Fincat

സംസ്ഥാനത്ത് ഇന്ന് 8511 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

. മലപ്പുറം 1375, തൃശൂര്‍ 1020, തിരുവനന്തപുരം 890, എറണാകുളം 874, കോഴിക്കോട് 751, ആലപ്പുഴ 716, കൊല്ലം 671, പാലക്കാട് 531, കണ്ണൂര്‍ 497, കോട്ടയം 426, പത്തനംതിട്ട 285, കാസര്‍ഗോഡ് 189, വയനാട് 146, ഇടുക്കി 140 എന്നിങ്ങനേയാണ് ജില്ലകളില്‍

യാസർ എടപ്പാളിനെതിരെ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ്

മലപ്പുറം: യാസർ എടപ്പാളിനെതിരെ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി. മലപ്പുറം എസ്.പിയാണ് യാസറിനെതിരെ ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയത്. സാമൂഹ്യ മാധ്യമങ്ങളിലൂടെ മന്ത്രി കെ.ടി.ജലീലിനെ അപകീർത്തിപെടുത്തിയെന്ന കേസിലാണ് ലുക്ക് ഔട്ട്

ഇരിമ്പിളിയം പഞ്ചായത്ത് ആയുർവ്വേദ ഡിസ്പെൻസറി കെട്ടിടത്തിന് ശിലയിട്ടു

വളാഞ്ചേരി : പുറമണ്ണൂരിൽ ഇരിമ്പിളിയം പഞ്ചായത്ത് ആയുർവ്വേദ ഡിസ്പെൻസറിക്ക് നിർമ്മിക്കുന്ന പുതിയ കെട്ടിടത്തിന് പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ ശിലയിട്ടു.പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ നൽകിയ ശുപാർശയെ തുടർന്ന്54,31000 രൂപ (അമ്പത്തിനാല്

ഒഴൂർ ഗ്രാമപഞ്ചായത്തിൽ യുഡിഎഫ് ധാരണയായി,

തിരൂർ: ഒഴൂർ ഗ്രാമപഞ്ചായത്തിലെ സി പി എം നേതൃത്വത്തിലുള്ള ഭരണസമിതിയുടെ വികസ വിരുദ്ധ, അഴിമതി ഭരണത്തിനെതിരെ വിധിയെഴുതാൻ പഞ്ചായത്തിലെ ജനങ്ങൾ തയ്യാറായി കഴിഞ്ഞെന്ന് പഞ്ചായത്ത് യു ഡി എഫ് നേതാക്കൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. അടുത്ത തദ്ദേശ

ബസിൽ മത്സ്യതൊഴിലാളിയുടെ പോക്കറ്റടിക്കാൻ ശ്രമം ; ബസ് ജീവനക്കാരും യാത്രക്കാരും ചേർന്ന് പ്രതിയെ…

തിരൂർ: താനൂരിൽ നിന്നും കൂട്ടായി ഭാഗത്തേക്ക് പോവുകയായിരുന്ന'' ആയിഷ'' ബസിൽ ഇന്ന് രാവിലെ പത്ത് മണിയോടെയാണ് സംഭവം.പുതിയ കടപ്പുറം സ്വദേശി കമാലിൻെറ പുരക്കൽ മുഹമ്മദ്ബാവയുടെ പണം മോഷ്ടിക്കാൻ ശ്രമിക്കവെയാണ് എടപ്പാൾ അത്താണി സ്വദേശി മുക്കത്തേതിൽ

പിഎം റിസര്‍ച്ച് ഫെലോഷിപ്പ്: കാവ്യ ജോസിന്

തിരൂര്‍: രാജ്യത്തെ ഏറ്റവും ഉയര്‍ന്ന ഗവേഷണ ഫെലോഷിപ്പായ പ്രൈം മിനിസ്റ്റേഴ്‌സ് റിസര്‍ച്ച് ഫെലോഷിപ്പ് നേടിയവരില്‍ തിരൂര്‍ മാങ്ങാട്ടിരി സ്വദേശിനി കാവ്യ ജോസും. മംഗലം വള്ളത്തോള്‍ എയുപി സ്‌കൂള്‍ പ്രധാനാധ്യപകന്‍ ജോസ് സി മാത്യുവിന്റെയും

മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ പ്രതി ചാടിപ്പോയി.

മലപ്പുറം: മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ നീമോണിയയെ തുടർന്ന് ചികിത്സയിൽ കഴിഞ്ഞിരുന്ന പ്രതി ചാടിപ്പോയി.നിമോണിയ തുടർന്ന് ചികിത്സയിൽ ഇരിക്കെ കോവിഡ പരിശോധനയും നടത്തിയിരുന്നു റിസൾട്ട് വരാൻ ഇരിക്കുകയാണ് പ്രതി ചാടി പോയത്.നാല് ദിവസമായി

സംസ്ഥാനത്ത് വ്യാപകമായി അവയവക്കച്ചവടമെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തല്‍. കേസ് രജിസ്റ്റര്‍ ചെയ്ത്…

തിരുവനന്തപുരം: സംസ്ഥാനത്ത് അനധികൃത അവയവ കൈമാറ്റങ്ങള്‍ വ്യാപകമാണെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തി. കേസില്‍ തൃശ്ശൂര്‍ ക്രൈംബ്രാഞ്ച് എസ്.പിക്കാണ് അന്വേഷണ ചുമതലകഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ വ്യാപകമായി അനധികൃത അവയവ ഇടപാടുകള്‍ നടന്നുവെന്ന ഐജി.