AAK

പൊന്നാനിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളെ പറ്റി വിജിലൻസ് അന്വേഷണം നടത്തണം-കോൺഗ്രസ്

പൊന്നാനി: പൊന്നാനി താലൂക്കിലെ വിദ്യാഭ്യാസസ്ഥാപനങ്ങളിൽ മാനേജ്മെൻറ് ക്വോട്ട യുടെ പേരിൽ വിദ്യാർത്ഥികളിൽ നിന്നും അമിതമായി പണം വാങ്ങി പ്രവേശനം നൽകുന്ന നടപടി മാറ്റണമെന്ന് പൊന്നാനി ബ്ലോക്ക് കോൺഗ്രസ് നേതൃയോഗം ആവശ്യപ്പെട്ടു.അധികം മാർക്ക് വാങ്ങിയ

കെ എസ് ടി യു ചരിത്രാന്വേഷക യാത്ര ആരംഭിച്ചു

.മലബാർ സമര ചരിത്ര സ്മാരകമായ വാരിയംകുന്നൻ കുഞ്ഞഹമ്മദ് ഹാജി സ്മാരകം ടൗൺ ഹാളിൽ നിന്നും തുടങ്ങി അജന്ത, എല്ലോറ ഗുഹ വരെയാണ് ഒരാഴ്ച നീണ്ടു നിൽക്കുന്ന യാത്ര. ഒക്ടോബർ 7 നു വൈകിട്ട് സ്വയം സജ്ജമാക്കിയ വാഹനത്തിൽ യാത്ര തുടങ്ങി മൈസൂർ,

സോഷ്യൽ ഡമോക്രാറ്റിക് ട്രേഡ് യൂണിയൻ SDTU താനൂർ മേഖല കമ്മറ്റി പുനസംഘടിപ്പിച്ചു,

ചൂഷകരില്ലാത്ത ലോകം….ചൂഷണമില്ലാത്ത തൊഴിലിടം……. താനൂർ : സോഷ്യൽ ഡമോക്രാറ്റിക് ട്രേഡ് യൂണിയൻ SDTU താനൂർ മേഖല കമ്മറ്റി പുനസംഘടിപ്പിച്ചു,താനാളൂരിൽ ചേർന്ന പ്രവർത്തക സംഗമം ജില്ലാ കമ്മറ്റി അംഗം ഇബ്രാഹിം രണ്ടത്താണി ഉത്ഘാടനം ചെയ്തു, പുതിയ

യു എ ഇ യിൽ സന്ദര്‍ശക വിസയിലെത്തിയ പൊന്നാനി സ്വദേശി മരണപ്പെട്ടു.

പൊന്നാനി: മാറഞ്ചേരി പഞ്ചായത്ത് പതിനാലാം വാർഡ് പുറങ്ങ് വെസ്റ്റ് സ്വദേശി പരേതനായ കല്ലേപറമ്പിൽ വേലായുധന്‍ മകൻ വിനീഷ് (37) യു.എ.ഇ അജ്മാനിൽ വെച്ച് മരണപ്പെട്ടു. നാല് മാസത്തോളമായി സന്ദർശക വിസയിൽ യു.എ.ഇ യിലെത്തിയിട്ട്.

ട്രെയിനിൽ കഞ്ചാവ് കടത്തിയ മൂന്നു പേർ പിടിയിൽ

പാലക്കാട്: വിശാഖപട്ടണത്ത് നിന്നും തൃശൂരിലേക്ക് ട്രെയിനിൽ കഞ്ചാവ് കടത്തിയ മൂന്നു പേർ പിടിയിൽ. ഷാലിമാർ - തിരുവനന്തപുരം എക്സ്പ്രസിൽ കഞ്ചാവ് കടത്തിയവരെയാണ് പാലക്കാട് ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നും അറസ്റ്റ് ചെയ്തത്. കുന്നംകുളം

സർക്കാർ സേവനത്തിന് അപേക്ഷാ ഫീസില്ല, ഒരിക്കൽ വാങ്ങിയ സർട്ടിഫിക്കറ്റ് വിവിധ ആവശ്യങ്ങൾക്ക്

സ്വയം സാക്ഷ്യപ്പെടുത്തിയാൽ മതി വ്യാപാര, വാണിജ്യ ആവശ്യങ്ങൾക്കുള്ള അപേക്ഷാഫീസ് തുടരും തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ വിവിധ സേവനങ്ങൾക്ക് അപേക്ഷാ ഫീസ് ഒഴിവാക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. അപേക്ഷാ ഫോമുകൾ ലളിതമാക്കി ഒരു പേജിൽ

ഫ്ലാറ്റ് കേന്ദ്രീകരിച്ച് ലഹരി ഇടപാടു നടത്തി വന്ന സംഘം പൊലീസ് പിടിയിൽ

കൊച്ചി: വാഴക്കാലയിൽ നിന്നും കോടികളുടെ എം.ഡി.എം.എ എക്സൈസ് പിടിച്ചതിന് പിന്നാലെ കൊച്ചിയിൽ വീണ്ടും ഫ്ലാറ്റ് കേന്ദ്രീകരിച്ച് ലഹരി ഇടപാടു നടത്തി വന്ന സംഘം പൊലീസ് പിടിയിൽ. ഐ.ടി കമ്പനി മാനേജർ ഉൾപ്പടെ സ്ത്രീകൾ അടങ്ങുന്ന സംഘമാണ് പൊലീസിന്റെ

കരിപ്പൂർ സ്വർണ്ണക്കവർച്ച: ഒരാൾ കൂടി പിടിയിൽ

കൊണ്ടോട്ടി: കരിപ്പൂർ വിമാനത്താവളത്തിലൂടെ കടത്തുന്ന സ്വർണം കവർച്ച ചെയ്​ത കേസുമായി ബന്ധപ്പെട്ട്​ കാളികാവ് പേവുന്തറ കല്ലിടുമ്പൻ അനീസ് (36) നെ കൊണ്ടോട്ടി ഡി.വൈ.എസ്.പി അഷ്റഫിൻ്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം അറസ്റ്റു ചെയ്തു.

മലപ്പുറം മരുതയില്‍ ആട്ടിന്‍കൂട്ടില്‍ 13കാരന്‍ തൂങ്ങി മരിച്ചു

മലപ്പുറം: എടക്കര മരുതയില്‍ എട്ടാംക്ലാസുകാരനായ പതിമൂന്ന് വയസ്സുകാരന്‍ ആട്ടിന്‍ കൂട്ടില്‍ തൂങ്ങി മരിച്ച നിലയില്‍. എടക്കര മരുതക്കടവ് കീരിപൊട്ടി കോളനിയിലെ അദികര ചന്ദ്രന്‍-സുബി ദമ്പതികളുടെ മകന്‍ നിഖിലാണ്(13) മരിച്ചത്. കുട്ടിയെ കാണാത്തതിനാല്‍

മലപ്പുറത്ത് വീണ്ടും ശൈശവ വിവാഹം

മലപ്പുറം: മലപ്പുറത്ത് വീണ്ടും ശൈശവ വിവാഹം.ആനക്കയം സ്വദേശിയായ 17 കാരിയെ വിവാഹം കഴിച്ച കോഡൂർ സ്വദേശിക്കെതിരെ പൊലീസ് കേസെടുത്തു.വിവാഹം നടത്തിയ ബന്ധുക്കൾക്കെതിരെയും കാർമികത്വം വഹിച്ചവർക്കെതിരെയും മഞ്ചേരി പൊലീസ് കേസ്. വിവാഹം നടന്നത് ജൂലൈ