15 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ബന്ധുവായ യുവാവ് അറസ്റ്റില്‍
തലശേരി: 15 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ബന്ധുവായ യുവാവ് അറസ്റ്റില്‍. അഞ്ചരക്കണ്ടി വേങ്ങാട് കുരിയോടെ മഞ്ജു ഷാനിവാസില്‍ വി.മഞ്ജുനാഥിനെയാണ് കുത്തുപറമ്പ് പൊലിസ് ഇന്‍സ്പെക്ടര്‍ ബിനു മോഹന്‍ അറസ്റ്റു ചെയ്തത്.
പ്രായപൂര്‍ത്തിയാകാത്ത!-->!-->!-->!-->!-->…
