Fincat

കായിക മേഖലയില്‍ രണ്ട് ദിവസത്തെ ദുഃഖാചരണം

തിരുവനന്തപുരം: അര്‍ജന്റീനിയന്‍ ഫുട്‌ബോള്‍ താരവും ലോക ഫുട്‌ബോളിലെ ഇതിഹാസവുമായ ഡീഗോ മറഡോണയുടെ വേര്‍പാടില്‍ സംസ്ഥാനത്ത് കായിക മേഖലയില്‍ രണ്ട് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു. കായിക വകുപ്പ് മന്ത്രി ഇ പി ജയരാജനാണ് ദുഃഖാചരണം പ്രഖ്യാപിച്ചത്.…

ദേശീയ പണിമുടക്ക് അര്‍ധരാത്രിയോടെ ആരംഭിച്ചു.

തിരുവനന്തപുരം: കേന്ദ്രസര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധനയങ്ങള്‍ക്കും നിയമങ്ങള്‍ക്കും എതിരായ ദേശീയ പണിമുടക്ക് അര്‍ധരാത്രിയോടെ ആരംഭിച്ചു. ബി.എം.എസ് ഒഴികെയുള്ള പത്ത് തൊഴിലാളി സംഘടനകളാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. വ്യാഴാഴ്ച…

യു സി എൽ ഫുട്ബോൾ മേളയ്ക്ക് വ്യാഴാഴ്ച തുടക്കമാകും

ദ​മ്മാം: അ​ൽ​ഖോ​ബാ​ർ യു​നൈ​റ്റ​ഡ് ഫു​ട്​​ബാ​ൾ ക്ല​ബ് സം​ഘ​ടി​പ്പി​ക്കു​ന്ന യു.​സി.​എ​ൽ ഫു​ട്​​ബാ​ൾ മേ​ള​ക്ക് വ്യാ​ഴാ​ഴ്ച്ച ദ​ഹ്റാ​ൻ ദോ​ഹ സ്​​റ്റേ​ഡി​യ​ത്തി​ൽ തു​ട​ക്ക​മാ​വും. ക്ലബ്ബിന്റെ ക​ളി​ക്കാ​രെ നാ​ലു ഗ്രൂ​പ്പു​ക​ളാ​ക്കി…

നിവാര്‍ ചുഴലിക്കാറ്റില്‍ വ്യാപക നാശനഷ്ടം; രണ്ടുപേര്‍ മരിച്ചു.

ചെന്നൈ: തമിഴ്നാട്ടില്‍ ആഞ്ഞുവീശിയ നിവാര്‍ ചുഴലിക്കാറ്റില്‍ വ്യാപക നാശനഷ്ടം. വേദാരണ്യത്ത് വൈദ്യുതി പോസ്റ്റ് വീണും വില്ലുപുരത്ത് വീടുതകര്‍ന്നും രണ്ടുപേര്‍ മരിച്ചു. രണ്ടുദിവസമായി പെയ്യുന്ന കനത്തമഴയില്‍ ചെന്നൈയിലെ താഴ്ന്ന പ്രദേശങ്ങളെല്ലാം…

മുംബൈ ഭീകരാക്രമണത്തിന് ഇന്ന് പന്ത്രണ്ട് വർഷം പൂർത്തിയാകുന്നു.

രാജ്യത്തെ നടുക്കിയ മുംബൈ ഭീകരാക്രമണത്തിന് ഇന്ന് പന്ത്രണ്ട് വർഷം പൂർത്തിയാകുന്നു. 2008 നവംബർ 26-നാണ് രാജ്യം കണ്ട ഏറ്റവും വലിയ ഭീകരാക്രമണത്തിന് മഹാനഗരം വേദിയായത്. മൂന്ന് ദിവസം മഹാനഗരത്തെ മുൾമുനയിൽ നിർത്തിയ ഭീകരാക്രമണത്തിന്റെ ആഘാതത്തിൽ നിന്നും…

കെഎസ്ഇബി കണക്ഷൻ ലഭിക്കാൻ രണ്ടു രേഖകൾ മതി.

