Fincat

മലപ്പുറം ജില്ലയില്‍ 507 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു.

മലപ്പുറം ജില്ലയില്‍ 507 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു 661 പേര്‍ വിദഗ്ധ ചികിത്സയ്ക്ക് ശേഷം രോഗമുക്തരായി നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 474 പേര്‍ക്ക് വൈറസ്ബാധ 22 പേര്‍ക്ക് ഉറവിടമറിയാതെ രോഗബാധ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാര്‍ക്കും ഇന്ന്…

സ്വകാര്യഭാഗങ്ങൾ കാണിച്ച് അശ്ശീല പ്രദർശനം നടത്തി; യുവാവ് അറസ്റ്റിൽ.

പെരിന്തൽമണ്ണ: മങ്കട ഗവൺമെൻ്റ് കോളജിലെ വിദ്യാർത്ഥിനികളെ തൻ്റെ സ്വകാര്യഭാഗങ്ങൾ കാണിച്ച് അശ്ശീല പ്രദർശനം നടത്തി അപമാനിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ. വെങ്ങാട് തോട്ടത്തൊടി ഫൈസലിനെ (31) നെയാണ് കൊളത്തൂർ സി ഐ പിഎം ഷമീർ അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച…

സംസ്ഥാനത്ത് ഇന്ന് 6419 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 28 മരണങ്ങൾ .

എറണാകുളം  887, കോഴിക്കോട് 811, തൃശൂര്‍ 703, കൊല്ലം 693, ആലപ്പുഴ 637, മലപ്പുറം 507, തിരുവനന്തപുരം 468, പാലക്കാട് 377, കോട്ടയം 373, ഇടുക്കി 249, പത്തനംതിട്ട 234, കണ്ണൂര്‍ 213, വയനാട് 158, കാസര്‍ഗോഡ് 109 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ…

ചരിത്രത്തിൽ ഇടം നേടി സുധീഷ്

മലപ്പുറം: ചരിത്രത്തിലാദ്യമായി ആദിവാസി ചോലനായ്ക്കര്‍ വിഭാഗത്തില്‍ നിന്നും തെരെഞ്ഞെടുപ്പില്‍ മത്സരിക്കുകയാണ് 21 വയസ്സുകാരനായ സുധീഷ്. 8 കിലോമീറ്റര്‍ കാട്ടുപാതയിലൂടെ നടന്നും വാഹനത്തിലുമായി സഞ്ചരിച്ചാണ് l സുധീഷിന്റെ വീട്ടിലെത്തിയത്. നിലമ്പൂര്‍…

ഇബ്രാഹിം കുഞ്ഞിന്റെ അറസ്റ്റ്; വൈകിപ്പോയ നടപടി ഐ എൻ എൽ 

അഴിമതിയുടെ ചരിത്രത്തില്‍ അത്യപൂര്‍വ സംഭവമായ പാലാരിവട്ടം പാലം കേസില്‍ മുന്‍മന്ത്രി ഇബ്രാഹിം കുഞ്ഞിന്റെ അറസ്റ്റ് എന്നോ നടക്കേണ്ടതായിരുന്നുവെന്നും ഉപ്പ് തിന്നവര്‍ വെള്ളം കുടിക്കുക തന്നെ വേണമെന്നും ഐഎന്‍എല്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കാസിം…

ഓഹരി സൂചികകൾ വീണ്ടും പുതിയ ഉയരംകുറിച്ചു

മുംബൈ: റെക്കോഡ് നേട്ടത്തോടെ ഓഹരി സൂചികകൾ വീണ്ടും പുതിയ ഉയരംകുറിച്ചു. നഷ്ടത്തോടെ തുടങ്ങിയ വ്യാപാരം വാഹന, ധനകാര്യ ഓഹരികളുടെ മുന്നേറ്റത്തിലാണ് മികച്ച ഉയരംകുറിച്ചത്. സെൻസെക്സ് 227.34 പോയന്റ് നേട്ടത്തിൽ 44,180.05ലും…

യുഡിഎഫിൽ സീറ്റ് തർക്കം; എൽഡിഎഫിന് പിന്തുണയുമായി ലീഗ്

തിരുവനന്തപുരം: ഒറ്റശേഖരമംഗലം ഗ്രാമപഞ്ചായത്തിൽ സ്ഥാനാർഥി തർക്കവുമായി ബന്ധപ്പെട്ട് യുഡിഎഫിൽ പൊട്ടിത്തെറി. തുടർന്ന് എൽഡിഎഫിന് പിന്തുണയുമായി മുസ്ലിം ലീഗ് രംഗത്തെത്തി. കോൺഗ്രസ് വിശ്വാസവഞ്ചന ചെയ്‌തതായാണ് മുസ്ലീം…

വീണ്ടും സ്വർണ്ണ കടത്ത്; യുവതികളടക്കം 4 പേര്‍ പിടിയില്‍

നെടുമ്പാശ്ശേരി: കൊച്ചി വിമാനത്താവളത്തിൽ നാല് യാത്രക്കാരിൽ നിന്നായി 2.773 കിലോ സ്വർണമിശ്രിതവും 217 ഗ്രാം സ്വർണവും പിടികൂടി. സ്പൈസ് ജെറ്റ് വിമാനത്തിൽ ദുബായിൽ നിന്ന് എത്തിയ കാസർകോട് സ്വദേശി എം. ഖാലിദ്, തൃശ്ശൂർ സ്വദേശിനി കെ.എ. ഹസീന, എയർ അറേബ്യ…

ജില്ലാ പഞ്ചായത്തിലേക്ക് 58 സ്ഥാനാർത്ഥികൾ പത്രിക നൽകി

ജില്ലാ പഞ്ചായത്തിലേക്ക് ഇന്നലെ (നവംബർ 17) 26 ഡിവിഷനിൽ നിന്നായി 58 സ്ഥാനാർത്ഥികൾ പത്രിക നൽകി. മൊത്തം 84 സെറ്റ് പത്രികകളാണ് നൽകിയത്. വൈകിട്ട് 3 മണിക്ക് എത്തിയ സ്ഥാനാർത്ഥികൾക്ക് ടോക്കൺ നൽകിയാണ് രാത്രി വൈകിയും ഉപവരണാധികാരിയായ…

എംബിബിഎസ് വിദ്യാർഥി തൂങ്ങി മരിച്ചു

ആലപ്പുഴ: ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിൽ അവസാന വർഷ എംബിബിഎസ് വിദ്യാർഥി ഹോസ്റ്റൽ മുറിയിൽ തൂങ്ങി മരിച്ചു. കണ്ണൂർ സ്വദേശി രാഹുൽ രാജ് (24) ആണ് മരിച്ചത്.  ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. ആത്മഹത്യാക്കുറിപ്പ് സംഭവ സ്ഥലത്ത് നിന്നും ലഭിച്ചു.…