AAK

എസ് എസ് എൽ സി പ്ലസ്ടു വിജയികൾക്ക് അനുമോദനം

താനൂർ : എസ് എസ് എൽ സി പ്ലസ്ടു പരീക്ഷകളിൽ മികച്ച വിജയം കൈവരിച്ച വിദ്യാർഥിനികളെ നാഷണൽ വിമൻസ് ഫ്രണ്ട് (NWF)താനൂർ ഡിവിഷൻ കമ്മറ്റി ഉപഹാരം നൽകികൊണ്ട് അനുമോദിച്ചു, ജില്ലാ കമ്മറ്റി അംഗം അസ്മ ഉസ്മാൻ,ഡിവിഷൻ പ്രസിഡന്റ് റസീന ഇബ്രാഹിം,

ഹംസ കൂട്ടായ്മ ധീരരായ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു

മലപ്പുറം : കരിങ്കല്‍ ക്വാറിയില്‍ മുങ്ങിതാഴ്ന്ന ആറുവയസുകാരനെ സാഹസികമായി രക്ഷപ്പെടുത്തിയ സഹോദരങ്ങളായ 12 കാരി ഫാത്തിമസിയയേയും ഏഴുവയസുകാരന്‍ മിദ്‌ലുജിനെയും ഹംസ കൂട്ടായ്മ കുട്ടികളുടെ വീട്ടിലെത്തി അനുമോദിച്ചു. കരിങ്കല്‍ ക്വാറിയില്‍

ബൈക്കിൽ ലോറിയിടിച്ചു യുവ അഭിഭാഷകൻ മരിച്ചു.

തേഞ്ഞിപ്പലം: കാക്കഞ്ചേരി കിൻഫ്രക്ക് സമീപം ബൈക്കിൽ ലോറി ഇടിച്ചു യുവ അഭിഭാഷകൻ മരിച്ചു. വഴിക്കടവ് പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡന്റ് മരുത സ്വദേശി അഡ്വ.ഇർഷാദ് കാരാടൻ ആണ് മരിച്ചത്. ചൊവ്വാഴ്ച പുലർച്ചെ 12.45 ഓടെയാണ് സംഭവം.

ചടങ്ങുകൾ കൂടുതൽ നിയന്ത്രണങ്ങളോടെ മമ്പുറം ആണ്ടുനേർച്ചക്ക് തുടക്കമായി.

ചെമ്മാട്: മമ്പുറം ഖുത്‌ബുസ്സമാൻ സയ്യിദ് അലവി മൗലദ്ദവീല തങ്ങളുടെ 183-ാമത് ആണ്ടുനേർച്ചയ്ക്ക് ചൊവ്വാഴ്ച കൊടികയറ്റം. കോവിഡ് മാനദണ്ഡങ്ങൾ നിലനിൽക്കുന്നതിനാൽ കൂടുതൽ നിയന്ത്രണങ്ങളോടെയാണ് ചടങ്ങുകൾ ക്രമീകരിച്ചിട്ടുള്ളത്.

സിനിമാ ചിത്രീകരണത്തിനിടെ സ്റ്റണ്ട് താരം ഷോക്കേറ്റു മരിച്ചു.

ബെംഗളൂരു ∙ കന്നഡ സിനിമാ ചിത്രീകരണത്തിനിടെ സ്റ്റണ്ട് താരം വിവേക് (35) ഷോക്കേറ്റു മരിച്ചു. മറ്റു 2 പേർക്കു പരുക്കേറ്റു. രാമനഗര ബിഡദിക്കു സമീപം ജോഗേനഹള്ളിയിൽ അജയ് റാവുവും രചിതാ റാമും പ്രധാന വേഷങ്ങളിലെത്തുന്ന ‘ലവ് യൂ രച്ചു’വിന്റെ സെറ്റിലാണു

കുട്ടികള്‍ക്കുള്ള ഭക്ഷ്യകിറ്റ് ഓണത്തിന് മുന്‍പ്

തിരുവനന്തപുരം: കോവിഡിന്റെ പശ്ചാത്തലത്തിൽ സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയിൽ ഉൾപ്പെട്ടിട്ടുള്ള അർഹരായ എല്ലാ സ്കൂൾ കുട്ടികൾക്കും സ്കൂളുകൾ തുറന്ന് പ്രവർത്തിക്കുന്നതു വരെ ഭക്ഷ്യ ഭദ്രതാ അലവൻസ് വിതരണം ചെയ്യാൻ സർക്കാർ തീരുമാനം. ആദ്യഘട്ടമായി

അന്താരാഷ്ട്ര വിപണിയിൽ എണ്ണവില കുറഞ്ഞിട്ടും രാജ്യത്തെ പെട്രോൾ- ഡീസൽ വില കുറയ്ക്കാതെ എണ്ണക്കമ്പനികൾ

മുംബൈ: നാ​ലു​മാ​സ​ത്തെ കു​റ​ഞ്ഞ നി​ല​യി​ലേ​ക്ക്​ അ​ന്താ​രാ​ഷ്​​ട്ര വി​പ​ണി​യി​ൽ ക്രൂ​ഡോ​യി​ൽ വി​ല കൂ​പ്പു​കു​ത്തി​യി​ട്ടും രാ​ജ്യ​ത്ത്​ ഇ​ന്ധ​ന​വി​ല കു​റ​ക്കാ​തെ എ​ണ്ണ​ക്ക​മ്പ​നി​ക​ൾ. ബ്ര​ൻ​റ്​ ക്രൂ​ഡോ​യി​ൽ തി​ങ്ക​ളാ​ഴ്​​ച ബാ​ര​ലി​ന്​

നിയന്ത്രണങ്ങളുടെ ലംഘനം; സംസ്ഥാനത്ത് ഇന്ന് 6986 കേസുകൾ, മാസ്ക് ധരിക്കാത്തത് 14015 പേർ.

കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 6986 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 1013 പേരാണ്. 3103 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 14015 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്.

മുഹറം പത്ത് ഓഗസ്റ്റ് 19ന്.

കോഴിക്കോട്: മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തിൽ നാളെ (10/08/2021 ചൊവ്വ) മുഹറം ഒന്നായും അതടിസ്ഥാനത്തിൽ മുഹറം പത്ത് (ആശൂറാഅ്) ഓഗസ്റ്റ് 19ന് (വ്യാഴം) ആയിരിക്കുമെന്നും ഖാസിമാരായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾക്ക് വേണ്ടി

ആരോടും വ്യക്​തി വിരോധമില്ല, പാർട്ടിയാണ്​ മുഖ്യം -മുഈനലി തങ്ങൾ

മലപ്പുറം: മുസ്​ലിം ലീഗിലെ വിവാദങ്ങൾക്കിടെ ഫേസ്​ബുക്ക്​ കുറിപ്പുമായി യൂത്ത്​ ലീഗ്​ ദേശീയ ഉപാധ്യക്ഷൻ മുഈനലി ശിഹാബ്​ തങ്ങൾ. ആരോടും വ്യക്തി വിരോധമില്ലെന്നും പാർട്ടിയാണ്​ മുഖ്യമെന്നും അദ്ദേഹം പറഞ്ഞു. പാർട്ടി ശക്തിപ്പെടുത്താൻ ഒരുമയോടെ