Fincat

സ്വർണക്കടത്ത്; അഞ്ച് സ്ഥലങ്ങളിൽ വ്യാപക റെയ്ഡ്

കോഴിക്കോട്: സ്വർണക്കടത്ത് കേസിൽ എൻ ഐ എ അഞ്ചിടങ്ങളിൽ പരിശോധന നടത്തി. കോഴിക്കോട്, മലപ്പുറം ജില്ലകളിലെ വിവിധ കേന്ദ്രങ്ങളിലായിരുന്നു പരിശോധന. കേസിലെ അഞ്ച് പ്രതികളുടെ വീടുകളിലാണ് റെയ്‌ഡ് നടന്നതെന്നാണ് വിവരം. മഞ്ചേരി, വണ്ടൂർ, തിരൂർ, വേങ്ങര…

കൂട്ടുകാരന്റെ സഹോദരിയെ പീഡിപ്പിച്ച കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി കോടതിയിൽ കീഴടങ്ങി.

മലപ്പുറം: കൂട്ടുകാരന്റെ 16കാരിയായ സഹോദരിയെ പീഡിപ്പിച്ച കേസില്‍ ഒളിവിലായിരുന്ന പ്രതി കോടതിയില്‍ കീഴടങ്ങി. കോട്ടക്കല്‍ അമ്പലവട്ടം കൊയപ്പ കോവിലകത്ത് താജുദ്ദീന്‍ (35) ആണ് മഞ്ചേരി പോക്‌സോ സ്‌പെഷ്യല്‍ കോടതി മുമ്പാകെ കീഴടങ്ങിയത്. കഴിഞ്ഞ…

“രണ്ടില” ചിഹ്നം ജോസ് കെ മാണിക്ക്

കേരളാ കോൺഗ്രസിന്റെ രണ്ടില ചിഹ്നം ജോസ് കെ.മാണിക്ക്. തെരഞ്ഞെടുപ്പ് കമ്മിഷൻ തീരുമാനം ഹൈക്കോടതി ശരിവച്ചു. രണ്ടില ചിഹ്നം വേണമെന്ന പി.ജെ ജോസഫിന്റെ ഹർജി തള്ളി. ഓഗസ്റ്റിലാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ ജോസ് കെ മാണി വിഭാഗത്തിന് രണ്ടില…

കൃഷി നശിപ്പിക്കുന്ന കാട്ട് പന്നികളെ വെടിവയ്ക്കാമെന്ന് വനം മന്ത്രി കെ. രാജു

കൃഷി നശിപ്പിക്കുന്ന കാട്ട് പന്നികളെവെടിവയ്ക്കാമെന്ന് വനം മന്ത്രി കെ.രാജു. വെടി വയ്ക്കാന്‍വനം വകുപ്പിന്റേയോ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രതിനിധികളുടെയോ സാന്നിധ്യം ആവശ്യമില്ലെന്നും വനംവകുപ്പിന്റെ അനുമതി മാത്രം മതിയെന്നും മന്ത്രി…

കൊവിഡ്; കൂടുതലുള്ള സംസ്ഥാനങ്ങളിലേക്ക് കേന്ദ്രസംഘത്തെ അയക്കാന്‍ തീരുമാനം.

ന്യൂഡല്‍ഹി: കൊവിഡ് രോഗവ്യാപനം കൂടുതലുള്ള സംസ്ഥാനങ്ങളിലേക്ക് കേന്ദ്രസംഘത്തെ അയക്കാന്‍ തീരുമാനം. സംസ്ഥാനങ്ങളില്‍ കൊവിഡിനെതിരായ പോരാട്ടം എങ്ങനെ കൈകാക്യം ചെയ്യുന്നുവെന്ന് നിരീക്ഷിക്കാനാണ് സംഘത്തെ കേന്ദ്രം അയക്കുന്നത്. മഹാരാഷ്ട്ര, ഡല്‍ഹി, കേരളം,…

അഭിഭാഷകനെ കാണാൻ സിദ്ദിഖ് കാപ്പന് അനുമതി; ജാമ്യാപേക്ഷ നൽകാൻ നടപടി സ്വീകരിക്കാമെന്ന് സുപ്രിംകോടതി

ഹത്‌റാസ് സംഭവം റിപ്പോർട്ട് ചെയ്യുന്നതിനായി പോകുന്നതിനിടെ അറസ്റ്റിലായ മാധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പന് അഭിഭാഷകനെ കാണാൻ സുപ്രിംകോടതിയുടെ അനുമതി. ജാമ്യാപേക്ഷ നൽകാൻ സിദ്ദിഖ് കാപ്പന് നടപടി സ്വീകരിക്കാമെന്ന് സുപ്രിംകോടതി…

ശബ്ദരേഖയിലൂടെ മുഖ്യമന്ത്രിയെ വെള്ളപൂശാനാണ് ശ്രമമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍

സ്വപ്ന സുരേഷിന്റെ ശബ്ദ രേഖയെപ്പറ്റി കേന്ദ്ര ഏജൻസികൾ അന്വേഷിക്കണമെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. ശബ്ദരേഖയിലൂടെ മുഖ്യമന്ത്രിയെ വെള്ളപൂശാനാണ് ശ്രമം, മുഖ്യമന്ത്രിയ്ക്ക് വേണ്ടി കേരള പോലീസ്…

രാജ്യത്ത് പെട്രോള്‍, ഡീസല്‍ വിലയില്‍ വര്‍ധനവ്.

കൊച്ചി: രാജ്യത്ത് പെട്രോള്‍, ഡീസല്‍ വിലയില്‍ വര്‍ധനവ്. പെട്രോള്‍ ലിറ്ററിന് 31 പൈസയും ഡീസലിന് 36 പൈസയുമാണ് ഇന്നു വര്‍ധിച്ചത്. കൊച്ചിയില്‍ 81.77 രൂപയാണ് ഒരു ലിറ്റര്‍ പെട്രോളിന്റെ വില. ഡീസലിന് 74.84 രൂപ. 50 ദിവസത്തിനു ശേഷമാണ് പെട്രോള്‍ വില…

കലക്ട്രേറ്റിനു മുന്നിൽ ധർണ്ണാ സമരം തുടങ്ങി.

വൈത്തിരി: വയനാട് വൈത്തിരി പോലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട മാവോയിസ്റ്റ് സി.പി ജലീലിൻ്റെ ബന്ധുക്കളും മനുഷ്യാവകാശ പ്രവർത്തകരും വയനാട് കലക്ട്രേറ്റിനു മുന്നിൽ ധർണ്ണാ സമരം തുടങ്ങി. വ്യാജ ഏറ്റുമുട്ടൽ കൊലപാതകങ്ങൾക്ക്…

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവുതുടരുന്നു.

വെള്ളിയാഴ്ച പവന്റെ വില 80 രൂപകുറഞ്ഞ് 37,520 രൂപയായി. 4690 രൂപയാണ് ഗ്രാമിന്റെ വില. ഇതോടെ 11 ദിവസം കൊണ്ട് പവന്‍ വിലയില്‍ 1,360 രൂപയുടെ ഇടിവാണുണ്ടായത്. തുടര്‍ച്ചയായി അഞ്ചാമത്തെ ദിവസമാണ് ദേശീയ വിപണിയില്‍ സ്വര്‍ണവിലയില്‍ ഇടിവുണ്ടാകുന്നത്.…