പി അയ്യപ്പൻ അനുസ്മരണവും പഠന ക്ലാസും, സ്മാരക ട്രസ്റ്റ് രൂപീകരണവും നടന്നു.
തിരൂർ: സി പി ഐ എം നേതൃത്വത്തിൽ പി അയ്യപ്പൻ അനുസ്മരണവും പഠന ക്ലാസും അയ്യപ്പൻ സ്മാരക ട്രസ്റ്റ് രൂപീകരണവും നടന്നു.
അനുസ്മരണ സമ്മേളനം സി പി ഐ എം തിരൂർ ഏരിയാ സെക്രട്ടറി അഡ്വ പി ഹംസക്കുട്ടി ഉദ്ഘാടനം ചെയ്തു.കെ കൃഷ്ണൻ നായർ…
