AAK

നിയന്ത്രണങ്ങളുടെ ലംഘനം;സംസ്ഥാനത്ത് ഇന്ന് 3414 കേസുകൾ, മാസ്ക് ധരിക്കാത്തവർ 9758.

കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 3414 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 1063 പേരാണ്. 1811 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 9758 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്.…

പെരിന്തല്‍മണ്ണ സബ് കലക്ടറായി ശ്രീധന്യസുരേഷ് ചുമതലയേല്‍ക്കും

പെരിന്തല്‍മണ്ണ സബ് കലക്ടറായി വയനാട് സ്വദേശി ശ്രീധന്യ സുരേഷ് ഐ.എ.എസ് ഇന്ന് ((ജൂലൈ അഞ്ച്) ചുമതലയേല്‍ക്കും. കോഴിക്കോട് അസിസ്റ്റന്റ് കലക്ടറായി ഒരു വര്‍ഷം സേവനമനുഷ്ഠിച്ചതിന് ശേഷമാണ് ശ്രീധന്യ സുരേഷ് പെരിന്തല്‍മണ്ണ സബ് കലക്ടറാകുന്നത്. സിവില്‍…

പി അയ്യപ്പൻ അനുസ്മരണവും പഠന ക്ലാസും, സ്മാരക ട്രസ്റ്റ് രൂപീകരണവും നടന്നു.

തിരൂർ: സി പി ഐ എം നേതൃത്വത്തിൽ പി അയ്യപ്പൻ അനുസ്മരണവും പഠന ക്ലാസും അയ്യപ്പൻ സ്മാരക ട്രസ്റ്റ് രൂപീകരണവും നടന്നു. അനുസ്മരണ സമ്മേളനം സി പി ഐ എം തിരൂർ ഏരിയാ സെക്രട്ടറി അഡ്വ പി ഹംസക്കുട്ടി ഉദ്ഘാടനം ചെയ്തു.കെ കൃഷ്ണൻ നായർ…

തിരൂര്‍ സബ്കലക്ടറായി സൂരജ് ഷാജി ഐ.എ.എസ് ചുമതലയേല്‍ക്കും

തിരൂര്‍ സബ്കലക്ടറായി സൂരജ് ഷാജി ഐ.എ.എസ് (ജൂലൈ അഞ്ചിന്) ചുമതലയേല്‍ക്കും. ഇടുക്കിയില്‍ അസിസ്റ്റന്റ് കലക്ടറായി സേവനമനുഷ്ഠിച്ചതിന് ശേഷമാണ് തിരൂര്‍ സബ്കലക്ടറായി ഔദ്യോഗിക പദവിയില്‍ പ്രവേശിക്കുന്നത്. ഡല്‍ഹിയില്‍ പഠിച്ച് വളര്‍ന്ന സൂരജ് ഷാജി…

പുഴയില്‍ കുളിക്കാനിറങ്ങിയ 16 കാരന്‍ മുങ്ങി മരിച്ചു

പരപ്പനങ്ങാടി: പാലത്തിങ്ങല്‍ ന്യൂകട്ട് പുഴയില്‍ കുളിക്കാനിറങ്ങിയ 16 കാരന്‍ മുങ്ങി മരിച്ചു.പരപ്പനങ്ങാടി ബീച്ച് റോഡില്‍ താമസിക്കുന്ന പഴയ കണ്ടത്തില്‍ ഷമീല്‍ ബാബുവിന്റെ മകന്‍ മുഹമ്മദ് ഷിബിന്‍ (16) ആണ് മരിച്ചത്.കൂടെയുണ്ടായിരുന്ന ബന്ധുവായ മറ്റൊരു…

വിദ്യാഭ്യാസ വിവേചനത്തിനെതിരെ ഇടപെടാൻ അഭ്യർത്ഥിച്ച് നിവേദനം നൽകി

കല്പകഞ്ചേരി: മലപ്പുറം ജില്ലയോടുള്ള വിദ്യാഭ്യാസ വിവേചനം അവസാനിപ്പിക്കണമെന്നും ഹയർ സെക്കണ്ടറി മേഖലയിൽ കൂടുതൽ ബാച്ചുകളും സീറ്റുകളും അനുവദിക്കാൻ ഇടപെടണമെന്നും അഭർത്ഥിച്ച്‌ ഫ്രറ്റെണിറ്റി മൂവ്മെന്റ് മലപ്പുറം ജില്ലാ കമ്മിറ്റി കുറുക്കോളി മൊയ്‌തീൻ…

കോവിഡ് 19: ജില്ലയില്‍ വൈറസ്ബാധ സ്ഥിരീകരിച്ചത് 1,541 പേര്‍ക്ക്; 1,295 പേര്‍ രോഗമുക്തരായി

മലപ്പുറം ജില്ലയില്‍ ഞായറാഴ്ച (ജൂലൈ നാല്) 1,541 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. 11.18 ശതമാനമാണ് ഞായറാഴ്ചയിലെ കോവിഡ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക്. 1,470 പേര്‍ക്ക് നേരിട്ടുള്ള…

പുറങ്ങ് യുത്ത് കെയർ ബിരിയാണി ചാലഞ്ച് നടത്തി

പൊന്നാനി: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കും സാമൂഹ്യ ക്ഷേമ പ്രവർത്തനങ്ങൾക്കും ഫണ്ട് സമാഹരിക്കുവാൻ പുറങ്ങ് മേഖല യുത്ത് കെയർ ബിരിയാണി ചാലഞ്ച് നടത്തി . അർബൻ ബാങ്ക് ചെയർമാൻ എം.വി.ശ്രീധരൻ മാസ്റ്റർ വിതരണം സി.എം.ഹനീഫക്ക് നൽകി ഉദ്ഘാടനം ചെയ്തു.…

സംസ്ഥാനത്ത് ഇന്ന് 12,100 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

സംസ്ഥാനത്ത് ഇന്ന് 12,100 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1541, കോഴിക്കോട് 1358, തൃശൂര്‍ 1240, പാലക്കാട് 1183, കൊല്ലം 1112, എറണാകുളം 1105, തിരുവനന്തപുരം 1099, കണ്ണൂര്‍ 782, ആലപ്പുഴ 683, കാസര്‍ഗോഡ് 593, കോട്ടയം 568, പത്തനംതിട്ട…

അവന്തികയെ കഴുത്തു‍ഞെരിച്ച് കൊന്നു’; അച്ഛന്റെ പരാതിയിൽ അമ്മ അറസ്റ്റിൽ

കണ്ണൂര്‍: ചാലാട് കുഴിക്കുന്നില്‍ ഒമ്പത് വയസ്സുകാരി ദുരൂഹസാഹചര്യത്തില്‍ മരിച്ച സംഭവം കൊലപാതകമാണെന്ന് പോലീസ്. രാജേഷ്-വാഹിദ ദമ്പതിമാരുടെ മകള്‍ അവന്തികയുടെ മരണമാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്. കേസില്‍ മാതാവ് വാഹിദയെ പോലീസ് അറസ്റ്റ് ചെയ്തു.…