Fincat

അപരിചിതരിൽ നിന്നുള്ള വീഡിയോ കാളുകൾ സ്വീകരിക്കുമ്പോൾ സൂക്ഷിക്കുക 

വാട്സ് ആപ് വീഡിയോ കാളിലൂടെ കെണിയൊരുക്കി തട്ടിപ്പ് നടത്തുന്ന സംഭവങ്ങൾ അടുത്തിടെയായി റിപ്പോർട്ട് ചെയ്തുവരുന്നു. മൊബൈൽ ഫോണിലേക്ക് വരുന്ന വീഡിയോ കാൾ അറ്റൻഡ് ചെയ്താൽ മറുവശത്തു അശ്‌ളീല വീഡിയോ പ്രത്യക്ഷപ്പെടുകയും, വിൻഡോ സ്‌ക്രീനിൽ ഫോൺ അറ്റൻഡ്…

പ്രവാസി മലയാളി കുവൈത്തിൽ മരണപ്പെട്ടു

കുവൈത്ത് സിറ്റി: മലപ്പുറം കോട്ടക്കൽ കോഴിച്ചെനക്ക് സമീപം പെരുമണ്ണ സ്വദേശി പരേതനായ ചെങ്ങണാശേരി ബീരാൻ ഹാജിയുടെ മകൻ അബ്ദുൽ കരീമാണ് രാവിലെ അദാൻ ഹോസ്പിറ്റലിൽ വെച്ച് മരണപ്പെട്ടത് ഉയർന്ന രക്ത സമ്മർദ്ദം കാരണം ഒരു മാസത്തോളമായി ചികിൽസയിൽ…

മാസ്ക് ധരിക്കാത്തതിന് 3527 പേർക്കെതിരെ നടപടികളെടുത്തു

കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 888 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 355 പേരാണ്. 29 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 3527 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്‍റൈന്‍…

കോവിഡ് 19: ജില്ലയില്‍ ഇന്ന്  കടുതൽ രോഗികൾ 862 പേര്‍ക്ക് 522 പേര്‍ക്ക് രോഗമുക്തി

കോവിഡ് 19: ജില്ലയില്‍ ഇന്ന്  കടുതൽ രോഗികൾ 862 പേര്‍ക്ക് 522 പേര്‍ക്ക് രോഗമുക്തി നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 836 പേര്‍ക്ക് വൈറസ്ബാധ 19 പേര്‍ക്ക് ഉറവിടമറിയാതെ രോഗബാധ ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന രണ്ട്പേര്‍ക്കും രോഗബാധ രോഗബാധിതരായി…

സംസ്ഥാനത്ത് ഇന്ന് 5722 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു 4 പുതിയ ഹോട്ട് സ്പോട്ട്

സംസ്ഥാനത്ത് ഇന്ന് 5722 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 862, തൃശൂര്‍ 631, കോഴിക്കോട് 575, ആലപ്പുഴ 527, പാലക്കാട് 496, തിരുവനന്തപുരം 456, എറണാകുളം 423, കോട്ടയം 342, കൊല്ലം 338, കണ്ണൂര്‍ 337, ഇടുക്കി 276, പത്തനംതിട്ട 200,…

തദ്ദേശ തെരഞ്ഞെടുപ്പില്‍ വിജയാരംഭം കുറിച്ച് എല്‍ഡിഎഫ്.

കണ്ണൂര്‍: തദ്ദേശ തെരഞ്ഞെടുപ്പില്‍ വിജയാരംഭം കുറിച്ച് എല്‍ഡിഎഫ്. കണ്ണൂര്‍ ജില്ലയിലെ ആന്തൂര്‍ നഗരസഭയിലാണ് എതിരില്ലാതെ ആറ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ തെരഞ്ഞെടുക്കപ്പെട്ടത്. പത്താം വാര്‍ഡില്‍ നിന്നും എംപി നളിനി, 11 ാം വാര്‍ഡില്‍ എം…

ബലാൽസംഗം ചെയ്ത പ്രതിയുടെ തല അറുത്തെടുത്ത് കടുവ സങ്കേതത്തില്‍ ഉപേക്ഷിച്ച നിലയില്‍

22 വയസുകാരിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി ബലാൽസംഗം ചെയ്ത 25കാരന്റെ മൃതദേഹം തല അറുത്തെടുത്ത നിലയിൽ കടുവ സങ്കേതത്തില്‍ കണ്ടെത്തി. മൃതദേഹം പൂർണമായും അഴുകിയ നിലയില്‍ ഉത്തർപ്രദേശിലെ പിലിഭിട്ട് കടുവ സങ്കേതത്തിന് സമീപത്താണ് കണ്ടെത്തിയത്.…

കണ്ണൂരിൽ 15 വാർഡുകളിൽ എൽ.ഡി.എഫിന് എതിരാളികളില്ല

തദ്ദേശ തെരഞ്ഞെടുപ്പിൽ നാമനിർദേശ പത്രികാ സമർപ്പണം പൂർത്തിയായപ്പോൾ കണ്ണൂരിൽ 15 വാർഡുകളിൽ എൽ.ഡി.എഫിന് എതിരാളികളില്ല. ആന്തൂർ നഗരസഭയിലെ ആറ് വാർഡുകളിലും മലപ്പട്ടം പഞ്ചായത്തിലെ അഞ്ച് വാർഡുകളിലുമാണ് എൽ.ഡി.എഫിന് എതിരാളികളില്ലാത്തത്.

എറണാകുളം – തിരൂർ – കൊല്ലൂർ സൂപ്പർ ഡീലക്സ് എയർ ബസ് ഇന്ന് മുതൽ

എറണാകുളം - തിരൂർ - കൊല്ലൂർ സൂപ്പർ ഡീലക്സ് എയർ ബസ് ഇന്ന് (19.11.2020) മുതൽ സർവ്വീസ് പുനരാരംഭിച്ചിരിക്കുന്നു. എറണാകുളത്ത് നിന്ന് വൈകിട്ട് 3.25 ന് പുറപ്പെടുന്ന ബസ് 06.45pm തിരൂരിലെത്തും. ബസ് റൂട്ട് : പറവൂർ…

ബിഹാര്‍ വിദ്യാഭ്യാസമന്ത്രി രാജിവെച്ചു; സത്യപ്രതിജ്ഞ ചെയ്ത് മൂന്നാം ദിവസം

ബിഹാറിൽ വിദ്യാഭ്യാസ മന്ത്രി മേവ ലാൽ ചൗധരി രാജിവെച്ചു. നിതീഷ് കുമാർ സർക്കാർ സത്യപ്രതിജ്ഞ ചെയ്ത് മൂന്നാം ദിവസമാണ് അഴിമതി ആരോപണത്തെ തുടർന്ന് മന്ത്രി രാജിവെക്കുന്നത്. ജെഡിയു നേതാവായ മേവ ലാൽ ചൗധരിക്കെതിരെ 2017 മുതൽ തന്നെ അഴിമതി…