Fincat

നിപ വൈറസ് ബാധ; കുട്ടി ചികിത്സ തേടിയത് അഞ്ച് ആശുപത്രികളിൽ,​ റൂട്ട് മാപ്പ് പുറത്തുവിട്ടു

കോഴിക്കോട് : കോഴിക്കോട് ചാത്തമംഗലത്ത് നിപ്പ ബാധിച്ച് മരിച്ച് കുട്ടിയുടെ റൂട്ട് മാപ്പ് ജില്ലാഭരണകൂടം പുറത്തിറക്കി.ആഗസ്റ്റ് 27 മുതൽ സെപ്തംബർ ഒന്നു വരെയുള്ള ദിവസങ്ങളിലെ റൂട്ടുമാപ്പാണ് പുറത്തുവിട്ടത്. ആഗസ്റ്റ് 27 ന് അയൽവാസികളായ

തോട്ടുങ്ങൽ കദിയാമു നിര്യാതയായി.

താനാളൂർ: അങ്ങാടിക്ക് സമീപം ചെമ്പ്ര റോഡിൽപരേതനായ മുത്താട്ട് മുഹമ്മദലിയുടെ ഭാര്യ തോട്ടുങ്ങൽ കദിയാമു (80) നിര്യാതയായി. മക്കൾ : സുലൈമാൻ (അബുദാബി) അബ്ദുൽ ലത്തീഫ് (ദുബായ്) അബ്ദുറഹിമാൻ (സൗദി) ബഷീർ ,നാസർ (ബഹറൈൻ) ആമിനക്കുട്ടി, റുഖിയ്യ

അദ്ധ്യാപക ദിനത്തിൽ സൽമ ടീച്ചറെ ആദരിച്ചു.

താനാളൂർ. ദേശീയ അദ്ധ്യാപക ദിനത്തിൽസംസ്ഥാന അദ്ധ്യാപക അവാർഡ് ജേതാവും സാമുഹ്യ പ്രവർത്തകയുമായ പി.സൽമ ടീച്ചറെ ആദരിച്ചു. ജമാഅത്തെ ഇസ്ലാമി വനിതാ വിഭാഗം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ താനാളൂരിലെ വസതിയിൽ എത്തിയാണ് ആദരവ് നൽകിയത്. 1972-ൽ സൊസൈറ്റി

കോവിഡ് 19: മലപ്പുറം ജില്ലയില്‍ ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 17.17 ശതമാനം 2,568 പേര്‍ക്ക് വൈറസ്…

നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 2,514 പേര്‍ആരോഗ്യ പ്രവര്‍ത്തകര്‍ 03ഉറവിടമറിയാതെ 17 പേര്‍ക്ക്രോഗബാധിതരായി ചികിത്സയില്‍ 32,902 പേര്‍ആകെ നിരീക്ഷണത്തിലുള്ളത് 77,659 പേര്‍ മലപ്പുറം ജില്ലയില്‍ ഞായറാഴ്ച (2021 സെപ്തംബര്‍ അഞ്ച്) 17.17 ശതമാനം

സംസ്ഥാനത്ത് ഇന്ന് 26,701 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു, ടെസ്റ്റ് പോസിറ്റിവിറ്റി 17.17

സംസ്ഥാനത്ത് ഇന്ന് 26,701 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 3366, തൃശൂര്‍ 3214, എറണാകുളം 2915, മലപ്പുറം 2568, പാലക്കാട് 2373, കൊല്ലം 2368, തിരുവനന്തപുരം 2103, കോട്ടയം 1662, ആലപ്പുഴ 1655, കണ്ണൂര്‍ 1356, ഇടുക്കി 1001, പത്തനംതിട്ട

