Shobika

ജില്ലയില്‍ കോവിഡ് പ്രതിരോധ വാക്‌സിന്‍ സ്വീകരിച്ചത് 5,62,758 പേര്‍

മലപ്പുറം ജില്ലയില്‍ ഇതുവരെ 5,62,758 പേര്‍ കോവിഡ് പ്രതിരോധ വാക്‌സിന്‍ സ്വീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ഇതില്‍ 4,87,071 പേര്‍ക്ക് ഒന്നാം ഡോസും 75,687 പേര്‍ക്ക് രണ്ടാം ഡോസുമാണ് നല്‍കിയത്. 38,332 ആരോഗ്യ…

ജില്ലയില്‍ വോട്ടെണ്ണലിനുള്ള ക്രമീകരണങ്ങള്‍ പൂര്‍ത്തിയായി. രാവിലെ എട്ടിനു വോട്ടെണ്ണല്‍ ആരംഭിക്കും.

ജില്ലയിലെ വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ പൂര്‍ണ്ണ സജ്ജമായി. ഇന്ന് (മേയ് രണ്ട്) രാവിലെ എട്ടിനു വോട്ടെണ്ണല്‍ ആരംഭിക്കും. തപാല്‍ വോട്ടുകളാകും ആദ്യം എണ്ണുക. എട്ടരയോടെ ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളിലെ വോട്ടുകളും എണ്ണിത്തുടങ്ങും. കോവിഡിന്റെ…

മെയ് ഒന്നിന് മലപ്പുറം ജില്ലയില്‍ രോഗബാധിതരായവരുടെ പ്രാദേശികാടിസ്ഥാനത്തിലുള്ള എണ്ണം.

മെയ് ഒന്നിന് മലപ്പുറം ജില്ലയില്‍ രോഗബാധിതരായവരുടെ പ്രാദേശികാടിസ്ഥാനത്തിലുള്ള എണ്ണം ചുവടെ ചേര്‍ക്കുന്നു, എ.ആര്‍ നഗര്‍ 37 ആലങ്കോട് 17 ആലിപ്പറമ്പ് 15 അമരമ്പലം 08 ആനക്കയം 24 അങ്ങാടിപ്പുറം 39 അരീക്കോട് 30 ആതവനാട് 39 ഊരകം 11 ചാലിയാര്‍…

കോവിഡ് 19: ജില്ലയില്‍ ഇന്ന് രോഗം ബാധിച്ചത് 3,354 പേര്‍ക്ക്; 1,622 പേര്‍ക്ക് രോഗമുക്തി

ജില്ലയില്‍ ഇന്ന് (മെയ് ഒന്ന്) 3,354 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. 27.68 ആണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക്. നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 3,173 പേര്‍ക്കും ഉറവിടമറിയാതെ…

കുവൈത്തിൽ സമ്പൂർണ്ണ കർഫ്യൂ ഏർപ്പെടുത്തേണ്ട സാഹചര്യമില്ലെന്ന് ഡോ. ഖാലിദ് അൽ ജറല്ല

കുവൈറ്റ് സിറ്റി: രാജ്യത്ത് നിലവിൽ സമ്പൂർണ്ണ കർഫ്യൂ ഏർപ്പെടുത്തേണ്ട സാഹചര്യമില്ലെന്ന് കൊറോണ വൈറസ് പാൻഡെമിക്കിന്റെ സുപ്രീം ഉപദേശക സമിതി തലവൻ ഡോ. ഖാലിദ് അൽ ജറല്ല വ്യക്തമാക്കി നിലവിലെ ലോക്ക്ഡൗൺ കുവൈത്തിൽ ആരോഗ്യ സ്ഥിതി മെച്ചപ്പെടുത്തിയതിനാൽ…

കേരളത്തില്‍ ഇന്ന് 35636 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

കേരളത്തില്‍ ഇന്ന് 35636 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 5554, എറണാകുളം 5002, തൃശൂര്‍ 4070, മലപ്പുറം 3354, തിരുവനന്തപുരം 3111, ആലപ്പുഴ 2536, കോട്ടയം 2515, പാലക്കാട് 2499, കൊല്ലം 1648, കണ്ണൂര്‍ 1484, പത്തനംതിട്ട 1065, കാസര്‍ഗോഡ്…

മെയ് 4 മുതൽ ബാങ്കുകളുടെ പ്രവർത്തന സമയത്തിൽ വീണ്ടും മാറ്റം

കോവിഡ്​ സാഹചര്യം കണക്കിലെടുത്ത്​ ബാങ്കുകളുടെ പ്രവര്‍ത്തനസമയം വീണ്ടും പുനഃക്രമീകരിച്ചു. രാവിലെ 10 മുതല്‍ ഉച്ചക്ക്​ ഒന്നുവരെയായിരിക്കും സംസ്ഥാനത്ത്​ ബാങ്കുകള്‍ പ്രവര്‍ത്തിക്കുക. സര്‍ക്കാര്‍ നിര്‍ദേശപ്രകാരം കഴിഞ്ഞദിവസം ചേര്‍ന്ന സംസ്ഥാനതല…

കോവിഡ് ഡ്യൂട്ടിയിലുള്ള പോലീസുകാർക്ക് സാനിറ്റൈസർ , മാസ്ക്ക് എന്നിവ വിതരണം ചെയ്‌തു

കോവിഡ് കൂടിവരുന്ന സാഹചര്യത്തിൽ സി എസ് ഡബ്ലിയു എ റോട്ടറി കാലിക്കറ്റ് സൈബർ സിറ്റിയുടെ സഹകരണത്തോടെ, കോഴിക്കോട് നഗരത്തിൽ കോവിഡ് ഡ്യൂട്ടിയിലുള്ള പോലീസുകാർക്ക് സാനിറ്റൈസർ , മാസ്ക്ക് എന്നിവ വിതരണം ചെയ്‌തു .സൗത്ത് അസിസ്റ്റൻറ് പോലീസ് കമ്മീഷണർ…

ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റിന് സര്‍ക്കാര്‍ നിരക്ക് പാലിച്ചില്ലെങ്കില്‍ നടപടി; ലാബുകള്‍ക്ക്…

ജില്ലയിലെ പല സ്വകാര്യ ലാബുകളിലും ആശുപത്രികളിലും ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റിന് സര്‍ക്കാര്‍ നിശ്ചയിച്ച നിരക്കില്‍ നടത്തുന്നില്ലെന്ന് വ്യാപകമായ പരാതികള്‍ ലഭ്യമാകുന്നുണ്ട്. 30.04.2020 തീയതിയിലെ ജി.ഒ (ആര്‍.ടി)നം.980/2021/H&FWD നമ്പര്‍…

മലപ്പുറം ജില്ലയിൽ 6 പഞ്ചായത്തുകളിൽ കൂടിനിരോധനാജ്‌ഞ.

മലപ്പുറം: 6 പഞ്ചായത്തുകളിൽ കൂടിനിരോധനാജ്‌ഞ. നേരത്തെ പ്രഖ്യാപിച്ചിരുന്ന 87 സ്ഥലങ്ങളിലും നിരോധനാജ്‌ഞ 14 വരെ നീട്ടി എടരിക്കോട്, ഒഴൂർ, കരുളായി, കാവന്നൂർ, മക്കരപ്പറമ്പ, മൂത്തേടം പഞ്ചായത്തുകളിലാണ് പുതുതായി നിരോധനാജ്‌ഞ പ്രഖ്യാപിച്ചത്. ഇന്ന്…