Fincat

ഇരച്ചാർത്ത്‌ എത്തിയ ബുറേവി ചുഴലിക്കാറ്റിന്റെ ഊർജം പോയി.

തിരുവനന്തപുരം: വടക്കുകിഴക്കൻ കാറ്റും മന്നാർ കടലിടുക്കും ചേർന്നാണ്‌ ഇരച്ചാർത്ത്‌ എത്തിയ ബുറേവി ചുഴലിക്കാറ്റിന്റെ കരുത്ത്‌ ചോർത്തി‌യതെന്ന്‌ നിഗമനം. സഞ്ചാരപഥവും സ്വഭാവവും അടിക്കടി മാറി കാലാവസ്ഥാ ശാസ്‌ത്രജ്ഞർക്കുപോലും ബുറേവി അത്‌ഭുതമായി‌‌.…

ആള്‍ക്കൂട്ടം കോവിഡുണ്ടാക്കും; കര്‍ഷക സമരക്കാരെ ഡല്‍ഹിയില്‍ നിന്ന് നീക്കണമെന്ന് സുപ്രീംകോടതിയില്‍…

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഡല്‍ഹിയില്‍ നടക്കുന്ന കര്‍ഷക പ്രക്ഷോഭത്തിനെതിരെ സുപ്രീംകോടതിയില്‍ ഹര്‍ജി. കര്‍ഷക സമരം ഡല്‍ഹിയില്‍ കോവിഡ് വ്യാപനത്തിനിടയാക്കുമെന്നും പ്രക്ഷോഭകരെ…

സംസ്ഥാനത്തെ അഞ്ചിടങ്ങളില്‍ തെരഞ്ഞെടുപ്പ് മാറ്റിവച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ചിടങ്ങളിലെ തെരഞ്ഞെടുപ്പ് മാറ്റിവച്ചതായി തെര. കമ്മിഷന്‍. സ്ഥാനാര്‍ത്ഥികളുടെ മരണത്തെ തുടര്‍ന്നാണ് അഞ്ച് വാര്‍ഡ്/നിയോജക മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് മാറ്റിയതെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ വി.ഭാസ്‌കരന്‍…

വൈദ്യുതി മുടങ്ങും

തിരൂർ: പൂക്കയിൽ, പെരുവഴിയമ്പലം, മൂച്ചിക്കൽ ഭാഗങ്ങളിൽ ശനിയാഴ്ച രാവിലെ 9.30 മുതൽ വൈകീട്ട്​ 5.30വരെ വൈദ്യുതി മുടങ്ങും.

വിജയ് മല്യയുടെ ഫ്രാന്‍സിലെ ആസ്തികള്‍ ഇഡി കണ്ടുകെട്ടി.

പാരിസ്: വായ്പാ തട്ടിപ്പ് നടത്തി ബ്രിട്ടണിലേക്ക് മുങ്ങിയ വ്യവസായി വിജയ് മല്യയുടെ ഫ്രാന്‍സിലെ ആസ്തികള്‍ ഇഡി കണ്ടുകെട്ടി. പതിനാല് കോടി രൂപയിലേറെ വിലമതിക്കുന്ന സ്വത്തുക്കളാണ് ഇഡി കണ്ടുകെട്ടിയത്. ഇഡിയുടെ അഭ്യര്‍ത്ഥന പ്രകാരം ഫ്രാന്‍സ് അധികൃതര്‍…

മണിക്കൂറില്‍ 120 കിലോമീറ്റര്‍ വേഗതയില്‍ കണ്ടെയ്‌നര്‍ ലോറി ഓടിച്ചയാളെ ട്രാഫിക് പോലീസ്…

ജിദ്ദ : എല്ലാ വേഗപരിധിയും കടന്ന് മണിക്കൂറില്‍ 120 കിലോമീറ്റര്‍ വേഗതയില്‍ കണ്ടെയ്‌നര്‍ ലോറി ഓടിച്ചയാളെ ട്രാഫിക് പോലീസ് കസ്റ്റഡിയിലെടുത്തു. ദക്ഷിണ ജിദ്ദയിലെ അല്‍ഖുംറ റോഡിലൂടെയാണ് കണ്ടെയനര്‍ ലോറിയുമായി ഡ്രൈവര്‍ അഭ്യാസപ്രകടനം നടത്തിയത്.…

കണ്ടെയ്‍നറില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച വന്‍ മയക്കുമരുന്ന് ശേഖരം കസ്റ്റംസ് പിടികൂടി.

ഷാര്‍ജ: കണ്ടെയ്‍നറില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച വന്‍ മയക്കുമരുന്ന് ശേഖരം ഷാര്‍ജ കസ്റ്റംസ് പിടികൂടി. 125 കിലോഗ്രാം ക്രിസ്റ്റല്‍ മെത്താണ് അധികൃതരുടെ പരിശോധനയില്‍ കണ്ടെത്തി. പഴങ്ങള്‍ക്കും പച്ചക്കറികള്‍ക്കും ഇടയില്‍ ഒളിപ്പിച്ച് ഇവ…

ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

തിരുവനന്തപുരം: കേരളത്തിൽ ഡിസംബർ ആറ് വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഉച്ചക്ക് 2 മണി മുതൽ രാത്രി 10 മണിവരെയുള്ള സമയത്ത് ഇടിമിന്നലിന് സാധ്യത കൂടുതലാണ്. ചില സമയങ്ങളിൽ രാത്രി വൈകിയും ഇത്…

കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 834 പേര്‍ക്കെതിരെ കേസെടുത്തു.

കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 834 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 335 പേരാണ്. 18 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 3682 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്‍റൈന്‍…

സ്പെഷ്യൽ മാവേലി എക്സ്പ്രസിന് തിരൂരിൽ സ്റ്റോപ്പ് പുനഃസ്ഥാപിക്കണം – ഇ.ടി മുഹമ്മദ് ബഷീർ എം.പി

തിരൂർ: ഡിസംബർ 10ന് മംഗലാപുരം- തിരുവനന്തപുരം റൂട്ടിൽ ഓടിത്തുടങ്ങുന്ന കോവിഡ് സ്പെഷ്യൽ മാവേലി എക്സ്പ്രസിന് തിരൂരിൽ സ്റ്റോപ്പ് പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ഇ.ടി മുഹമ്മദ് ബഷീർ എം.പി റെയിൽവേ ജനറൽ മാനേജർക്ക് കത്തയച്ചു. തിരുവനന്തപുരത്തുനിന്ന്…