Fincat

പാസ്‌പോര്‍ട്ട് പുതുക്കലിന് പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍

അബുദാബി: പാസ്‌പോര്‍ട്ട് പുതുക്കലിന് പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി അബുദാബിയിലെ ഇന്ത്യന്‍ എംബസി. നിലവില്‍ പാസ്‌പോര്‍ട്ട് കാലാവധി കഴിഞ്ഞവരുടെയും ജനുവരി 31 നകം കഴിയുന്നവരുടെയും അപേക്ഷകള്‍ മാത്രമേ നിലവില്‍ പരിഗണിക്കൂ എന്ന് എംബസി…

ര​ണ്ടാം​ഘ​ട്ട​ വോട്ടെടുപ്പ് ആരംഭിച്ചു

തി​രു​വ​ന​ന്ത​പു​രം: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ന്റെ ര​ണ്ടാം​ഘ​ട്ട​ വോട്ടെടുപ്പ് ആരംഭിച്ചു. ഇ​ന്ന്​ കോ​ട്ട​യം, എ​റ​ണാ​കു​ളം, തൃ​ശൂ​ർ, പാ​ല​ക്കാ​ട്, വ​യ​നാ​ട് ജി​ല്ല​ക​ളി​ലെ 98,57,208 വോ​ട്ട​ർ​മാരാണ് വി​ധി​യെ​ഴു​തുന്നത്. രാവിലെമുതൽ പോളിങ്…

105 ആപ്പുകള്‍ നിരോധിച്ച് ചൈന.

ബീജിങ്: 105 ആപ്പുകള്‍ നിരോധിച്ച് ചൈന. നിരോധിച്ച ആപ്പുകളെല്ലാം ചൈനയുടെ സൈബര്‍ നിയമങ്ങള്‍ ലംഘിക്കുന്നവയാണെന്ന് സൈബര്‍സ്പേയ്സ് അഡ്മിനിസ്ട്രഷന്‍ അധികൃതര്‍ പറഞ്ഞു. ചൈനീസ് ആപ്പായ ടിക്ടോക് നിരോധിച്ചുകൊണ്ടുളള യുഎസ് കോടതി ഉത്തരവിനു പിന്നാലെയാണ്…

ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് വീട് കത്തി നശിച്ചു

കോഴിക്കോട്: കോഴിക്കോട് നല്ലളത്ത് ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് വീട് കത്തി നശിച്ചു. വീട്ടില്‍ ആളുകള്‍ ഇല്ലാതിരുന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി. രാത്രി 8.30 ഓടെയായിരുന്നു സംഭവം. നല്ലളം കിഴുവനപ്പാടം കമലയുടെ വീട്ടിലായിരുന്നു അപകടം…

ഒരേസമയം മൂന്ന് വോട്ടര്‍മാര്‍ക്ക് മാത്രം പ്രവേശനം.

പോളിംഗ് ബൂത്തുകളില്‍ കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി നടപ്പാക്കുന്നതിന്റെ ഭാഗമായി ഒരേസമയം മൂന്ന് വോട്ടര്‍മാര്‍ക്ക് മാത്രം പ്രവേശനം. ഭിന്നശേഷിക്കാര്‍, രോഗബാധിതര്‍, 70 വയസ്സിന് മുകളിലുളള മുതിര്‍ന്ന പൗരന്‍മാര്‍ എന്നിവര്‍ക്ക് ക്യൂ നില്‍ക്കാതെ…

പോള്‍ മാനേജര്‍ മൊബൈൽ അപ്ലിക്കേഷൻ റെഡി

തദ്ദേശ സ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പ് വോട്ടെടുപ്പ് ദിനത്തില്‍ കൃത്യമായ ഇടവേളകളില്‍ എല്ലാ ബൂത്തുകളില്‍ നിന്നുമുള്ള വോട്ടിംഗ് ശതമാന വിവരം പോള്‍ മാനേജര്‍ മൊബൈല്‍ ആപ്ലിക്കേഷനിലൂടെ തൽസമയം ലഭ്യമാകും. വോട്ടെടുപ്പുമായി ബന്ധപ്പെട്ട പ്രധാന വിവരങ്ങള്‍…

വോട്ടെണ്ണല്‍ നടക്കുന്ന കേന്ദ്രങ്ങളില്‍ പാലിക്കേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍

തിരുവനന്തപുരം: ഡിസംബര്‍ 16 ന് വോട്ടെണ്ണല്‍ നടക്കുന്ന കേന്ദ്രങ്ങളില്‍ പാലിക്കേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുറപ്പെടുവിച്ചു. വോട്ടെണ്ണല്‍ ഡിസംബര്‍ 16ന് രാവിലെ എട്ട് മുതലാണ് ആരംഭിക്കുക. സംസ്ഥാനത്താകെ 244…

കോവിഡ്​ ബാധിച്ച്​ മലപ്പുറം സ്വദേശി ഒമാനിൽ മരിച്ചു.

മസ്​കത്ത്​: കോവിഡ്​ ബാധിച്ച്​ മലപ്പുറം സ്വദേശി ഒമാനിൽ മരിച്ചു. പരപ്പനങ്ങാടി കെ.പി.എ റോഡ്​ ഹിദായ നഗർ പാലശ്ശേരി അബ്​ദുല്ല കോയ (65) ആണ് സുഹാർ സർക്കാർ ആശുപത്രിയിൽ ബുധനാഴ്​ച രാവിലെ​ മരിച്ചത്​. മൂത്രാശയ രോഗത്തെ തുടർന്ന്​ 22 ദിവസം…

എൻ ഡി എ തിരൂർ മുനിസിപ്പാലിറ്റി തെരഞ്ഞെടുപ്പ് കൺവെൻഷനും സ്ഥാനാർത്ഥി സംഗമവും നടന്നു.

തിരൂർ: എൻ ഡി എ തിരൂർ മുനിസിപ്പാലിറ്റി തെരഞ്ഞെടുപ്പ് കൺവെൻഷനും സ്ഥാനാർത്ഥി സംഗമവും നടന്നു. തിരൂർ കരുണ ക്ലാസിക്ക് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ തിരൂർ എൻ ഡി എ തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ അഡ്വ ജയശങ്കർ അദ്ധ്യക്ഷനായി. ബി ജെ പി സംസ്ഥാന ജനറൽ…

ദേശീയപാത നിർമാണത്തിന് ഏത് ഭൂമിയും ഏറ്റെടുക്കാമെന്ന് സുപ്രിംകോടതി.

ദേശീയപാത നിർമാണത്തിന് ഏത് ഭൂമിയും ഏറ്റെടുക്കാമെന്ന് സുപ്രിംകോടതി. തമിഴ്നാട്ടിലെ സേലത്ത് ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട ഹർജിയിലാണ് സുപ്രിം കോടതിയുടെ വിധി. ദേശീയപാത രാജ്യത്തിന്റെ താത്പര്യമാണെന്ന് സുപ്രിംകോടതി നിരീക്ഷിച്ചു.…