കെ. എസ്. ടി. യു ചരിത്രാന്യേഷക സംഘത്തിന് ഔറംഗാബാദിൽ സ്വീകരണം
ചരിത്ര തമസ്കരണത്തിനെതിരെ ചരിത്രാന്വേഷണ യാത്ര സംഘടിപ്പിച്ച കെഎസ്‌ടിയു മലപ്പുറം ജില്ലാ ടീം നിരവധി ചരിത്ര സ്മാരകങ്ങൾക്കും സ്ഥലങ്ങൾക്കും സാക്ഷ്യം വഹിച്ചു ലക്ഷ്യസ്ഥാനമായ അജന്ത ഗുഹയിൽ എത്തിച്ചേർന്നു. യാത്രാ അംഗങ്ങൾ ഗുഹകൾക്ക് സമീപം പതാക ഉയർത്തി!-->…
