Fincat

‘സൂരരൈ പോട്ര്’ വനിതാ പൈലറ്റ് മലപ്പുറം ജില്ലക്കാരി.

ചെന്നൈ: സൂര്യയുടെ പുതിയ ചിത്രം സൂരരൈ പോട്ര് മികച്ച പ്രതികരണങ്ങളുമായി മുന്നേറുകയാണ്. തിയേറ്ററിലായിരുന്നു ഈ പടം വന്നിരുന്നതെങ്കില്‍ എന്ന് കൊതിച്ചു പോവുന്നുവെന്നാണ് പ്രേക്ഷകരുടെ അഭിപ്രായം. ഇതിനോടകം തന്നെ നിരവധി പ്രേക്ഷക പ്രശംസ ആര്‍ജിച്ച…

സ്വര്‍ണ മിശ്രിതം പിടികൂടി

കരിപ്പൂർ: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണ മിശ്രിതം പിടികൂടി. 1036 ഗ്രാം സ്വര്‍ണ മിശ്രിതമാണ് കണ്ടെടുത്തത്. 900 ഗ്രാമിലധികം സ്വര്‍ണം വേര്‍തിരിച്ചെടുക്കാവുന്ന ഈ മിശ്രിതത്തിന് വിപണിയില്‍ 40 ലക്ഷം രൂപയില്‍ അധികം വിലവരും.…

വി​വാ​ദ ശ​ബ്ദ​രേ​ഖ സ്വ​പ്ന​യു​ടേത് ത​ന്നെ: സ്ഥി​രീ​ക​രി​ച്ച്‌ ജ​യി​ല്‍ വ​കു​പ്പ്

തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രെ മൊ​ഴി ന​ല്‍​കാ​ന്‍ ഇ​ഡി നി​ര്‍​ബ​ന്ധി​ക്കു​ന്നു​വെ​ന്ന ശ​ബ്ദ​സ​ന്ദേ​ശം ക​ള്ള​ക്ക​ട​ത്ത് കേ​സി​ലെ പ്ര​തി​യാ​യ സ്വ​പ്ന സു​രേ​ഷി​ന്‍റേ​ത് ത​ന്നെ​യെ​ന്ന് സ്ഥി​രീ​ക​രി​ച്ച്‌ ജ​യി​ല്‍ വ​കു​പ്പ്.…

കാണാതായ 76 കുട്ടികളെ കണ്ടെത്തിയ ഡല്‍ഹി പോലിസ് ഉദ്യോഗസ്ഥയ്ക്ക് സ്ഥാനകയറ്റം.

ന്യൂഡല്‍ഹി: മൂന്ന് മാസത്തിനുള്ളില്‍ കാണാതായ 76 കുട്ടികളെ കണ്ടെത്തിയ ഡല്‍ഹി പോലിസ് ഉദ്യോഗസ്ഥയ്ക്ക് സ്ഥാനകയറ്റം. ഡല്‍ഹിയിലെ സമയ്പുര്‍ ബഡ്ലി പോലിസ് സ്റ്റേഷനിലെ ഹെഡ് കോണ്‍സ്റ്റബ്ള്‍ സീമ ധാക്കയ്ക്കാണ് സ്ഥാനകയറ്റം ലഭിച്ചത്. മാതാപിതാക്കളുമായി…

കഞ്ചാവ് വിൽപനക്കാരനെയും വാങ്ങാനെത്തിയ ആളെയും കൈയ്യോടെ പിടികൂടി താനൂർ പൊലീസ്

താനൂർ ദേവധാർ റെയിൽവേ ലൈനിൽ കഞ്ചാവ് വിൽപ്പന നടത്തിയ രണ്ട് പേരെയും കഞ്ചാവ് ഉപയോഗിച്ച അഞ്ചുപേരെയും താനൂർ പോലീസ് പിടികൂടി. കെ പുരം സ്വദേശി മൊയ്തീൻ, താടിപ്പടി സ്വദേശി മുസ്തഫ, ഇവരിൽ നിന്ന് അര കിലോകഞ്ചാവ് പിടികൂടി. കഞ്ചാവ് പിടികൂടി.…

