ഇലക്ഷൻ കഴിഞ്ഞു പാചകവാതക സിലിണ്ടറുകൾക്ക് വില കൂട്ടി
ന്യൂഡൽഹി: പാചക വാതക വില എണ്ണക്കമ്പനികൾ വീണ്ടും കൂട്ടി. ഗാർഹിക സിലിണ്ടറുകൾക്ക് 50 രൂപ കൂട്ടി. 701 രൂപയാണ് പുതിയ വില. പുതുക്കിയ വില ഇന്നു മുതൽ നിലവിൽ വന്നു.
വാണിജ്യ ആവശ്യങ്ങൾക്ക് വിൽക്കുന്ന സിലിണ്ടറുകൾക്കും വില കൂടി.…
