Shobika

ജെ സി ഐ വളാഞ്ചേരി വീൽ ചെയർ നൽകി

വളാഞ്ചേരി: ജെ സി ഐ വളാഞ്ചേരി പാലിയേറ്റിവ് കെയർ പ്രവർത്തനങ്ങളുടെ ഭാഗമായി പോളിയോ ബാധിച്ചു കിടപ്പിലായ കൊടുമുടി പ്രദേശത്തെ ഒരു സ്ത്രീക്ക് വീൽ ചെയർ നൽകി. ജെ സി ഐ വളാഞ്ചേരി പ്രസിഡന്റ്‌ ഡോ. ഹാരിസ് കെ ടി കൈമാറി. ചടങ്ങിൽ സുൽഫി മാസ്റ്റർ,…

ബ്ലെയ്സ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് തുറന്നു പ്രവർത്തനം ആരംഭിച്ചു

വളാഞ്ചേരി: സാമൂഹിക സേവനത്തിനും നാടിൻറെ നന്മയ്ക്കുമായി വളാഞ്ചേരി ചങ്ങമ്പള്ളി റോഡിൽ ബ്ലെയ്സ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് തുറന്നു പ്രവർത്തനം ആരംഭിച്ചു. ക്ലബ്ബിന്റെ ഉദ്ഘാടനം എൻ എ എം.കെ ചെയർമാൻ എൻഎ മുഹമ്മദ് കുട്ടി ഉദ്ഘാടനം ചെയ്തു.ചടങ്ങിൽ…

ശിവരാത്രി ആഘോഷിച്ചു

എടയൂർ : ശ്രീ പൂക്കാട്ടിയൂർ മഹാദേവ ക്ഷേത്രത്തിൽ ശിവരാത്രി മഹോത്സവത്തോടനുബന്ധിച്ച് കാലത്ത് വിശേഷാൽ പൂജകൾ നടന്നു. ക്ഷേത്രം തന്ത്രി കാലടി പടിഞ്ഞാറേടത്ത് മനയ്ക്കൽ വിഷ്ണു നമ്പൂതിരിപ്പാട് അവർകളുടെ കാർമികത്വത്തിൽ നവകം പഞ്ചഗവ്യം തുടങ്ങിയ…

കോട്ടക്കലിന്റെ വികസനമുരടിപ്പിനെതിരെ ജനം വിധിയെഴുതും.

വളാഞ്ചേരി : കോട്ടക്കൽ മണ്ഡലത്തിലെ വികസന മുരടിപ്പിനെതിരെ ഈ തെരഞ്ഞെടുപ്പിൽ മണ്ഡലത്തിലെ വോട്ടർമാർ വിധിയെഴുതുമെന്ന് എൽ ഡി എഫ് നേതാക്കൾ പത്രസമ്മേളനത്തിൽ പറഞ്ഞു. ഉറപ്പാണ് എൽ ഡി എഫ്, ഉറപ്പിച്ച് കോട്ടക്കൽ എന്ന മുദ്രാവാക്യമാണ് ഈ തെരഞ്ഞെടുപ്പിൽ…

ഡോ: അബ്ദുൽ ജബ്ബാർ അഹമ്മദിന് ഇന്നവേഷൻ പുരസ്കാരം.

തിരൂർ: ഇന്നവേഷൻ ആന്റ് റിസർച്ച് സൊസൈറ്റിയുടെ 2020-21 ലെ ഇന്നവേഷൻ എക്സലൻസ് അവാർഡിന് സാഗി സംസ്ഥാന നോഡൽ ഓഫീസറും റീബൂട്ട് കേരള ഹാക്കത്തോൺ ഓർഗനൈസിംഗ് സെക്രട്ടറിയുമായ ഡോ: അബ്ദുൽ ജബ്ബാർ അഹമദിനെ തെരഞ്ഞെടുത്തു. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ…

