കേരള എൻ. ജി. ഒ യൂണിയൻ മലപ്പുറം ജില്ലാ കമ്മിറ്റി 5 ലക്ഷം രൂപ വില വരുന്ന കോവിഡ് ചികിത്സാ ഉപകരണങ്ങൾ…
തിരൂർ: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കേരള എൻ ജി ഒ യൂണിയൻ ജില്ലാ കമ്മിറ്റി മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് അഞ്ചുലക്ഷം രൂപ വിലവരുന്ന കോവിഡ് ചികിൽസാ ഉപകരണങ്ങൾ കൈമാറി.
അബോധാവസ്ഥയിലല്ലാതെ ഐ സി യു വിൽ കിടക്കുന്ന , ശ്വസിക്കാൻ…
