Fincat

ശബരിമല; പൊലീസുകാരുടെ സൗജന്യ മെസ് സൗകര്യം നിർത്തലാക്കി

സന്നിധാനം: ശബരിമല ഡ്യൂട്ടിയിലുള്ള പൊലീസുകാരുടെ സൗജന്യ മെസ് സൗകര്യം നിർത്തലാക്കി. കൊവിഡിനെ തുടർന്ന് ദേവസ്വം സബ്‌സിഡി നിലച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. എന്നാൽ 2011 മുതൽ പൊലീസിന്റെ മെസിന് സർക്കാർ നേരിട്ടാണ് സബ്‌സിഡി നൽകിയിരുന്നത്.…

കോവിഡ് കാല തദ്ദേശ തെരഞ്ഞെടുപ്പില്‍ കരുതലിന് പ്രത്യേക മുന്നൊരുക്കം

മലപ്പുറം:തദ്ദേശ സ്വയം ഭരണ സ്ഥാപന തെരഞ്ഞെടുപ്പിന്റെ മുഴുവന്‍ ഘട്ടങ്ങളിലും കൊവിഡ് പ്രോട്ടോകോള്‍ കര്‍ശനമായി പാലിക്കണമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍. പ്രചാരണം മുതല്‍ ഫലപ്രഖ്യാപനം വരെയുള്ള വ്യത്യസ്ത ഘട്ടങ്ങളില്‍ രാഷ്ട്രീയ കക്ഷി…

തദ്ദേശ തെരഞ്ഞെടുപ്പ് : നിര്‍ദേശങ്ങൾ കര്‍ശനമായി പാലിക്കണം-ജില്ലാ കലക്ടര്‍

മലപ്പുറം: തദ്ദേശ സ്വയം ഭരണ സ്ഥാപന തെരഞ്ഞെടുപ്പിന്റെ മുഴുവന്‍ ഘട്ടങ്ങളിലും മാതൃകാ പെരുമാറ്റച്ചട്ടങ്ങളും കോവിഡ് മാര്‍ഗ്ഗനിര്‍ദേശങ്ങളും കര്‍ശനമായി പാലിക്കണമെന്ന് ജില്ലാ കലക്ടര്‍ കെ ഗോപാലകൃഷ്ണന്‍ പറഞ്ഞു. മാതൃകാ പെരുമാറ്റച്ചട്ട…

സ്ഥാനാർഥികളെ സാമൂഹ്യ മാധ്യമങ്ങളിൽ അധിക്ഷേപിച്ചാൽ കർശന നടപടി

വനിതകൾ ഉൾപ്പെടെയുള്ള സ്ഥാനാർഥികളെ സാമൂഹ്യ മാധ്യമങ്ങളിൽ അധിക്ഷേപകരമായി ചിത്രീകരിക്കുന്നതിനെതിരെ കർശന നടപടി സ്വീകരിക്കാൻ ജില്ലാ പോലീസ് മേധാവിമാർക്ക് സംസ്ഥാന പോലീസ് മേധാവി ലോക് നാഥ് ബെഹ്റ നിർദ്ദേശം നൽകി. സ്ഥാനാർഥികളുടെ പ്രചരണചിത്രങ്ങളും…

വ്യാപാര സ്ഥാപനങ്ങള്‍ രാത്രി ഒമ്പത് വരെ പ്രവര്‍ത്തിക്കാം.

മലപ്പുറം: കോവിഡ് നിര്‍വ്യാപനത്തിന്റെ ഭാഗമായി വ്യാപാര സ്ഥാപനങ്ങള്‍ക്കും ഭക്ഷ്യ ശാലകള്‍ക്കും ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ഒഴിവാക്കിയതായി ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ അറിയിച്ചു. നവംബര്‍ 15ന് അര്‍ധരാത്രിയോടെ നിരോധനാജ്ഞാ നിയന്ത്രണങ്ങള്‍…

മനപ്പൂര്‍വമുള്ള അപകടമാണെന്നു സംശയിക്കുന്നതായി ഖുശ്ബു.

ചെന്നൈ: കോണ്‍ഗ്രസ് വിട്ട് ബിജെപിയിലെത്തിയ ചലച്ചിത്ര താരം ഖുശ്ബു സഞ്ചരിച്ചിരുന്ന വാഹനത്തില്‍ ട്രക്കിടിച്ചു. തലനാരിഴയ്ക്കാണ് അപകടത്തില്‍ നിന്നു രക്ഷപ്പെട്ടത്. ബുധനാഴ്ച പുലര്‍ച്ചെ ചെന്നൈ മെല്‍മരുവത്തൂരിലാണ് സംഭവം.…

കെട്ടിവെയ്ക്കാനുള്ള തുക കൈമാറി

മലപ്പുറം ജില്ലാ പഞ്ചായത്തിലേക്ക് വേങ്ങര ഡിവിഷനില്‍ നിന്നും മത്സരിക്കുന്ന പി. ഹാജറക്ക് കെട്ടിവെക്കാനുള്ള തുക കേരള മഹിളാ സംഘം സംസ്ഥാന കമ്മിറ്റി അംഗം പി. മൈമൂന കൈമാറുന്നു

ജില്ലാപഞ്ചായത്തിലേക്കുള്ള സിപിഐ സ്ഥാനാര്‍ത്ഥികള്‍ പത്രിക നല്‍കി

മലപ്പുറം : മലപ്പുറം ജില്ലാ പഞ്ചായത്തിലേക്ക് മത്സരിക്കുന്ന സിപിഐ സ്ഥാനാര്‍ത്ഥികള്‍ നാമനിര്‍ദ്ദേശ പത്രിക നല്‍കി. മാറഞ്ചേരി ഡിവിഷനില്‍ നിന്നും മത്സരിക്കുന്ന എ കെ സുബൈറും, വേങ്ങര ഡിവിഷനില്‍ പി. ഹാജറയും ഏലംകുളം ഡിവിഷനില്‍ ടി പി അഫ്‌സലും ചോക്കാട്…

ബ്ലോക്ക് പഞ്ചായത്തിലേക്കുള്ള മുസ്ലീം ലീഗ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു

മലപ്പുറം : മലപ്പുറം ബ്ലോക്ക് പഞ്ചായത്തിലേക്കുള്ള മുസ്ലീം ലീഗ് സ്ഥാനാര്‍ത്ഥികളെ മുസ്ലീം ലീഗ് ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പ്രഖ്യാപിച്ചു. ഡിവിഷന്‍ 1, മൊറയൂര്‍ - സഫിയ കുനിക്കാടന്‍ ഡിവിഷന്‍ -3 അറവങ്കര - അഡ്വ.…

മാസ്ക്ക് ധരിക്കാത്തതിന് 3667 പേർക്കെതിരെ നടപടികളെടുത്തു

കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 988 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 311 പേരാണ്. 43 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 3667 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്‍റൈന്‍…