നേമത്ത് ശക്തനായ സ്ഥാനാര്‍ഥി വരും മുല്ലപ്പള്ളി

നിയമസഭ തെരഞ്ഞെടുപ്പില്‍ നേമം തങ്ങള്‍ക്ക് അഭിമാന പോരാട്ടം നടക്കുന്ന സ്ഥലമാണെന്നും അതിനാല്‍ തന്നെ അവിടെ ശക്തനായ സ്ഥാനാര്‍ഥിയെ തന്നെയായിരിക്കും മത്സരിപ്പിക്കുകയെന്ന് കെ.പി.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ഏറ്റവും മികച്ച…

സ്വർണവില കുറഞ്ഞു.

കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ ചാഞ്ചാട്ടംതുടരുന്നു. പവന്റെ വില 240 രൂപ കുറഞ്ഞ് 33,480 രൂപയായി. 4185 രൂപയാണ് ഗ്രാമിന്റെ വില. 33,480 രൂപയായിരുന്നു വ്യാഴാഴ്ച പവന്റെ വില. ആഗോള വിപണിയിൽ സ്പോട് ഗോൾഡ് വില ഔൺസിന് 0.2ശതമാനം താഴ്ന്ന് 1,718…

ജയിച്ചാൽ രണ്ട് വർഷം കൊണ്ട് പാലക്കാടിനെ കേരളത്തിലെ മികച്ച പട്ടണമാക്കുമെന്ന് ഇ ശ്രീധരൻ

പൊന്നാനി: ബിജെപി ഒദ്യോ​ഗിക സ്ഥാനാർത്ഥി പ്രഖ്യാപനം നടത്തിയില്ലെങ്കിലും ഇ ശ്രീധരൻ പാലക്കാട്ട് തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചു. ജയിച്ചാൽ രണ്ട് വർഷം കൊണ്ട് പാലക്കാടിനെ കേരളത്തിലെ മികച്ച പട്ടണമാക്കുമെന്ന് ഇ ശ്രീധരൻ പറഞ്ഞു. അഞ്ചു കൊല്ലം കൊണ്ട്…

പോ​പു​ല​ർ ഫ്ര​ണ്ട് നേതാവിന്റെ വീ​ടി​നു​ നേ​രെ ആ​ക്ര​മ​ണം.

എ​ട​വ​ണ്ണ​പ്പാ​റ: പോ​പു​ല​ർ ഫ്ര​ണ്ട് ദേ​ശീ​യ സെ​ക്ര​ട്ട​റി നാ​സ​റു​ദ്ദീ​ൻ എ​ള​മ​ര​ത്തി​ന്റെ വീ​ടി​നു​ നേ​രെ ആ​ക്ര​മ​ണം. വീ​ടി​ന് പി​റ​കു​വ​ശ​ത്തെ ര​ണ്ട് ബെ​ഡ് റൂ​മു​ക​ളു​ടെ ജ​ന​ൽ​ച്ചി​ല്ലു​ക​ൾ ത​ക​ർ​ത്തു. രാ​ത്രി വീ​ട്ടി​ൽ ആ​ളി​ല്ലാ​ത്ത…

മുസ്ലിം ലീഗ് പാർലമെന്റിലേക്ക് മത്സരിക്കരുത് : എസ് ഡി പി ഐ

മലപ്പുറം : സമുദായത്തോട് വല്ല താൽപ്പര്യവുമുണ്ടെങ്കിൽ മലപ്പുറം പാർലമെൻറ് മണ്ഡലത്തിൽ മുസ്ലിം ലീഗ് സ്ഥാനാർത്ഥിയെ നിർത്തരുതെന്ന് എസ് ഡി പി ഐ മലപ്പുറം ജില്ലാ സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു . മുസ്ലിം ലീഗ് സ്ഥാനാർത്ഥിയെ നിർത്തുന്നതിലൂടെ സമുദായ…