തിരുവനന്തപുരം:വൈദ്യുതി കണക്ഷൻ ലഭിക്കാനുള്ള നടപടിക്രമങ്ങൾ എളുപ്പമാക്കാൻ കെ.എസ്.ഇ.ബി. തീരുമാനം. ഏതുതരം കണക്ഷനും ലഭിക്കാൻ അപേക്ഷയോടൊപ്പം രണ്ടു രേഖകൾ മതി. അപേക്ഷകന്റെ തിരിച്ചറിയൽ രേഖയും വൈദ്യുതി കണക്ഷൻ ലഭിക്കേണ്ട സ്ഥലത്ത് അപേക്ഷകന്റെ നിയമപരമായ…

സാധനങ്ങൾ വിതരണം ചെയ്യാൻ പ്രവർത്തകരെ ഏൽപിച്ചിരുന്നു, എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടായോ എന്ന്…

മലപ്പുറം: നിലമ്പൂരിൽ ഭക്ഷ്യസാധനങ്ങൾ മുറിയിൽ കെട്ടിക്കിടക്കുന്നതായി കണ്ടെത്തിയ സംഭവം വളരെ ഗൗരവത്തോടെ തന്നെ അന്വേഷിക്കുമെന്ന് ഡിസിസി പ്രസിഡന്‍റ് വിവി പ്രകാശ്. രാഹുൽഗാന്ധി എംപി മണ്ഡലത്തിൽ വിതരണത്തിനെത്തിച്ച ഭക്ഷണ കിറ്റുകൾ വിതരണം ചെയ്യാൻ…

സാനിറ്ററി പാഡുകള്‍ സൗജന്യമാക്കി സ്‌കോട്‌ലാന്‍ഡ്.

എഡിന്‍ബര്‍ഗ്: ആര്‍ത്തവ വേളയില്‍ ഉപയോഗിക്കുന്ന സാനിറ്ററി പാഡുകള്‍ സൗജന്യമായി നല്‍കുന്ന ആദ്യ രാഷ്ട്രമായി സ്‌കോട്‌ലാന്‍ഡ്. പാര്‍ലമെന്റില്‍ ഇതിനായി സര്‍ക്കാര്‍ പിരിയഡ് പ്രൊഡക്ട് (ഫ്രീ പ്രൊവിഷന്‍) സ്‌കോട്‌ലാന്‍ഡ് എന്ന പേരില്‍ ബില്‍…

പിതാവും മകളും മുങ്ങിമരിച്ചു.

ദുബൈ: ഷാർജയിൽ കുളിക്കാനിറങ്ങിയ പിതാവും മകളും മുങ്ങിമരിച്ചു. കോഴിക്കോട്​ ബാലുശേരി ഇയ്യാട്​ താഴേചന്തംകണ്ടിയിൽ ഇസ്​മായീൽ (47), മകൾ അമൽ ഇസ്​മായീൽ (18) എന്നിവരാണ്​ മരിച്ചത്​. ഷാർജ അജ്​മാൻ ബോർഡറിൽ കുളിക്കാനായി കുടുംബം സമേതം പോയപ്പോഴാണ്​…

കവർച്ചക്കിടയിലെ കൊലപാതകശ്രമം പ്രതികൾ അറസ്റ്റിൽ

മലപ്പുറം: കവർച്ചാ ശ്രമം തടയാൻ ശ്രമിച്ച രണ്ടു പേരെ കത്തി കൊണ്ട് കുത്തി ഗുരുതരമായി പരിക്കേൽപ്പിച്ച് ഒളിവിൽ പോയ കൊല്ലം കരുനാഗപള്ളി സ്വദേശി സക്കീർ എന്ന മുണ്ട സക്കീർ, (22), തൃശൂർ എൽത്തുരുത്ത് സ്വദേശി ആലപ്പാടൻ സനൂപ്(19) എന്നിവരെ പൂക്കോട്ടുംപാടം…