Shobika

എസ് എഫ് ഐ മാതൃകം തിരൂർ ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ബിരിയാണി ചാലഞ്ച് സംഘടിപ്പിക്കുന്നു.

ഓൺലൈൻ പഠന സൗകര്യം ഇല്ലാത്ത വിദ്യാർത്ഥികളെ സഹായിക്കാനായി SFI നടത്തുന്ന മൊബൈൽ ചാലഞ്ചിലേക്ക് പണം കണ്ടെത്തുന്നതിനായി SFI മാതൃകം തിരൂർ ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ബിരിയാണി ചാലഞ്ച് സംഘടിപ്പിക്കുന്നു. ഈ മാസം 21 നാണ് ബിരിയാണി ഫെസ്റ്റ്…

കോളജ് വിദ്യാർഥിനി മരിച്ച നിലയിൽ

കാസർകോട്:  കോളജ് വിദ്യാർഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി. പള്ളം സ്രാങ്ക്‌ റോഡിലെ പരേതനായ സിദ്ദീഖിന്റെ മകൾ ശംന (19) ആണ് മരിച്ചത്. സീതാംഗോളി മാലിക് ദീനാർ കോളജിലെ ഡിഗ്രി രണ്ടാം വർഷ വിദ്യാർഥിനിയാണ്. ഖൈറുന്നീസയാണ് മാതാവ്. ബുധനാഴ്ച രാവിലെ 11…

കോവിഡ് 19: മലപ്പുറം ജില്ലയില്‍ ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 13.5 ശതമാനം 1,350 പേര്‍ക്ക് വൈറസ്…

മലപ്പുറം ജില്ലയില്‍ ബുധനാഴ്ച (ജൂണ്‍ 16) കോവിഡ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 13.5 ശതമാനം രേഖപ്പെടുത്തി. 1,350 പേര്‍ക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചതായും 1,997 പേര്‍ രോഗവിമുക്തരായതായും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ഇതോടെ…

കാരുണ്യസ്പർശം വാട്സ്ആപ് കൂട്ടായ്മ ഭക്ഷ്യ കിറ്റ് വിതരണം ചെയ്തു.

തിരൂർ:കോറോണയും ലോക്ക്ഡൗണും കാരണം ദുരിതമനുഭവിക്കുന്ന ആറാം വാർഡ് നിവാസികൾക്ക് കൈത്താങ്ങായി കാരുണ്യ സ്പർശം വാട്സ്ആപ് കൂട്ടായ്മ പെരുവഴിയമ്പലം ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്തു. കിറ്റ് വിതരണം പുളിക്കൽ മുഹമ്മദ് കുട്ടി ഉൽഘാടനം ചെയ്തു.എ. ദേവദാസ്…

സംസ്ഥാനത്ത് ഇന്ന് 13,270 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

സംസ്ഥാനത്ത് ഇന്ന് 13,270 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1793, തിരുവനന്തപുരം 1678, മലപ്പുറം 1350, കൊല്ലം 1342, പാലക്കാട് 1255, തൃശൂര്‍ 1162, കോഴിക്കോട് 1054, ആലപ്പുഴ 859, കോട്ടയം 704, കണ്ണൂര്‍ 675, പത്തനംതിട്ട 437, കാസര്‍ഗോഡ്…