Fincat

കെഎംസിസി നേതാവ് ഹൃദയാഘാതം മൂലം മരണപ്പെട്ടു.

റിയാദ്: കെഎംസിസി നേതാവും മലയാളി സാമൂഹിക പ്രവര്‍ത്തകനുമായ ജിദ്ദ കെഎംസിസി കടലുണ്ടി പഞ്ചായത്ത് പ്രസിഡന്റ് മുനീര്‍ വടക്കുമ്പാട് (49) ആണ് ഹൃദയാഘാതം മൂലം മരിച്ചത്. കോഴിക്കോട് കടലുണ്ടി വടക്കുമ്പാട് സ്വദേശിയാണ്. ചൊവ്വാഴ്ച രാത്രി…

കാട്ടാനയുടെ അക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു, ഒരാൾക്ക് പരിക്ക്

കേരള കർണ്ണാട അതിർത്തി ഗ്രാമമായ മച്ചൂർ നാഡിഗുഡി ചിന്നപ്പാ ( 68) നെയാണ് ഇന്ന് പുലർച്ചെ കാട്ടാന ആക്രമിച്ചത്. ആക്രമണത്തിൽ ചിന്നപ്പ തൽക്ഷണം മരിച്ചു. ഭാര്യ അമ്മിണിയുടെ വലത് ക്കൈ ആക്രണത്തിൽ ഒടിഞ്ഞു. കാട്ടാന വന്യമൃഗ ശല്യം രൂക്ഷമായ സ്ഥലമാണ്…

വൃദ്ധദമ്പതികളെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.

പുൽപ്പള്ളി: വയനാട് മുള്ളൻകൊല്ലി പാതിരി ചെങ്ങാഴശ്ശേരി കരുണാകരൻ (80), ഭാര്യ സുമതി (77) എന്നിവരാണ് തൂങ്ങി മരിച്ചത്. ഇന്നലെ അർധരാത്രിയോടെയാണ് സംഭവം. മകളോടൊപ്പം താമസിച്ചു വന്നിരുന്ന ഇവരെ വീടിന്റെ മുൻഭാഗത്തായാണ് തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഉടനെ…

സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് അവധി

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് ദിവസം വോട്ട് ചെയ്യുന്നിന് സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് അവധി അനുവദിച്ച് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവിറക്കി. വേതനം കുറയ്ക്കാതെ അവധി നല്‍കാനാണ് ഉത്തരവ്. സ്വകാര്യ…

വലിയ വിമാനങ്ങള്‍ ഇറക്കുന്നത് പരിശോധിക്കാന്‍ വിദഗ്ധ സംഘത്തെ നിയോഗിക്കും.

മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വലിയ വിമാനങ്ങള്‍ ഇറക്കുന്നത് പരിശോധിക്കാന്‍ വ്യോമയാനമന്ത്രാലയം വിദഗ്ധ സംഘത്തെ നിയോഗിക്കും. സംഘത്തിന്റെ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തിലാകും അന്തിമ തീരുമാനം എടുക്കുക. വ്യോമയാന സെക്രട്ടറി ഇതിനായി…

നിയമപരമായ കാരണങ്ങളില്ലാതെ പത്രിക നിരസിക്കില്ല

കേരള പഞ്ചായത്ത് രാജ്/കേരള മുനിസിപ്പാലിറ്റി ആക്റ്റുകളില്‍ പറഞ്ഞിട്ടുള്ള കാരണങ്ങളുണ്ടെങ്കില്‍ മാത്രമേ സൂക്ഷ്മ പരിശോധനയില്‍ നാമനിര്‍ദ്ദേശപത്രിക നിരസിക്കുകയുള്ളൂ. നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ച സ്ഥാനാര്‍ത്ഥി ബന്ധപ്പെട്ട തദ്ദേശഭ രണസ്ഥാപനത്തിലെ…

പോളിംഗ് ബൂത്തിലേക്കും തപാല്‍ വോട്ടിനും സ്റ്റാറ്റിയൂട്ടറി കവറുകള്‍ എത്തി

മലപ്പുറം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിനു ആവശ്യമായ സ്റ്റാറ്റിയൂട്ടറി കവറുകള്‍ എത്തി. തപാല്‍ വോട്ടിന് ആവശ്യമായ രണ്ട് തരം കവറുകളും പോളിംഗ് ബൂത്തുകളിലേക്കുള്ള കവറുകളുമാണ് കലക്ട്രേറ്റില്‍ എത്തിയത്. തപാല്‍ വോട്ടിനായി…

ആധാര്‍ ബന്ധിപ്പിക്കാത്തവര്‍ക്ക് റേഷന്‍ വിഹിതം മുടങ്ങും

തിരൂർ:റേഷന്‍ കാര്‍ഡുകള്‍ക്കുള്ള പ്രതിമാസ വിഹിതം പൂര്‍ണ്ണമായും ആധാര്‍ അടിസ്ഥാനമാക്കിയതിനാല്‍ പൊന്നാനി താലൂക്കില്‍ റേഷന്‍ കാര്‍ഡില്‍ മുഴുവന്‍ അംഗങ്ങളുടെയും ആധാര്‍ ബന്ധിപ്പിക്കാത്തവര്‍ക്ക് റേഷന്‍വിഹിതം മുടങ്ങുമെന്ന് താലൂക്ക് സപ്ലൈ ഓഫീസര്‍…

ഹരിത ചട്ട പാലനം കൈപ്പുസ്തകം പ്രകാശനം ചെയ്തു

മലപ്പുറം: തെരഞ്ഞെടുപ്പ് പ്രചാരണം പരിസ്ഥിതി സൗഹൃദമാക്കുന്നതുമായി ബന്ധപ്പെട്ടുള്ള സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍, ഹൈക്കോടതി വിധി, തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവ് എന്നിവയടങ്ങിയ കൈപ്പുസ്തം ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ പ്രകാശനം ചെയ്തു.…

പത്രികാ സമര്‍പ്പണം കഴിഞ്ഞു; അങ്കത്തട്ടില്‍ ഒന്നര ലക്ഷം സ്ഥാനാര്‍ത്ഥികള്‍

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള സമയം അവസാനിച്ചു. തെരഞ്ഞെടുപ്പ് കമ്മിഷന്‍ വെബ്‌സൈറ്റിലെ കണക്കു പ്രകാരം ഇന്ന് വൈകുന്നേരം ആറു മണി വരെ 1,52,292 പേരാണ് പത്രിക സമര്‍പ്പിച്ചത്.…