Fincat

സുനിഷയുടെ ആത്മഹത്യ; ഭർത്താവ് വിജീഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു

പയ്യന്നൂർ: പയ്യന്നൂരിലെ സുനിഷയുടെ ആത്മഹത്യയിൽ ഭർത്താവ് വിജീഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. വെള്ളൂരിലെ വീട്ടിൽ നിന്നാണ് പയ്യന്നൂർ പൊലീസ് വിജീഷിനെ കസ്റ്റഡിയിലെടുത്തത്. ചോദ്യം ചെയ്ത ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.

മലപ്പുറം, കണ്ണൂർ, വയനാട്, കൊല്ലം ജില്ലാ കലക്ടര്‍മാര്‍ക്ക് സ്ഥലംമാറ്റം

സംസ്ഥാനത്ത് ഉദ്യോഗസ്ഥതലത്തിൽ അഴിച്ചു പണി. ടി.വി അനുപമയെ പട്ടിക വർഗ വകുപ്പ് ഡയക്ടറായി നിയമിച്ചു. എൻട്രസ് കമ്മീഷണറുടെ അധിക ചുമതലയും നൽകി. മുഹമ്മദ് വൈ സഫറുള്ളയെ ജി.എസ്.ടി സ്പെഷ്യൽ കമ്മീഷണറായി നിയമിച്ചു. എസ് ഷാനവാസ് കൊച്ചി സ്മാർട്ട് മിഷൻ

നികുതി വെട്ടിച്ച് അടയ്ക്ക കടത്തിയ ലോറി പിടികൂടി.

തിരൂരങ്ങാടി: ബിനാമി രജിസ്ട്രേഷനെടുത്ത് നികുതി വെട്ടിച്ച് കടത്താൻ ശ്രമിച്ച അടയ്ക്ക അടങ്ങിയ ചരക്ക് വാഹനം സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പ് തിരൂരങ്ങാടി സ്ക്വാഡ് നമ്പർ 3 പിടികൂടി. മലപ്പുറം ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ നിന്ന് അടക്ക

കുഞ്ഞാലിക്കുട്ടിയെ നാളെ ചോദ്യം ചെയ്യും; ഇഡിയ്ക്ക് തെളിവുകൾ കൈമാറി, കെ ടി ജലീല്‍

കൊച്ചി: ചന്ദ്രികയിലെ സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട് മൊഴി നൽകുന്നതിന് വേണ്ടിയാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് തന്നെ വിളിപ്പിച്ചതെന്ന് കെടി ജലീൽ എംഎൽഎ. താന്‍ ഉന്നയിച്ച ആരോപണവുമായി ബന്ധപ്പെട്ട രേഖകള്‍ ഇഡിക്ക് കൈമാറി. നേരത്തെ

പ്ലസ് വൺ പ്രവേശനം, അപേക്ഷിക്കാനുള്ള സമയപരിധി നീട്ടി

തിരുവനന്തപുരം: സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിന് അപേക്ഷിക്കാനുള്ള സമയപരിധി നീട്ടി. സെപ്തംബർ ആറിനാണ് അപേക്ഷിക്കാനുള്ള അവസാന തീയതി. മറ്റന്നാൾ ആയിരുന്നു നേരത്തെ അവസാന തീയതിയായി പ്രഖ്യാപിച്ചിരുന്നത്. ട്രയൽ അലോട്ട്മെന്റ് ഏഴാം തീയതിയിൽ

റേഷന്‍കാര്‍ഡിലെ തെറ്റുകള്‍ തിരുത്തണം

സംസ്ഥാനത്ത് നവംബര്‍ ഒന്ന് മുതല്‍ റേഷന്‍ കാര്‍ഡുകള്‍ സ്മാര്‍ട്ട് റേഷന്‍കാര്‍ഡുകളായി വിതരണം ചെയ്യുന്നതിനായുള്ള നടപടികള്‍ ഭക്ഷ്യപൊതുവിതരണ വകുപ്പില്‍ തുടങ്ങി. സ്മാര്‍ട്ട് കാര്‍ഡുകള്‍ തയ്യാറാക്കുന്നതിനു മുമ്പ് റേഷന്‍കാര്‍ഡുകളിലെ

ഉപതെരഞ്ഞെടുപ്പ്: വോട്ടര്‍ പട്ടിക പുതുക്കുന്നു

ജില്ലയിലെ അഞ്ച് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്നതിന്റെ ഭാഗമായി വോട്ടര്‍പട്ടിക പുതുക്കുന്നു. ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പൂക്കോട്ടുര്‍ ഗ്രാമപഞ്ചായത്തിലെ 14ാം വാര്‍ഡായ ചീനിക്കല്‍, കാലടി ഗ്രാമപഞ്ചായത്തിലെ ആറാം വാര്‍ഡായ

കോവിഡ് വ്യാപനം: മലപ്പുറം ജില്ലയില്‍ രണ്ട് പഞ്ചായത്തുകള്‍ കൂടി കണ്ടെയിന്‍മെന്റ് സോണില്‍

അഞ്ച് നഗരസഭ വാര്‍ഡുകളിലും കര്‍ശന നിയന്ത്രണംമലപ്പുറം ജില്ലയില്‍ കോവിഡ് 19 രോഗനിര്‍വ്യാപന പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പ്രതിവാര ഇന്‍ഫക്ഷന്‍ പേപ്പുലേഷന്‍ റേഷ്യോ (WIPR) അടിസ്ഥാനമാക്കിയുള്ള നിയന്ത്രണങ്ങള്‍ വ്യാഴാഴ്ച (2021 സെപ്തംബര്‍

കോവിഡ് 19: ജില്ലയില്‍ 2,664 പേര്‍ക്ക് വൈറസ്ബാധ രോഗമുക്തി 1,850 പേര്‍ക്ക്

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 17.46 ശതമാനംനേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 2,589 പേര്‍ഉറവിടമറിയാതെ 30 പേര്‍ക്ക്ആരോഗ്യപ്രവര്‍ത്തകര്‍ 01രോഗബാധിതരായി ചികിത്സയില്‍ 32,055 പേര്‍ആകെ നിരീക്ഷണത്തിലുള്ളത് 76,508 പേര്‍ മലപ്പുറം ജില്ലയില്‍

സംസ്ഥാനത്ത് ഇന്ന് 32,803 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു, ടെസ്റ്റ് പോസിറ്റിവിറ്റി 18.76

സംസ്ഥാനത്ത് ഇന്ന് 32,803 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 4425, എറണാകുളം 4324, കോഴിക്കോട് 3251, മലപ്പുറം 3099, കൊല്ലം 2663, തിരുവനന്തപുരം 2579, പാലക്കാട് 2309, കോട്ടയം 2263, ആലപ്പുഴ 1975, കണ്ണൂര്‍ 1657, പത്തനംതിട്ട 1363, വയനാട്