Shobika

സന്നദ്ധ സംഘടനകൾക്ക് കെ എസ് ടി യു സഹായം

തിരൂർ: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന സന്നദ്ധ സംഘടനകൾക്ക് സഹായ ഹസ്തവുമായി കെ എസ് ടി യു തിരൂർ ഉപജില്ലാ കമ്മിറ്റി രംഗത്തെത്തി. ഉപജില്ലയിലെ മുഴുവൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും മൃതദേഹപരിപാലനം, ശുചീകരണം തുടങ്ങിയ…

തീരദേശത്ത് ഭക്ഷ്യകിറ്റും കപ്പയും വിതരണം ചെയ്തു

തിരൂർ : വറുതിയിലായ തീരദേശവാസികൾക്ക് ആശ്വാസമായി സി.പി.എം വാക്കാട് ബ്രാഞ്ചും ഇൻക്വിലാബിൻെറ മക്കൾ വാർടസപ്പ് കൂട്ടായ്മയും സംയുക്തമായി വാക്കാട് കടലോര പ്രദേശങ്ങളിലെ എണ്ണൂറോളം കുടുംബങ്ങളിൽ ഭക്ഷണകിറ്റും കപ്പയും വിതരണം ചെയ്തു. വിതരണോദ്ഘാടനം…

കോവിഡ് 19: ജില്ലയില്‍ 1,744 പേര്‍ക്ക് വൈറസ് ബാധ; രോഗമുക്തരായത് 4,590 പേര്‍

ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഒരാള്‍ക്കുള്‍പ്പടെ ജില്ലയില്‍ ബുധനാഴ്ച (ജൂണ്‍ ഒമ്പത്) 1,744 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. 17.16 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി…

സംസ്ഥാനത്ത് ഇന്ന് 16,204 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

സംസ്ഥാനത്ത് ഇന്ന് 16,204 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 2059, കൊല്ലം 1852, തിരുവനന്തപുരം 1783, മലപ്പുറം 1744, പാലക്കാട് 1696, തൃശൂര്‍ 1447, ആലപ്പുഴ 1280, കോഴിക്കോട് 1240, കോട്ടയം 645, കണ്ണൂര്‍ 619, പത്തനംതിട്ട 545, കാസര്‍ഗോഡ്…

വാഹന ഗതാഗതം നിരോധിച്ചു

തിരൂര്‍ - മലപ്പുറം റോഡില്‍ തലക്കടത്തൂര്‍ മുതല്‍ വൈലത്തൂര്‍ വരെയുള്ള ഭാഗങ്ങളില്‍ നിര്‍മ്മാണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ ജൂണ്‍ 10 മുതല്‍ ജൂലൈ 30 വരെ വാഹന ഗതാഗതം നിരോധിച്ചു. ഈ പാതയിലൂടെ പോകേണ്ട വാഹനങ്ങള്‍…

മലയാളം സർവകലാശാലയിലെ സംവരണ അട്ടിമറിയെ അനുകൂലിച്ച് ഇടത് അധ്യാപക സംഘടന.

തിരൂർ: മലയാളം സർവകലാശാലയിലെ സംവരണ അട്ടിമറിയെ അനുകൂലിച്ച് ഇടത് അധ്യാപക സംഘടന. സംവരണ അട്ടിമറി നടന്നെന്ന വാർത്തകൾ പുറത്തുവന്നതിന് പിന്നാലെയാണ് മലയാള സർവകലാശാലക്കെതിരേ സംവരണവിരുദ്ധ ലോബി പ്രവർത്തിക്കുന്നതെന്ന വിചിത്ര ആരോപണവുമായി മലയാള സർവകലാശാല…