Fincat

നബിദിനാഘോഷത്തിന്റെ ഭാഗമായി നടത്താറുള്ള ഘോഷയാത്രകള്‍ അനുവദിക്കില്ല‍;ജില്ലാകലക്ടര്

ജില്ലയില്‍ കോവിഡ് വ്യാപിക്കുന്ന സാഹചര്യത്തില്‍ നബിദിനാഘോഷത്തിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ജില്ലാകലക്ടര്‍ ഉത്തരവായി. നബിദിനാഘോഷത്തിന്റെ ഭാഗമായി നടത്താറുള്ള ഘോഷയാത്രകള്‍ അനുവദിക്കില്ല. കണ്ടെയ്‌മെന്റ് സോണുകളില്‍ യാതൊരുവിധ ആഘോഷ

ഇതാണ് കേരള ‘സ്റ്റൈൽ’ പോലീസ്

വാഹനപരിശോധന: എഞ്ചിനീയറിംഗ് വിദ്യാർത്ഥികൾക്കുണ്ടായ വേറിട്ട അനുഭവംവാഹനപരിശോധനക്കിടെ ആലങ്ങാട് പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ എഞ്ചിനീയറിംഗ് വിദ്യാർത്ഥികൾക്ക് സമ്മാനിച്ചത് വേറിട്ട അനുഭവമാണ് . ഹെൽമറ്റില്ലാതെ വാഹനം ഓടിച്ചെത്തിയ

സി.ഐ ടി.പി ഫർഷാദിനെ ആദരിച്ചു,

മുഖ്യമന്ത്രിയുടെ പാെലീസ് മെഡലിന് അർഹനായതിരൂർ സി.ഐ ടി.പി ഫർഷാദിന് മാെമന്റോ നൽകി ഡൗൺ ബ്രിഡ്ജ് തിരൂർ ആദരിക്കുന്നു തിരൂർ: മുഖ്യമന്ത്രിയുടെ പാെലീസ് മെഡലിന് അർഹനായ തിരൂർ സി.ഐ ടി.പി ഫർഷാദിനെ ഡൗൺ ബ്രിഡ്ജ് തിരൂർ ആദരിച്ചു. മൊമന്റോ ഡൗൺ ബ്രിഡ്ജ്

മലപ്പുറം ജില്ലയില്‍ 548 പേര്‍ക്ക് കോവിഡ് 19 വൈറസ്ബാധ; 1,028 പേര്‍ക്ക് രോഗമുക്തി

നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ വൈറസ്ബാധ 502 പേര്‍ക്ക്ഉറവിടമറിയാതെ രോഗബാധിതരായവര്‍ 41മൂന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗബാധരോഗബാധിതരായി ചികിത്സയില്‍ 10,790 പേര്‍ആകെ നിരീക്ഷണത്തിലുള്ളത് 59,378 പേര്‍ മലപ്പുറം ജില്ലയില്‍ 548 പേര്‍ക്ക്

സംസ്ഥാനത്ത് ഇന്ന് 8790 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചത്

എറണാകുളം 1250, കോഴിക്കോട് 1149, തൃശൂര്‍ 1018, കൊല്ലം 935, ആലപ്പുഴ 790, തിരുവനന്തപുരം 785, കോട്ടയം 594, മലപ്പുറം 548, കണ്ണൂര്‍ 506, പാലക്കാട് 449, പത്തനംതിട്ട 260, കാസര്‍ഗോഡ് 203, വയനാട് 188, ഇടുക്കി 115 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന്

ദേശീയപാതയിൽ വാഹനാപകടം

ദേശീയാത ചങ്കുവെട്ടി പറമ്പിലങ്ങാടിയിൽ ഓട്ടോയും ബൈക്കും കൂട്ടിയിടിച്ച് അപകടം.. അപകടത്തിൽ കാലിന് പരിക്കേറ്റ ഓട്ടോ ഡ്രൈവറെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വൈകുന്നേരമായിരുന്നു അപകടം

മുന്‍മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിനെ എന്‍ഫോഴ്സ്മെന്റ് ചോദ്യം ചെയ്യുന്നു.

കൊച്ചി: പത്ത് കോടിയുടെ കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ട് മുന്‍മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിനെ എന്‍ഫോഴ്സ്മെന്റ് ചോദ്യം ചെയ്യുന്നു. പാലാരിവട്ടം പാലം നിര്‍മാണവുമായി ബന്ധപ്പെട്ട് ലഭിച്ച കോഴപ്പണം ഇതിലുണ്ടെന്നാണ് ആരോപണം.

ഊരുവിദ്യാലയങ്ങള്‍ ഉദ്ഘാടനം ചെയ്തു

ആദിവാസി മേഖലയിലെ കുട്ടികളുടെ വിദ്യാഭ്യാസ പുരോഗതി ലക്ഷ്യമാക്കി സമഗ്ര ശിക്ഷാ കേരള ആവിഷ്‌കരിച്ചു നടപ്പാക്കുന്ന ഊരുവിദ്യാലയങ്ങള്‍ മലപ്പുറം ജില്ലയില്‍ പ്രവര്‍ത്തനമാരംഭിച്ചു. ജില്ലയില്‍ അനുവദിച്ച മൂന്ന് ഊരുവിദ്യാ കേന്ദ്രങ്ങളുടെയും ഉദ്ഘാടനം

അന്തേവാസി തലക്കടിയേറ്റ് മരിച്ച നിലയില്‍

പാലക്കാട്: ഒറ്റപ്പാലം വരോട് ആശ്രയം ചാരിറ്റബിള്‍ ട്രസ്റ്റില്‍ ആണ് സംഭവം.പുതുവൈപ്പ് സ്വദേശിയായ ചന്ദ്രദാസനാണ് മരിച്ചത്. അന്തേവാസിയായ പാല രാമപുരം സ്വദേശി ബാലകൃഷണന്‍ നായരെ പൊലീസ് കസ്റ്റഡിയിലെടുത്ത്.ഇന്നലെ രാത്രി നടന്ന വാക്കുതര്‍ക്കത്തെ

പൊലീസിനെ കണ്ട് ഭയന്ന് പുഴയിലേക്ക് ചാടിയ മണൽ തൊഴിലാളിക്കായി തിരച്ചിൽ തുടരുന്നു

തിരുന്നാവായ: പൊലീസിനെ കണ്ട് ഭയന്ന് മണൽ തൊഴിലാളികൾ പുഴയിലേക്ക് എടുത്തു ചാടി. ഒരാൾ രക്ഷപ്പെട്ടു. ഒരാൾക്ക് വേണ്ടി തിരച്ചിൽ തുടരുകയാണ്. തിരൂർ ബീരാഞ്ചിറ കുഞ്ചിപാടി കടവിലാണ് സംഭവം. ബീരഞ്ചിറ സ്വദേശി നിസാം ആണ് രക്ഷപ്പെട്ടത്. ഇയാളുടെ