കടലുണ്ടിപ്പുഴയില്‍ രണ്ട് കുട്ടികളെ കാണാതായി ഒരാളെ കണ്ടെത്തി.
മലപ്പുറം: മലപ്പുറം താമരക്കുഴി ആനക്കടവ് പാലത്തിനു താഴെ രണ്ട് കുട്ടികളെ കടലുണ്ടിപ്പുഴയില്‍ കാണാതായി. താമരക്കുഴി മുള്ളന്‍മടയന്‍ മുഹമ്മദിന്റെ മകന്‍ ആസിഫ് (16), താമരക്കുഴി മേലേടത്ത് മജീദിന്റെ മകന്‍ റൈഹാന്‍ എന്ന റിയു (15) എന്നിവരെയാണ്!-->!-->!-->…
