Shobika

“ലോക് ഡൗൺ-കൂൾ ഡൗൺ” മാപ്പിളപ്പാട്ട് മത്സര വിജയിയ്ക്ക് സ്നേഹോപഹാരം.

തിരൂർ: നിറമരുതൂർ ജൂനിയർ ഫ്രന്റ്‌സ് കേരള സംസ്ഥാന കമ്മറ്റി സംഘടിപ്പിച്ച "ലോക് ഡൗൺ-കൂൾ ഡൗൺ" മാപ്പിളപ്പാട്ട് മത്സരത്തിൽ സംസ്ഥാന തലത്തിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കിയ നൂറുമൈതാനം നാലാം ക്ലാസ് വിദ്യാർത്ഥിനി നഹ്‌ദ ഫാത്തിമ ക്ക് പോപുലർ ഫ്രണ്ട് ഓഫ്‌…

ദുബായിയില്‍ ഫുട്‌ബോള്‍ കളിക്കിടെ കൂട്ടായി സ്വദേശി കുഴഞ്ഞു വീണു മരിച്ചു.

ദുബായ് സിറ്റി: കൂട്ടായി സ്വദേശി പരേതനായ പരീച്ചിന്റെ പുരക്കല്‍ മാനുട്ടിയുടെ മകന്‍ ശുഹൈബ് (33) ദുബായിയല്‍ കൂട്ടുകാരോടൊത്ത് ഫുട്‌ബോള്‍ കളിച്ചു കൊണ്ടിരിക്കെ കുഴഞ്ഞു വീണു മരിച്ചു.ദുബായിയില്‍ ഫ്രൂട്ട്‌സ് കമ്പനിയില്‍ സൂപ്പര്‍വൈസറായി ജോലി ചെയ്തു…

പ്രവാസികള്‍ക്ക് ആശ്വാസമായി വാക്‌സിനേഷന്‍ രജിസ്‌ട്രേഷന്‍ ക്യാമ്പ്

മലപ്പുറം: വിദേശത്തേക്ക് തിരിച്ചു പോകാന്‍ കാത്തിരിക്കുന്ന കോഡൂര്‍ പഞ്ചായത്തിലെ മുഴുവന്‍ പ്രവാസികള്‍ക്കും ആശ്വാസമായി പഞ്ചായത്തിന്റെ നേതൃത്വത്തില്‍ നടന്ന വാക്‌സിനേഷന്‍ രജിസ്‌ട്രേഷന്‍ ക്യാമ്പ്. നിലവില്‍ പല കാരണത്താല്‍ രജിസ്‌ട്രേഷന്‍ നടത്താന്‍…

കോവിഡ് കാലത്ത് കർമ്മ നിരതരായി കോൺഗ്രസ്സ് സേവാദൾ

മലപ്പുറം. കോവിട് രോഗം സ്ഥിരീകരിച്ച് വീടുകളിൽ കഴിഞ്ഞിരുന്നവരുടെ മുപ്പത്തിനാലോളംവീടും , സ്ഥാപനങ്ങളും അൻപതിൽ പരം വാഹനങ്ങളും ഫോഗിംഗ് മെഷിൻ ഉപയോഗിച്ചും മറ്റു തരത്തിലും അണുവിമുക്തമാക്കി മഞ്ചേരി നിയോജക മണ്ഡലം കോൺഗ്രസ്സ് സേവാദൾ കർമ്മ ഭടൻമാർ…

മയക്കുമരുന്ന് വിൽപ്പനസംഘത്തിലെ ഒരാൾകൂടിപിടിയിൽ

കൽപ്പകഞ്ചേരി : മയക്കുമരുന്ന് റാക്കറ്റിലെ ഒരാൾകൂടി പിടിയിൽ. പെരുമണ്ണ വാളക്കുളം പുത്തൻപുരയ്ക്കൽ അജീഷ് (27) ആണ് അറസ്റ്റിലായത്. പെരുമണ്ണ മുണ്ടിയന്തറയിലുള്ള പ്രതിയുടെ വീട്ടിൽ ഡി.വി.ഡി. പ്ലെയറിനുള്ളിൽ ഒളിപ്പിച്ചുവെച്ച മയക്കുമരുന്ന്…

എം.ഡി.എം.എ മയക്കുമരുന്നുമായി ദമ്പതികൾ പിടിയിൽ.

ആലുവ: 22 ഗ്രാം എം.ഡി.എം.എ മയക്കുമരുന്നുമായി ദമ്പതികൾ പിടിയിൽ. മട്ടാഞ്ചേരി പുതിയ റോഡ് വാട്ടര്‍ അതോറിറ്റി ടാങ്കിന് സമീപം താമസിക്കുന്ന ആലപ്പുഴ ഹരിപ്പാട് മുതുകുളം വാറണപ്പിള്ളി ഭാഗത്ത് കളപ്പുരക്കല്‍ കിഴക്കേതില്‍ വീട്ടില്‍ സനൂപ് (24), ഭാര്യ…

ലോകത്ത് കൊവിഡ് ബാധിതർ പതിനേഴര കോടിയിലേക്ക്; 24 മണിക്കൂറിനിടെ വൈറസ് ബാധയേറ്റത് നാല് ലക്ഷത്തോളം…

ന്യൂയോർക്ക്: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ നാല് ലക്ഷത്തോളം പുതിയ കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്‌തത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം പതിനേഴ് കോടി മുപ്പത്തിയേഴ് ലക്ഷം പിന്നിട്ടു. മരണസംഖ്യ 37.35…