സമസ്ത മുശാവറ അംഗം എ.മരക്കാര്‍ ഫൈസി അന്തരിച്ചു

തിരൂര്‍: സമസ്ത കേരളാ ജംഇയ്യത്തുല്‍ ഉലമാ മുശാവറ അംഗവും ഫത്വാ കമ്മിറ്റി അംഗവുമായ എ.മരക്കാര്‍ ഫൈസി നിറമരതൂര്‍ (74) അന്തരിച്ചു. സമസ്ത മുശാവര മെമ്പറായിരുന്നു നിറമരതൂര്‍ ബീരാന്‍ കുട്ടി മുസ്ലിയാരുടെ മകനാണ്.ഭാര്യ. ഫാത്വിമ. മക്കള്‍: അബ്ദു…

നാഗേഷ് കണ്‍സള്‍ട്ടന്‍സി ഉടമ വി.വി.നാഗേഷിനെ വിജിലന്‍സ് അറസ്റ്റ് ചെയ്തു.

കോട്ടയം: പാലത്തിന്റെ രൂപകല്‍പനയ്ക്കായി 17 ലക്ഷം രൂപയാണ് നാഗേഷ് ഈടാക്കിയത്. ഇതേ രൂപ കല്‍പ്പന ജിപിടി ഇന്‍ഫ്രാടെക്ക് എന്ന കമ്പനിക്കും നാഗേഷ് നല്‍കിയിരുന്നു. ഈ കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. നേരത്തെ കേസില്‍ വ്യവസായ സെക്രട്ടറി…

സെക്രട്ടേറിയറ്റ് തീപിടിത്തം: ഫാനില്‍ നിന്ന് തീപിടിച്ചതിന് തെളിവില്ലെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട്.

തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ തീപിടിത്തം ഫാനില്‍ നിന്നാണെന്ന പൊലീസ് വാദം പൊളിയുന്നു. ഫാനില്‍ നിന്ന് തീപിടിച്ചതിന് തെളിവില്ല. ഫാനിന് തകരാര്‍ സംഭവിച്ചിട്ടില്ലെന്നും ഫോറന്‍സിക് റിപ്പോര്‍ട്ട്. പ്രോട്ടോക്കോള്‍ ഓഫീസില്‍ നിന്ന്…

എസ്.വൈ.എസ് ടേബിൾ ടോക്ക്, ശനിയാഴ്ച്ച

തിരൂർ: വാഗൺ ട്രാജഡിയുടെ ഓർമകൾക്ക് ഒരു നൂറ്റാണ്ട് പിന്നിടുന്ന വേളയിൽ അതിൻ്റെ സ്മൃതിയും വർത്തമാനവും പങ്ക് വെക്കുന്ന ടേബിൾ ടോക്ക് ശനിയാഴ്ച്ച കാലത്ത് 9.30 ന് എസ്.വൈ.എസ് തിരൂർ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തിരൂരിൽ നടത്തും.രാജ്യത്തിൻ്റെ…

വൻ അഗ്നിബാധ; സൂപ്പര്‍മാര്‍ക്കറ്റ് പൂര്‍ണമായും കത്തിനശിച്ചു.

കുവൈത്ത് സിറ്റി:  കുവൈത്തിൽ ശുവൈഖ്‌ വ്യവസായ മേഖലയിൽ ഇന്ന് പുലർച്ചെയുണ്ടായ വൻ തീപിടുത്തത്തിൽ കനത്ത നാശ നഷ്ടമെന്ന് സൂചന കുവൈറ്റിലെ അതിപുരാതന സൂപ്പര്‍മാര്‍ക്കറ്റ് ശൃംഖലയായ സൂക്കല്‍ അല്‍ മിറയുടെ ഷുവൈക്കിലെ സൂപ്പര്‍മാര്‍ക്കറ്റ് പൂര്‍ണമായും…