Main Banner

എന്‍സിപി ദേശീയ ക്യാമ്പയിന്റെ തുടക്കമായി

മലപ്പുറം : രാജ്യത്തോട് കൂറും വിശ്വാസവും എന്നും പുലര്‍ത്തിപ്പോന്ന ദീപ് ജനതയെ സംഘപരിവാര്‍ അജണ്ടയുടെ ഭാഗമായി ദേശദ്രോഹികളാക്കി മാറ്റാന്‍ ശ്രമിക്കുന്ന പുതിയ അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേലിനെ തിരിച്ചു വിളിക്കണമെന്നാവശ്യപ്പെട്ട്…

കോവിഡ് പ്രതിരോധം: സുരാക്ഷാ ഉപകരണങ്ങള്‍ നല്‍കി ചെമ്മങ്കടവ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍

കോഡൂര്‍: കോവിഡ് രോഗത്തെ പ്രതിരോധിക്കുന്നതിലും രോഗികള്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ആവശ്യമായ സഹായമൊരുക്കുന്നതിലും പൂര്‍ണ പിന്തുണയാണ് വിദ്യാലയങ്ങളില്‍ നിന്ന് ലഭിച്ചുകൊണ്ടിരിക്കുന്നത്. പ്രതിരോധ ഉപകരണങ്ങള്‍, രോഗികള്‍ക്ക് മരുന്ന്, ഭക്ഷണം,…

കോവിഡ് 19: ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 12.34 ലെത്തിച്ച് ജില്ല 3,990 പേര്‍ക്ക് വൈറസ് ബാധ;…

പൊതുജനങ്ങളുടെ സഹകരണത്തോടെ ജില്ലാ ഭരണകൂടം നടപ്പിലാക്കുന്ന കോവിഡ് പ്രതിരോധ നടപടികള്‍ വിജയത്തിലേക്ക്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് വിണ്ടും കുറഞ്ഞ് 12.34 ശതമാനത്തിലെത്തിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. 13.3…

ന്യൂനപക്ഷ മെറിറ്റ് സ്‌കോളര്‍ഷിപ്പ്, ഹൈകോടതി വിധിയില്‍ ലീഗ് നിലപാടുകള്‍ സ്വാധീനിച്ചു. ഐ എന്‍ എല്‍ .

മലപ്പുറം : ന്യൂനപക്ഷ വിഭാഗത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്ന മെറിറ്റ് സ്‌കോളര്‍ഷിപ്പിലെ 80:20 അനുപാതം റദ്ദാക്കിയ ഹൈകോടതി വിധിയില്‍ മുസ്ലീം ലീഗ് നിലപാടുകള്‍ സ്വാധീനിച്ചതായി ഐ എന്‍ എല്‍. സംസ്ഥാന കൗണ്‍സില്‍ അംഗം പി കെ എസ്. മുജീബ് ഹസ്സന്‍…

കേരളത്തില്‍ ഇന്ന് 23,513 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 23,513 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3990, തിരുവനന്തപുരം 2767, പാലക്കാട് 2682, എറണാകുളം 2606, കൊല്ലം 2177, ആലപ്പുഴ 1984, തൃശൂര്‍ 1707, കോഴിക്കോട് 1354, കോട്ടയം 1167, കണ്ണൂര്‍ 984, പത്തനംതിട്ട…

കൊവിഡ് രോഗികളുടെ സാമൂഹിക അടുക്കളയ്ക്കായി ചെക്ക് കൈമാറി ആകാശ്

മലപ്പുറം: മലപ്പുറം നഗരസഭയുടെ സാമൂഹിക അടുക്കളിയില്‍ മൂന്നുനേരം ഭക്ഷണം നല്‍കാനുള്ള ചെക്ക് കൈമാറി പരീക്ഷാ പരിശീലന സ്ഥാപനമായ ആകാശ് എജ്യുക്കേഷനല്‍ സര്‍വിസസ് ലിമിറ്റഡ്. മുന്‍സിപ്പാലിറ്റിയിലെ കൊവിഡ് രോഗികള്‍ക്ക് മൂന്നു നേരം ഭക്ഷണത്തിനായുള്ള…

മലപ്പുറം ജില്ലയില്‍ വാക്ലിനേഷന്‍ സെന്റെറുകള്‍ കൂട്ടണം.

മലപ്പുറം : സംസ്ഥാനത്ത്് കോവിഡ് വ്യാപനത്തിന്റെ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ മലപ്പുറം ജില്ലയില്‍ രോഗ വ്യാപനം വളരെ കൂടുതലാണ്. ഇടുക്കി ജില്ലയെക്കാള്‍ വളരെ കൂടുതല്‍ ജനസംഖ്യ മലപ്പുറം ജില്ലയില്‍ ഉണ്ടായിട്ടുപോലും ഇടുക്കി ജില്ലയില്‍ അനുവദിച്ച…