AAK

നിയന്ത്രണങ്ങളുടെ ലംഘനം;സംസ്ഥാനത്ത് ഇന്ന് 3803 കേസുകൾ,മാസ്ക് ധരിക്കാത്തവർ 10178

കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 3803 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 1122 പേരാണ്. 1692 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 10178 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്.…

മലപ്പുറം സ്പിന്നിംഗ് മില്‍ എസ്.ടി.യു തൊഴില്‍ അവകാശ സമരം നടത്തി

മലപ്പുറം : തകരുന്ന തൊഴില്‍ മേഖല തളരുന്ന തൊഴിലാളി ' എന്ന മുദ്രാവാക്യം ഉയര്‍ത്തിപ്പിടിച്ച് മലപ്പുറം സ്പിന്നിംഗ് മില്‍ പരിസരത്ത് സ്പിന്നിംഗ് മില്‍ എസ്.ടി.യു തൊഴിലാളികള്‍ അവകാശ സമരം നടത്തി.എല്ലാ തൊഴിലാളികള്‍ക്കും 7000 രൂപ കോവിഡ് ധനസഹായം…

ബുധനാഴ്ച്ച റേഷന്‍ വിതരണം ഇല്ല

സോഫ്റ്റ് വെയര്‍ ക്രമീകരണങ്ങളുള്ളതിനാല്‍ ബുധനാഴ്ച്ച (ജൂലൈ ഏഴ്) റേഷന്‍ വിതരണം ഉണ്ടായിരിക്കുന്നതല്ലെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു. ജൂലൈയിലെ റേഷന്‍ വിതരണം വ്യാഴാഴ്ച്ച (ജൂലൈ എട്ട്) മുതല്‍ ആരംഭിക്കും.

ജില്ലയില്‍ 12 ലക്ഷം പേര്‍ കോവിഡ് പ്രതിരോധ വാക്സിന്‍ സ്വീകരിച്ചു

മലപ്പുറം ജില്ലയില്‍ 12 ലക്ഷത്തിലധികം പേര്‍ കോവിഡ് പ്രതിരോധ വാക്‌സിന്‍ സ്വീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ഇതുവരെ 12,26,775 പേരാണ് പ്രതിരോധ വാക്സിന്‍ സ്വീകരിച്ചത്. ഇതില്‍ 9,53,745 പേര്‍ ഒന്നാം ഡോസും 2,73,030…

ഇന്ധന വില വർദ്ധനവിനെതിരെ കോൺഗ്രസ്സ് പ്രതിഷേധ സൈക്കിൾ മാർച്ച്

പൊന്നാനി: കോവിഡ് മഹാമാരിയിൽ രാജ്യത്തെ ജനങ്ങൾ പൊറുതിമുട്ടുമ്പോൾ കേന്ദ്ര സംസ്ഥാന സർക്കാരുകൾ പെട്രോളിയം ഉൽപ്പന്നങ്ങളുടെ നികുതി വർദ്ധിച്പ്പിച്ചത് പിൻവലിക്കണമെന്നാവശ്യപ്പെട്ട് കൊണ്ട് പൊന്നാനി ബ്ലോക്ക്‌ കോൺഗ്രസ്സ് കമ്മിറ്റി സൈക്കിൾ പ്രതിഷേധ…

കോവിഡ് 19: ജില്ലയില്‍ വൈറസ്ബാധ സ്ഥിരീകരിച്ചത് 2,110 പേര്‍ക്ക്; 1,334 പേര്‍ രോഗമുക്തരായി

മലപ്പുറം ജില്ലയില്‍ ചൊവ്വാഴ്ച (ജൂലൈ ആറ്) ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന രണ്ട് പേര്‍ക്കുള്‍പ്പടെ 2,110 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. 13.50 ശതമാനമാണ് ജില്ലയിലെ ഈ ദിവസത്തെ ടെസ്റ്റ്…

സംസ്ഥാനത്ത് ഇന്ന് 14,373 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

സംസ്ഥാനത്ത് ഇന്ന് 14,373 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 2110, കൊല്ലം 1508, എറണാകുളം 1468, കോഴിക്കോട് 1425, തൃശൂര്‍ 1363, പാലക്കാട് 1221, തിരുവനന്തപുരം 1115, കണ്ണൂര്‍ 947, ആലപ്പുഴ 793, കോട്ടയം 662, കാസര്‍ഗോഡ് 613, പത്തനംതിട്ട…

ടി.പി.ആര്‍ മാനദണ്ഡങ്ങളില്‍ മാറ്റം; എ.ബി കാറ്റഗറിയില്‍ കൂടുതല്‍ ഇളവുകള്‍

തിരുവനന്തപുരം: ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്റെ അടിസ്ഥാനത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ തരംതിരിച്ച് ഏര്‍പ്പെടുത്തിയ നിയന്ത്രങ്ങള്‍ പുനഃക്രമീകരിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കോവിഡ് അവലോകന യോഗം…

ഖത്തറിലെ മലയാളി അധ്യാപകന്‍ നാട്ടില്‍ കുത്തേറ്റ് മരിച്ചു

ദോഹ: ഖത്തറിലെ ഭവന്‍സ് സ്‌കൂള്‍ അധ്യാപകന്‍ നാട്ടില്‍ ബന്ധുവിന്റെ കുത്തേറ്റു മരിച്ചു. കൊല്ലം കുണ്ടറ കരിക്കുഴി സ്വദേശി ജോണ് പോള്‍ (34) ആണ് ബന്ധുവിന്റെ കുത്തേറ്റു മരിച്ചത്. ബന്ധുവായ കുമ്പളം സ്വദേശി ആഷിഖാണ് ജോണ്‍ പോളിനെ കുത്തിയത്.…

കെ എസ് യു തിരൂർ നിയോജക മണ്ഡലം പ്രതിക്ഷേധ ധർണ നടത്തി

തിരൂർ: ഓൺലൈൻ വിദ്യാഭ്യാസത്തിന് പുറത്തുനിൽക്കുന്നവർക്ക് അടിയന്തരമായി സൗകര്യമൊരുക്കുക, അർഹതപ്പെട്ട വിദ്യാർത്ഥികളുടെ ഗ്രേസ് മാർക്ക് ഇല്ലാതാക്കാനുള്ള സർക്കാർ തീരുമാനം പിൻവലിക്കുക എന്നീ ആവിശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് കെ എസ് യു തിരൂർ നിയോജക മണ്ഡലം…