾ മതിയായ കാരണങ്ങളില്ലാതെ വൈകിയാൽ യാത്രക്കാർക്ക് റെയിൽവേ നഷ്ടപരിഹാരം നൽകണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. ഇത് മത്സരത്തിന്റെയും ഉത്തരവാദിത്വത്തിന്റെയും കാലമാണ്. യാത്രക്കാർ അധികൃതരുടെയോ ഭരണകൂടത്തിന്റെയോ

ഷെയർ ചാറ്റ് സൗഹൃദം: ഭർതൃമതിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ

കൊണ്ടോട്ടി: ഷെയർ ചാറ്റിലൂടെ പരിചയപ്പെട്ട ഭർതൃമതിയും ഒരു കുട്ടിയുടെ മാതാവുമായ യുവതിയെ വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. കൊല്ലം ചവറ മുകുന്ദപുരം കൊല്ലേത്ത് പുത്തൻവീട്ടിൽ നിസാമുദ്ദീനാ (39)ണ് അറസ്റ്റിലായത്.

നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്ന് 1565 കേസുകളെടുത്തു,മാസ്ക് ധരിക്കാത്തവർ 8867 പേർ

കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 1565 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 539 പേരാണ്. 1748 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 8867 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്.

ഹരിത നേതാക്കൾ കോടതിയെ സമീപിക്കും

കോഴിക്കോട്: പിരിച്ചുവിട്ടതിന് എതിരെ കോടതിയെ സമീപിക്കാന്‍ ഹരിത നേതാക്കള്‍. നീതി കിട്ടാന്‍ ഏതറ്റം വരെയും പോകുമെന്ന് ഹരിത നേതാക്കള്‍ പറഞ്ഞു. എംഎസ്എഫ് നേതാക്കള്‍ക്ക് എതിരെ വനിതാ കമ്മീഷന് നല്‍കിയ പരാതി പിൻവലിക്കണമെന്ന ലീഗ് നേതൃത്വത്തിന്‍റെ

കാലിക്കറ്റ് സര്‍വകലാശാല അറിയിപ്പുകള്‍

എല്‍.എല്‍.ബി. പരീക്ഷയില്‍ മാറ്റമില്ല സപ്തംബര്‍ 9-ന് തുടങ്ങുന്ന എല്‍.എല്‍.ബി. പരീക്ഷകളില്‍ മാറ്റം വരുത്തിയിട്ടില്ല. നിലവില്‍ പ്രസിദ്ധീകരിച്ച ടൈംടേബിള്‍ പ്രകാരം തന്നെ പരീക്ഷകള്‍ നടക്കും. എന്‍.ആര്‍.ഐ. സീറ്റിലേക്ക് അപേക്ഷ ക്ഷണിച്ചു​​