കൈക്കൂലി വാങ്ങിയ അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ പിടിയിൽ
കണ്ണൂർ: മോട്ടോർ വാഹന വകുപ്പിന്റെ പയ്യന്നൂർ വെള്ളൂരിലെ സബ് റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസിൽ നടത്തിയ വിജിലൻസ് റെയ്ഡിൽ കൈക്കൂലി വാങ്ങിയ അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ പിടിയിൽ.
പി.വി.പ്രസാദിനേയാണ് വിജിലൻസ് ഡിവൈഎസ്‌പി ബാബു!-->!-->!-->!-->!-->!-->!-->…
