Shobika

മൂന്നുമാസം പ്രായമായ അഞ്ചു കഞ്ചാവ് ചെടികൾ കണ്ടെടുത്തു.

പരപ്പനങ്ങാടി : വേങ്ങര ഇരിങ്ങല്ലൂർ റോഡിലെ തട്ടാൻപടിയിലെ ഇതര സംസ്ഥാന തൊഴിലാളികളുടെ ക്വാർട്ടേഴ്സിനു സമീപം മൂന്നുമാസം പ്രായമായ അഞ്ചു കഞ്ചാവ് ചെടികൾ കണ്ടെടുത്തു. പരപ്പനങ്ങാടി എക്‌സൈസിന് ലഭിച്ച രഹസ്യവിവരത്തിന്മേൽ എക്‌സൈസ് പ്രിവന്റീവ് ഓഫീസർ ടി.…

ഇനി ഡ്രൈവിങ് ടെസ്റ്റ് ഇല്ലാതെ ലൈസൻസ്; വരുന്നു, അക്രഡിറ്റഡ് ട്രെയിനിങ് സെന്റർ

ന്യൂഡൽഹി: അക്രഡിറ്റഡ് സെന്ററുകളിൽ നിന്ന് പരിശീലനം പൂർത്തിയാക്കുന്നവർക്ക് ഇനി അവിടെനിന്നുതന്നെ ലൈസൻസ് ലഭിക്കും. റീജണൽ ട്രാൻസ്പോർട്ട് ഓഫീസ് (ആർ.ടി.ഒ.) നടത്തുന്ന ഡ്രൈവിങ് ടെസ്റ്റിൽ പങ്കെടുക്കേണ്ടതില്ല. ‘അക്രഡിറ്റഡ് ഡ്രൈവേഴ്‌സ്…

കോവിഡ്: രോഗികള്‍ കുറയുന്നു, മരണം കൂടി; ഇന്നലെ മരിച്ചത് 4002 പേര്‍.

ന്യൂഡല്‍ഹി: രാജ്യത്ത് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം കുറഞ്ഞുവരുമ്പോള്‍ മരണം കുതിച്ചുയരുന്നു. ഇന്നലെ 84,332 പേര്‍ രോഗബാധിതരായപ്പോള്‍ 4,002 പേര്‍ മരണമടഞ്ഞു. 70 ദിവസത്തെ ഏറ്റവും കുറഞ്ഞ രോഗികളുടെ എണ്ണമാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്.…

റേഷൻ കാർഡിലെ വിവരങ്ങൾ ലഭ്യമാക്കാൻ ആപ്പ് പുറത്തിറക്കി

റേഷന്‍ കാര്‍ഡിലെ വിവരങ്ങള്‍ ലഭ്യമാകാന്‍ ഇനി മൊബൈല്‍ ആപ്പിലൂടെയും സാധിക്കും. സര്‍ക്കാരിന്റെ എന്റെ റേഷന്‍ കാര്‍ഡ് (Ente Ration Card ) എന്ന ആപ്പിലൂടെ നിങ്ങളുടെ റേഷന്‍ കാര്‍ഡിലെ വിവരങ്ങള്‍ ഫോണില്‍ ലഭ്യാമാകും. ഈ ആപ്പ് മൊബൈലില്‍ ഇന്‍സ്റ്റാള്‍…

40 കിലോ കഞ്ചാവുമായി മൂന്നുപേർ പിടിയിൽ.

അ​രീ​ക്കോ​ട്: പു​ത്ത​ലം കൈ​പ്പ​കു​ള​ത്ത് 40 കി​ലോ ക​ഞ്ചാ​വു​മാ​യി മൂ​ന്നു​പേ​ർ എ​ക്സൈ​സ് പി​ടി​യി​ൽ. പി​ക്ക​പ് വാ​ഹ​ന​ത്തി​ൽ ക​ട​ത്തു​ക​യാ​യി​രു​ന്ന ക​ഞ്ചാ​വു​മാ​യി മു​തു​വ​ല്ലൂ​ർ വി​ള​യി​ൽ കു​ന്ന​ത്ത് വീ​ട്ടി​ൽ കെ. ​ഷി​ഹാ​ബു​ദ്ദീ​ൻ,…

ലോകം ഉറ്റുനോക്കുന്നു,​ ഈ ദേശാടനം,​ ആനക്കൂട്ടത്തിന്റെ യാത്ര വൈറലാകുന്നു

ചൈനയിൽ ഒരാനക്കൂട്ടത്തിന്റെ 'ദേശാടനം' വൈറലാകുന്നു. കൊമ്പനാനകളും പിടിയാനകളും കുട്ടിയാനകളും ഉൾപ്പെടുന്ന പതിനഞ്ചംഗ സംഘം തെക്കൻ യുനാൻ പ്രവിശ്യയിലെ സി ഷാങ് ബന്ന വന്യജീവി സങ്കേതത്തിൽ നിന്ന് കഴിഞ്ഞ വർഷം പകുതിക്കു മുൻപുതന്നെ യാത്ര…

ഇന്നും നാളെയും കടുത്ത ലോക്ഡൗൺ നിയന്ത്രണങ്ങൾ

തിരുവനന്തപുരം:ശനി, ഞായർ ദിവസങ്ങളിൽ കടുത്ത ലോക്ഡൗൺ നിയന്ത്രണങ്ങൾ. ഹോട്ടലുകളിൽനിന്ന് നേരിട്ട് പാഴ്‌സൽ വാങ്ങാൻ അനുവാദമില്ല, പകരം ഹോം ഡെലിവറി മാത്രം. കെ.എസ്.ആർ.ടി.സി. ദീർഘദൂര സർവീസ് ഉണ്ടാകില്ല. അവശ്യ സർവീസുകൾ മാത്രമാകും അനുവദിക്കുക.…

ഇന്ധനവില ഇന്നും വർധിപ്പിച്ചു.

തിരുവനന്തപുരം: ഇന്ധനവില ഇന്നും വർധിപ്പിച്ചു. പെട്രോളിന് 27 പൈസയും ഡീസലിന് 24 പൈസയുമാണ് വർധിച്ചത്. തിരുവനന്തപുരത്ത് ഒരു ലിറ്റർ പെട്രോളിന് 98.16 രൂപയും ഡീസലിന് 93.48 രൂപയുമാണ് ഇന്നത്തെ വില

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; 4 ജില്ലകളിൽ യെല്ലോ അലർട്ട്; ജാഗ്രതാ നിർദേശം

കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ജൂൺ 15 വരെ സംസ്ഥാനത്ത് അതിശക്തമായ-ശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഇതിന്‍റെ പശ്ചാത്തലത്തിൽ വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലർട്ടുകൾ…

വെെറൽ പ്രണയകഥയിൽ ട്വിസ്റ്റ്; സജിതയെ ഒളിപ്പിച്ചത് മറ്റ് എവിടെയോ.

പാലക്കാട്: അയിലൂരിൽ കാമുകിയെ പത്തു വർഷം ഒരു മുറിയിൽ താമസിപ്പിച്ചെന്ന യുവാവിന്റെ വാദം തള്ളി രക്ഷിതാക്കൾ. മൂന്നു മാസം മുമ്പാണ് സജിത പുറത്തിറങ്ങാൻ ഉപയോഗിച്ചു എന്ന് പറയപ്പെടുന്ന ജനലിന്‍റെ അഴികൾ മുറിച്ചുമാറ്റിയത്. മകന് ചില മാനസിക പ്രശ്നങ്ങൾ…