Shobika

കൂട്ടായി സ്വദേശി ഖത്തറിൽ നിര്യാതനായി

കൂട്ടായി:കൂട്ടായി സ്വദേശിയും ഖത്തർ സനയ്യയിൽ ഓട്ടോ മൊബൈൽ കമ്പനി ജീവനക്കാരനും ഖത്തർ ഒ.ഐ.സി.സി ഭാരവാഹിയും ഡി സി സി ജനറൽ സെക്രട്ടറി അഡ്വ.പി നസറുള്ളയുടെ സഹോദരൻ പുതിയകത്ത് പരേതനായ കുഞ്ഞിപ്പയുടെ മകൻ അഫ്സൽ (42) ഖത്തറിൽ നിര്യാതനായി. ഭാര്യ…

ദുബായ് യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് വിമാനം

കരിപ്പുർ: കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് ദുബായിലേക്ക് പോകേണ്ട സ്പൈസ് ജെറ്റ് വിമാനം ഷെഡ്യൂൾ മാറ്റിയതോടെ 200 ൽ കൂടുതൽ പ്രവാസി യാത്രക്കാർ ദുരിതത്തിലായി. ഇന്നലെ രാത്രി 7:30 തോടെ കരിപ്പൂരിൽ നിന്നും ദുബായിലേക്ക് പുറപ്പെടേണ്ട സ്പൈസ് ജെറ്റ് എസ്ജി…

അനധികൃതമായി കടത്തി കൊണ്ട് വന്ന അൻപത് ലക്ഷം പിടി കൂടി

പാലക്കാട്: എ ഇ സി സ്‌ക്വാഡ് ഇൻസ്‌പെക്ടർ പ്രശോഭിന്റെ നേതൃത്വത്തിൽ ഉള്ള ടീം പാലക്കാട് -കോയമ്പത്തൂർ ദേശിയ പാതയിൽ നടത്തിയ വാഹന പരിശോധനയിൽ, രേഖകൾ ഒന്നും ഇല്ലാതെ അനധികൃതമായി കടത്തി കൊണ്ട് വന്ന അന്പത് ലക്ഷം രൂപമായി ആന്ധ്രാ ആനന്ദ്പൂർ സ്വദേശി…

മുസ്​ലിംലീഗ്​ മത്സരിച്ച 28 സീറ്റുകളിൽ 24 ലും വിജയിക്കുമെന്ന് പി.എം.എ സലാം.

മലപ്പുറം: ഇക്കുറി മുസ്​ലിംലീഗ്​ മത്സരിച്ച 28 സീറ്റുകളിൽ 24 ലും വിജയിക്കുമെന്ന് മുസ്‍ലിം ലീഗ്​ സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം. കഴിഞ്ഞ തവണ പരാജയപ്പെട്ട താനൂര്‍, കൊടുവള്ളി, ഗുരുവായൂര്‍ സീറ്റുകള്‍ തിരിച്ച് പിടിക്കുമെന്ന് സംസ്ഥാന ജനറല്‍…

നന്മ ഓണ്‍ലൈന്‍ സംസ്ഥാന കലോത്സവ വിജയികള്‍ക്കുള്ള സമ്മാന വിതരണം

മലപ്പുറം : മലയാള കലാകാരന്മാരുടെ ദേശിയ സംഘടനയായ നന്മ ലോക്ക് ഡൗണ്‍ പശ്ചാത്തലത്തില്‍ സംസ്ഥാന തലത്തില്‍ സംഘടിപ്പിച്ച നന്മ ബാലയാരങ്ങ് ഓണ്‍ലൈന്‍ സംസ്ഥാന കലോത്സവ വിജയികള്‍ക്കുള്ള സമ്മാന വിതരണം മലപ്പുറം ബാങ്ക് എംപ്ലോയീസ് ഓഡിറ്റോറിയത്തില്‍ നടന്നു.…

മൻസൂർ വധക്കേസിലെ പ്രതി രതീഷിന്റെ മരണത്തിൽ ദുരൂഹത വർധിക്കുന്നു.

കണ്ണൂർ: മൻസൂർ വധക്കേസിലെ പ്രതി രതീഷിന്റെ മരണത്തിൽ ദുരൂഹത വർധിക്കുന്നു. രതീഷിന്റെ ആന്തരികാവയവങ്ങൾക്ക് ക്ഷതമുണ്ടായതായും ശ്വാസം മുട്ടിച്ചതായും പോസ്റ്റുമോർട്ടത്തിൽ സൂചന ലഭിച്ച സാഹചര്യത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. റൂറൽ എസ് പി ഫോറൻസിക് സർജന്റെ…

ജില്ലയില്‍ 700 കടന്ന് കോവിഡ് രോഗികള്‍; ഇന്ന് രോഗം സ്ഥിരീകരിച്ചത് 728 പേര്‍ക്ക്

മലപ്പുറം ജില്ലയില്‍ കോവിഡ് 19 രോഗബാധിതരുടെ എണ്ണം ഇന്ന് (ഏപ്രില്‍ 11) 700 കടന്നു. ഇന്ന് 728 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. നേരത്തെ രോഗം സ്ഥിരീകരിച്ചവരുമായുള്ള നേരിട്ടുള്ള…

സംസ്ഥാനത്ത് ഇന്ന് 6986 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

കോഴിക്കോട് 1271, എറണാകുളം 842, മലപ്പുറം 728, കോട്ടയം 666, കണ്ണൂര്‍ 575, തിരുവനന്തപുരം 525, തൃശൂര്‍ 423, ആലപ്പുഴ 339, പാലക്കാട് 325, കൊല്ലം 304, ഇടുക്കി 291, കാസര്‍ഗോഡ് 251, പത്തനംതിട്ട 246, വയനാട് 200 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ…

സ്വര്‍ണ്ണക്കടത്ത്; യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച സംഭവത്തിൽ അഞ്ചംഗ സംഘം അറസ്റ്റില്‍

മലപ്പുറം: വിമാനത്തവളം വഴി എത്തിച്ച കള്ളക്കടത്ത് സ്വര്‍ണം തട്ടിയെടുത്തതായി ആരോപിച്ച് യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച സംഭവത്തില്‍ അഞ്ച് പേരെ മലപ്പുറം ജില്ലാപോലീസ് മേധാവി എസ് സുജിത്ത് ദാസ് ഐപിഎസിന്‍റെ നേതൃത്വത്തിലുള്ള പ്രത്യേക…

മാമ്പഴ ജ്യൂസില്‍ കലര്‍ത്തിയ രണ്ടര കിലോ സ്വര്‍ണം പിടികൂടി.

കൊച്ചി :  സ്വര്‍ണം കടത്താന്‍ സ്വര്‍ണക്കടത്തുകാര്‍ പുതുവഴികള്‍ തേടുന്നു എന്നതിന് തെളിവായി മാമ്പഴ ജ്യൂസില്‍ സ്വര്‍ണം കലര്‍ത്തി കടത്താൻ ശ്രമം നെടുമ്പാശ്ശേരി എയർപോർട്ടിലാണ് സംഭവം .മാമ്പഴ ജ്യൂസില്‍ കലര്‍ത്തിയ രണ്ടര കിലോ സ്വര്‍ണം പിടികൂടി. ഒരു…