Fincat

സ്വർണക്കടത്തു കേസിലെ ആരോപണങ്ങളിൽ വിശദീകരണവുമായി സ്പീക്കർ

തിരുവനന്തപുരം: സ്വർണക്കടത്തു കേസിലെ ആരോപണങ്ങളിൽ വിശദീകരണവുമായി സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ. ഔദ്യോഗിക വാർത്താക്കുറിപ്പിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. സ്വർണ്ണ കള്ളക്കടത്തുകേസിലെ പ്രതികളുമായിട്ട്…

21കാരിയുടെ ആത്മഹത്യ: യുവാവ്​ അറസ്​റ്റില്‍

തി​രൂ​ര​ങ്ങാ​ടി: തി​രൂ​ര​ങ്ങാ​ടി​യി​ൽ 21കാ​രി ആ​ത്മ​ഹ​ത്യ ചെ​യ്ത സം​ഭ​വ​ത്തി​ല്‍ യു​വാ​വ്​ അ​റ​സ്​​റ്റി​ലാ​യി. മൂ​ന്നി​യൂ​ര്‍ ആ​ലി​ന്‍ചു​വ​ട് സ്വ​ദേ​ശി​നി ആ​ത്മ​ഹ​ത്യ ചെ​യ്ത സം​ഭ​വ​ത്തി​ലാ​ണ് മൂ​ന്നി​യൂ​ര്‍ ചു​ഴ​ലി സ്വ​ദേ​ശി കു​ന്നു​മ്മ​ല്‍…

കള്ളപണം പിടികൂടി

മലപ്പുറം: കൊണ്ടോട്ടിയിൽ രേഖകളില്ലാത്ത 3.6 ലക്ഷം രൂപ പിടിച്ചെടുത്തു. കൊണ്ടോട്ടി പോലീസും ഡിഎഎൻഎസ്എഫും സംയുക്തമായി നടത്തിയ വാഹന പരിശോധനയിലാണ് പണം കണ്ടെത്തിയത്. കോഴിക്കോട് അത്തോളി സ്വദേശി മനക്കുളങ്ങര മുഹമ്മദ് ഷാഫി (23), കോഴിക്കോട് കക്കോടി ഷഫീന…

ബോളിവുഡ് ചിത്രം ഷക്കീല റിലീസിനൊരുങ്ങി.

ഷക്കീലയുടെ ജീവിതകഥ പറയുന്ന ബോളിവുഡ് ചിത്രം ഷക്കീല റിലീസിനൊരുങ്ങുന്നു. ക്രിസ്മസിനാണ് ചിത്രം തിയറ്ററുകളില്‍ എത്തുക. സിനിമയുടെ ടീസർ റിലീസ് ചെയ്തു. ബോളിവുഡ് താരം റിച്ച ഛദ്ദയാണ് ഷക്കീലയാവുന്നത്. പതിനാറാം വയസ്സിൽ ബി ഗ്രേഡ്…

പുഴയുടെ അരികിലെ വീടിന്റെ വരാന്തയിൽ മുതല

തൃശ്ശൂർ: അതിരപ്പിള്ളി പുഴയുടെ അരികിലെ വീടിന്റെ വരാന്തയിൽ മുതലയെ കണ്ടെത്തി. വനം വകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും ഒന്നരമണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ മുതലെയെ കീഴ്പ്പെടുത്തി പുഴയിൽ വിട്ടു. തച്ചിയത്തു ഷാജൻ എന്ന ആളുടെ വീടിനു മുന്നിലാണ് മുതല…

സ്വര്‍ണവില വീണ്ടും കുറഞ്ഞു.

കൊച്ചി: സ്വര്‍ണവില വീണ്ടും കുറഞ്ഞു. പവന് 240 രൂപയാണ് ഇന്ന് കുറഞ്ഞത്. 37,040 രൂപയാണ് ഇന്ന് പവന് വില. ഇന്നലെ 37,280 രൂപയായിരുന്നു പവന് വില. ഇന്നലെയാണ് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വിലയില്‍ വ്യാപാരം നടന്നത്. ഈ മാസം ഒന്നാം തിയതിയാണ് ഈ…

ഡൽഹി അറസ്റ്റും, തടങ്കലും അപലനീയവും പ്രതിഷേധാർഹവുമെന്ന് കെ.സി.വേണുഗോപാല്‍

ഡൽഹി അറസ്റ്റും, തടങ്കലും അപലനീയവും പ്രതിഷേധാർഹവുമെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാല്‍. മോദി സർക്കാർ നടപ്പാക്കുന്നത് ഫാസിസമാണ്. കർഷകരുടെ ന്യായമായ ആവശ്യം കേന്ദ്ര സർക്കാർ അംഗീകരിക്കണം. സർക്കാരിനെതിരെ ജനാധിപത്യ പാർട്ടികളെ…

മദ്യപിച്ച് സ്ത്രീയെ കയറിപ്പിടിച്ച പൊലീസുകാരനെ നാട്ടുകാർ മേഞ്ഞു

ചെന്നൈ: മദ്യപിച്ച് സ്ത്രീയെ കയറിപ്പിടിച്ച പൊലീസുകാരനെ നാട്ടുകാരിട്ടു മേഞ്ഞു. ചെന്നൈ വടപളനി സ്റ്റേഷനിലെ ഹെഡ് കോണ്‍സ്റ്റബിളിനാണ് നാട്ടുകാരുടെ വക പൊതിരെ തല്ലുകിട്ടിയത്. മര്‍ദനമേറ്റ ഇദ്ദേഹത്തെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.…

മിനി ലോറികൾ കൂട്ടിയിടിച്ച് അഞ്ചുപേർക്ക് പരിക്കേറ്റു

ഓച്ചിറ: മിനിലോറിയും ഒഴിഞ്ഞ പാചകവാതക സിലിണ്ടർ കയറ്റിവന്ന ലോറിയും തമ്മിൽ കൂട്ടിയിടിച്ച് 5 പേർക്കു പരുക്ക്. മിനിലോറിയിലെ രണ്ടുപേരുടെ പരുക്കു ഗുരുതരമാണ്. ഇടിയുടെ ആഘാതത്തിൽ ടയറുകൾ പൊട്ടിത്തെറിച്ചു നിയന്ത്രണം വിട്ട ലോറി ദേശീയപാതയ്ക്കു കുറുകെ…

മാരക മയക്കുമരുന്നായ എംഡിഎംഎയുമായി യുവാവ് പിടിയില്‍.

കല്‍പ്പറ്റ: മാരക മയക്കുമരുന്നായ എംഡിഎംഎയുമായി യുവാവ് പിടിയില്‍.തോല്‍പ്പെട്ടി ചെക്‌പോസ്റ്റില്‍ ഇന്ന് പുലര്‍ച്ചെ നടത്തിയ വാഹനപരിശോധനയിലാണ് കോഴിക്കോട് ബേപ്പൂര്‍ അരക്കിണര്‍ സ്വദേശിയായ കുണ്ടോളി വീട്ടില്‍ കെ നാഫില്‍ (23) ആണ് എക്‌സൈസ് സംഘത്തിന്റെ…