റഹ്മാന്റെയും സജിതയുടെയും വിവാഹം ഇന്ന്
പാലക്കാട്: നെന്മാറയിലെ വീട്ടിലെ ഒറ്റ മുറിയിലിരുന്ന് പത്ത് വർഷത്തോളം പ്രണയിച്ച റഹ്മാനും സജിതയും ഇന്ന് വിവാഹിതരാകും. രാവിലെ പത്ത് മണിക്ക് നെന്മാറ സബ് രജിസ്റ്റാര് ഓഫീസിലാണ് വിവാഹം. വീട്ടിലെ ഒറ്റമുറിയില് പത്തു കൊല്ലം സാജിതയെ ഒളിവില്!-->!-->!-->…
