സപ്ലൈകോയുടെ നവീകരിച്ച ആറുവില്പനശാലകളുടെഉദ്ഘാടനം മൂന്നിന്
സംസ്ഥാനത്ത് സപ്ലൈകോയുടെ നവീകരിച്ച ആറ് വില്പനശാലകളുടെ ഉദ്ഘാടനം ഒക്ടോബര്‍ മൂന്ന് വൈകീട്ട് മൂന്നിന് വീഡിയോ കോണ്‍ഫറന്‍സ് വഴി ഭക്ഷ്യ-പൊതുവിതരണ വകുപ്പ്മന്ത്രി പി തിലോത്തമന്‍ നിര്‍വ്വഹിക്കും. തിരുവനന്തപുരം പാളയംകുന്ന് മാവേലിസ്റ്റോര്‍, ഇടുക്കി!-->!-->!-->…