AAK

നിയന്ത്രണങ്ങളുടെ ലംഘനം; സംസ്ഥാനത്ത് ഇന്ന് 4859 കേസെടുത്തു, മാസ്ക് ധരിക്കാത്തവർ 10930.

കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 4859 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 1325 പേരാണ്. 2094 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 10930 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്.…

തൃത്താല പീഡനക്കേസ്; മുഖ്യപ്രതി പിടിയില്‍.

പാലക്കാട്: തൃത്താല കറുകപ്പുത്തൂര്‍ പീഡനക്കേസിലെ മുഖ്യപ്രതി പിടിയില്‍. മുഹമ്മദുണ്ണിയാണ് പിടിയിലായത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം മൂന്നായി. അഭിലാഷ്, നൗഫല്‍ എന്നിവര്‍ നേരത്തേ പിടിയിലായിരുന്നു. കേസില്‍ ഒളിവിലായിരുന്ന…

കുറ്റിപ്പുറം സ്വദേശി ഒമാനില്‍ ഹൃദയാഘാതം മൂലം മരിച്ചു

മസ്‌കത്ത്: മലപ്പുറം കുറ്റിപ്പുറം മൂടാല്‍ സ്വദേശി തളിയാരത്ത് ബാവ മകന്‍ അബ്ദുസ്സലാം(37) ഒമാനില്‍ ഹൃദയാഘാതം മൂലം മരിച്ചു. സുല്‍ത്താല്‍ ഖാബുസ് യൂനിവേഴ്‌സിറ്റി ആശുപത്രിയിലാണ് മരണപ്പെട്ടത്. മസ്‌കത്ത് സിറ്റി സെന്റര്‍ മാളില്‍…

കോവിഡ് 19: മലപ്പുറം ജില്ലയില്‍ ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 13.76 ശതമാനം1,981 പേര്‍ക്ക് വൈറസ്…

മലപ്പുറം ജില്ലയില്‍ വ്യാഴാഴ്ച (2021 ജൂലൈ 08) കോവിഡ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 13.76 ശതമാനം രേഖപ്പെടുത്തിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. 1,981 പേര്‍ക്കാണ് വൈറസ്ബാധ സ്ഥിരീകരിച്ചത്. 1,091 പേര്‍ കോവിഡ്…

സംസ്ഥാനത്ത് ഇന്ന് 13,772 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

സംസ്ഥാനത്ത് ഇന്ന് 13,772 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1981, കോഴിക്കോട് 1708, തൃശൂര്‍ 1403, എറണാകുളം 1323, കൊല്ലം 1151, പാലക്കാട് 1130, തിരുവനന്തപുരം 1060, കണ്ണൂര്‍ 897, ആലപ്പുഴ 660, കാസര്‍ഗോഡ് 660, കോട്ടയം 628, വയനാട് 459,…

24 രാജ്യങ്ങളിൽ നിന്നുള്ള വിമാന സർവീസുകൾ ഒമാൻ നിർത്തിവെച്ചു.

മസ്കറ്റ്: ഇന്ത്യ, പാകിസ്ഥാൻ, ബംഗ്ലാദേശ്, യുകെ തുടങ്ങി 24 രാജ്യങ്ങളിൽ നിന്നുള്ള വിമാന സർവീസുകൾ ഒമാൻ നിർത്തിവെച്ചു. കൊറോണ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി അറിയിപ്പ് ഉണ്ടാകുന്നതുവരെ വിമാനങ്ങൾ നിർത്തിവച്ചിരിക്കുകയാണെന്ന് ഒമാൻ ഔദ്യോഗിക…

മാനദണ്ഡങ്ങൾ പാലിച്ച് കൊണ്ട് കടകൾ തുറന്ന് പ്രവർത്തിക്കാൻ അനുവദിക്കണം

മലപ്പുറം : കോവിഡ് മഹാമാരി മൂലം കടക്കെണിയിലായ വ്യാപാരി സമൂഹത്തെ ആത്മഹത്യയിൽ നിന്ന് രക്ഷിക്കുന്നതിന് വേണ്ടി കേറ്റഗറി നിച്ചയിച്ച് ഓരൊ വിഭാഗം കടകളും തുറന്ന് പ്രവർത്തിക്കാൻ നടപടി സ്വീകരിക്കണമെന്ന് ചെറുകിട വ്യാപാരി കൂട്ടായ്മ സംസ്ഥാന കമ്മറ്റി…

അധ്യാപക നിയമനങ്ങള്‍ ത്വരിതപ്പെടുത്തുക കെ പി എസ് ടി എ

മലപ്പുറം: ഒന്നര വര്‍ഷക്കാലത്തിലധികമായി പ്രധാനാധ്യാപകര്‍ ഇല്ലാതെയും സഹ അധ്യാപകര്‍ ഇല്ലാതെയും ഉഴലുന്ന വിദ്യാലയങ്ങളില്‍ അധ്യാപക നിയമന നടപടികള്‍ ത്വരിതപ്പെടുത്തണമെന്നും കോവിഡ് ഡ്യൂട്ടി യുടെ പേരില്‍ ഓണ്‍ലൈന്‍ ക്ലാസ് ആരംഭിച്ച സാഹചര്യത്തില്‍…

സ്വർണ ക്വട്ടേഷന് പുറമേ കരിപ്പൂരിൽ ഹണിട്രാപ്പും, ഇരകളായത് നിരവധി പ്രവാസികൾ, കവർന്നത് ലക്ഷങ്ങൾ

കോഴിക്കോട്: സ്വർണ ക്വട്ടേഷന് പുറമേ കരിപ്പൂരിൽ പ്രവാസി യാത്രക്കാരെ ലക്ഷ്യമിട്ട് ഹണിട്രാപ്പും. വിദേശത്തുനിന്നെത്തുന്ന പ്രവാസികളുമായി സൗഹൃദം സ്ഥാപിച്ചശേഷം അവരെ വിവിധ ഹോട്ടലുകളിലെത്തിച്ച് സ്ത്രീകൾക്കൊപ്പം നിറുത്തി നഗ്നഫോട്ടോ എടുക്കുകയും…

കടം വീട്ടാൻ സഹായം നൽകാമെന്നു വാഗ്ദാനം ചെയ്ത് ആളുകളിൽ നിന്നും ലക്ഷങ്ങൾ പിരിച്ചെടുത്ത തട്ടിപ്പുകാരൻ…

കുറ്റിപ്പറം: ബാങ്ക് വായ്പയെടുത്ത് കടക്കെണിയിലായവരുടെ കടം വീട്ടാൻ സഹായിക്കാമെന്ന വാഗ്ദാനം നൽകി തട്ടിപ്പ് നടത്തിയ കേസിൽ ചങ്ങനാശ്ശേരി സ്വദേശി മുഹമ്മദ് റിയാസ് അറസ്റ്റിൽ. കുറ്റിപ്പുറം ആസ്ഥാനമായി മലപ്പുറം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ…