നവാസിന്റേത് ലൈംഗിക അധിക്ഷേപം തന്നെ; പരാമര്ശം വെളിപ്പെടുത്തി ഹരിത മുന് ഭാരവാഹികള്
കോഴിക്കോട്: പി. കെ നവാസിനെതിരെ കൂടുതല് വെളിപ്പെടുത്തലുകളുമായി ഹരിത മുന് ഭാരവാഹികള്. നവാസ് നടത്തിയത് ലൈംഗിക അധിക്ഷേപം തന്നെയെന്ന് മുന് ഭാരവാഹികള് പറഞ്ഞു. പി. കെ നവാസിന്റെ വിവാദ പരാമര്ശം അവര് മാധ്യമങ്ങള്ക്ക് മുന്പാകെ!-->…