കൊറോണ മൂലം ജീവിതം വഴിമുട്ടിയ കലാകാരൻമാർക്ക് കൈത്താങ്ങായി ബിരിയാണി ചാലഞ്ച്

തിരൂർ: ഇന്ത്യൻ നാഷണൽ ആർട്ടിസ്റ്റ് യൂണിയൻ കോൺഗ്രസ്സ് കൊറോണ മൂലം ജീവിതം വഴിമുട്ടിയ കലാകാരൻമാർക്ക് കൈത്താങ്ങായി ബിരിയാണി ചാലഞ്ച്. വ്യാഴാഴ്ച തുഞ്ചത്ത് എഴുത്തച്ചന്റെ നഗരിയായ തിരൂരിൽ വെച്ച് നടത്തുന്നു മുഴുവൻ സന്മനസ്സുള്ള എല്ലാവരും ഈ

നിപ മലപ്പുറത്തും ജാഗ്രതാ നിര്‍ദേശം

നിപ മലപ്പുറത്തും ജാഗ്രതാ നിര്‍ദേശം മലപ്പുറം: കോഴിക്കോട് ജില്ലയില്‍ നിപ ബാധിച്ച് 12 വയസ്സുള്ള കുട്ടി മരിച്ച സാഹചര്യത്തില്‍ മലപ്പുറം ജില്ലയിലും അതീവ ജാഗ്രത വേണമെന്ന് കായിക വകുപ്പ് മന്ത്രി വി.അബ്ദു റഹിമാന്‍ അറിയിച്ചു. ഡി.എം.ഒ ഡോ. കെ.

നിപ ലക്ഷണങ്ങൾ സ്ഥിരീകരിച്ചത് ആരോഗ്യപ്രവർത്തകർക്ക്, കോള്‍ സെന്ററും തുറന്നു

കോഴിക്കോട്: നിപ ബാധിച്ച് കോഴിക്കോട്ട് പന്ത്രണ്ടുകാരൻ മരിച്ചതിനുപിന്നാലെ രോഗലക്ഷണം സ്ഥിരീകരിച്ച രണ്ടുപേർ ആരോഗ്യപ്രവർത്തകർ. ഇരുവരും മരിച്ച കുട്ടിയുമായി സമ്പർക്കം പുലർത്തിയവരാണ്. സ്വകാര്യ ആശുപത്രിയിലേയും കോഴിക്കോട് മെഡിക്കല്‍

10 ലക്ഷം രൂപ നോക്കുകൂലി ആവശ്യപ്പെട്ട് ഐ.എസ്​.ആർ.ഒ വാഹനം തടഞ്ഞു

തിരുവനന്തപുരം: നോക്കുകൂലി ആവശ്യപ്പെട്ട്​ ഐ.എസ്​.ആർ.ഒ കൂറ്റൻ ചരക്കു വാഹനം തൊഴിലാളികൾ തടഞ്ഞു. തിരുവനന്തപുരത്തെ വിക്രം സാരാഭായ്​ സ്​പേസ്​ സെന്‍ററിലേക്ക്​ എത്തിയ വാഹനമാണ്​ തടഞ്ഞത്​. തുടർന്ന്​ പൊലീസ്​ സ്ഥലത്തെത്തി​ വാഹനം കടന്നു പോകാനുള്ള

നിപ്പ വൈറസ് ബാധ: രണ്ട് പേർക്ക് കൂടി രോഗലക്ഷണം, 152 പേർ നിരീക്ഷണത്തിൽ

കോഴിക്കോട്: നിപ ബാധിച്ച് മരിച്ച കുട്ടിയുടെ സമ്പർക്കത്തിലുള്ള രണ്ട് പേർക്ക് കൂടി രോഗലക്ഷണം. 152 പേരുടെ സമ്പര്‍ക്ക പട്ടിക തയ്യാറാക്കിയിട്ടുണ്ട്. സമ്പർക്ക പട്ടികയിലുള്ള 152 പേരിൽ 20 പേർ ഹൈ റിസ്ക് വിഭാഗത്തിലാണെന്നും കോഴിക്കോട് ഡി.എം.ഒയുടെ