Fincat

രാജ്യത്ത് ഇന്ധന വില കുറഞ്ഞു

കൊച്ചി: രാജ്യത്ത് ഇന്ധന വില കുറഞ്ഞു. പെട്രോളിനും ഡീസലിനും 14 പൈസയാണ് കുറഞ്ഞത്. ഇതോടെ കൊച്ചിയിൽ പെട്രോൾ ലിറ്ററിന് 101.35 രൂപയായി. ഡീസലിന് 93.45 രൂപയായി. ഈ മാസം ഇത് രണ്ടാം തവണയാണ് ഇന്ധന വില കുറയുന്നത്. ഡൽഹിയിൽ പെട്രോളിന് 101.19

വാരിയംകുന്നന്‍ താലിബാനിയെന്ന പരാമര്‍ശം; അബ്ദുല്ലക്കുട്ടിക്കെതിരെ അന്വേഷണത്തിന് നിര്‍ദ്ദേശം

തിരൂരങ്ങാടി: സ്വാതന്ത്ര്യ സമര സേനാനി വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ താലിബാനിയാക്കി പ്രസ്താവനയിറക്കിയ ബിജെപി ദേശീയ ഉപാധ്യക്ഷന്‍ എ പി അബ്ദുല്ലക്കുട്ടിക്കെതിരെ സ്പെഷ്യല്‍ ബ്രാഞ്ച് അന്വേഷണത്തിന് മലപ്പുറം എസ് പി സുജിത്ത് ദാസ്

16 തൊഴിലാളികളുമായി ബേപ്പൂരില്‍ നിന്ന് പോയ മത്സ്യബന്ധന ബോട്ട് ഇപ്പോഴും കാണാമറയത്ത്

ബേപ്പൂർ: ടൗട്ടെ ചുഴലിക്കാറ്റിനെത്തുടര്‍ന്നുണ്ടായ കടല്‍ക്ഷോഭത്തില്‍ കാണാതായ ബേപ്പൂരില്‍ നിന്നുള്ള മത്സ്യബന്ധന ബോട്ടിനെക്കുറിച്ച് നാല് മാസമായിട്ടും വിവരങ്ങളൊന്നുമില്ല. തുടര്‍ അന്വേഷണവും കടല്‍ പരിശോധനയും നിലച്ചതോടെ 16 തൊഴിലാളികളുമായി

വീട്ടമ്മയെ കൊന്ന് അടുക്കളയിൽ കുഴിച്ചുമൂടിയ സംഭവം: അയൽവാസിയായ പ്രതി പിടിയിൽ

അടിമാലി: ഇടുക്കി കാമാക്ഷി താമഠത്തിൽ സിന്ധുവിനെ (45) കൊലപ്പെടുത്തിയ കേസിൽ ഒളിവിലായിരുന്ന പണിക്കൻകുടി മാണിക്കുന്നേൽ ബിനോയി സേവ്യർ (48) അറസ്റ്റിൽ. 3 ദിവസമായി പെരിഞ്ചാൻകുട്ടി തേക്ക്–മുള പ്ലാന്റേഷനിൽ ഒളിവിൽ കഴിഞ്ഞ ശേഷം കേരളം വിടാനായി

കോവിഷീല്‍ഡ്: രണ്ടാം ഡോസ് 28 ദിവസത്തിനുശേഷം; ഹൈക്കോടതി

കൊച്ചി: കോവിഷീല്‍ വാക്‌സിന്റെ രണ്ടാം ഡോസ് 28 ദിവസത്തിനുശേഷം എടുക്കാമെന്ന് കേരള ഹൈക്കോടതി. കോവിന്‍ വെബ്‌സൈറ്റില്‍ ഇതിന് വേണ്ട മാറ്റങ്ങള്‍ വരുത്താന്‍ കോടതി നിര്‍ദേശം നല്‍കി. കിറ്റെക്‌സിന്റെ ഹര്‍ജിയാലാണ് നിര്‍ദേശം. കോവിഷീല്‍ഡ്

11 പേർക്ക് നിപ്പ രോഗലക്ഷണം,​ എട്ടു പേരുടെ സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചു,​ സമ്പർക്കപ്പട്ടികയിൽ 251…

തിരുവനന്തപുരം: ചാത്തമംഗലം പഞ്ചായത്തിൽ നിപ്പ ബാധിച്ച് മരിച്ച പന്ത്രണ്ടുകാരന്റെ സമ്പർക്കപ്പട്ടികയിൽ 251 പേർ. നിപ്പ അവലോകനയോഗത്തിന് ശേഷം നടന്ന വാർത്താസമ്മേളനത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. ഇതിൽ 11 പേർക്ക് നിപ്പ രോഗലക്ഷണമുള്ളതായും

പ്രവാസി റസിഡന്റ് കാര്‍ഡ്; കാലാവധിയുടെ 15 ദിവസം മുമ്പ് പുതുക്കണം

പ്രവാസി റസിഡന്റ് കാര്‍ഡ്; കാലാവധിയുടെ 15 ദിവസം മുമ്പ് പുതുക്കണം മസ്‍കത്ത്: ഒമാനിൽ വിദേശികളുടെ റസിഡന്റ് കാർഡ് പുതുക്കുന്നതിന് ഇനി മുതൽ കാലാവധി കഴിയുന്നതിന് 15 ദിവസം മുമ്പ് അപേക്ഷ നൽകണം. ഒമാന്‍ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖ്

‘ബി ദി വാരിയര്‍’ കാംപയിന് തുടക്കമായി

മലപ്പുറം: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മൂന്നാം തരംഗത്തിന്‍റെ മുനയൊടിക്കാം എന്ന മുദ്രാവാക്യമുയര്‍ത്തിപ്പിടിച്ച് നടന്നുവരുന്ന ബോധവല്‍ക്കരണ ശീലവല്‍ക്കരണ കാംമ്പയിനിന്‍റെ തുടര്‍ച്ചയെന്നോണം സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ വകുപ്പ് 'ബി ദി

കോവിഡ് 19: ജില്ലയില്‍ 1,695 പേര്‍ക്ക് വൈറസ് ബാധ; 3,144 പേര്‍ക്ക് രോഗമുക്തി

ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 16.51 ശതമാനംനേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 1,606 പേര്‍ഉറവിടമറിയാതെ 25 പേര്‍ക്ക്രോഗബാധിതരായി ചികിത്സയില്‍ 31,452 പേര്‍ആകെ നിരീക്ഷണത്തിലുള്ളത് 76,141 പേര്‍ മലപ്പുറം ജില്ലയില്‍ തിങ്കളാഴ്ച (2021 സെപ്തംബര്‍

കേരളത്തില്‍ ഇന്ന് 19,688 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു, ടെസ്റ്റ് പോസിറ്റിവിറ്റി 16.71

കേരളത്തില്‍ ഇന്ന് 19,688 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 3120, കോഴിക്കോട് 2205, എറണാകുളം 2029, മലപ്പുറം 1695, കൊല്ലം 1624, പാലക്കാട് 1569, തിരുവനന്തപുരം 1483, ആലപ്പുഴ 1444, കണ്ണൂര്‍ 1262, കോട്ടയം 1020, വയനാട് 694, പത്തനംതിട്ട