Shobika

തിരുന്നാവായ പഞ്ചായത്ത് യു ഡി എഫ്  വിജയാഹ്ലാദ പ്രകടനം നടത്തി

തിരുന്നാവായ: തിരുന്നാവായ ഗ്രാമ പഞ്ചായത്തിൽ അധികാരമേറ്റ  ഭരണസമിതിക്ക് അഭിവാദ്യമർപ്പിച്ച്  പഞ്ചായത്ത് യു ഡി എഫ്  കമ്മറ്റി  വിജയാഹ്ലാദ പ്രകടനം നടത്തി .കട്ടിലങ്ങാടിയിൽ നിന്ന് തുടങ്ങി തിരുന്നാവായയിൽ സമാപിച്ചു. നാസിക് ഡോൾ, ബാൻ്റ് സെറ്റ് ,…

മിനി ഊട്ടിയിൽ ചിത്രകാര സംഘമം 

തിരൂർ: കേരള ചിത്രകലാ പരിഷത്ത് മലപ്പുറം ജില്ലാ ഘടകം ഒരുക്കുന്ന ആർട്ടിസ്റ്റ് ക്യാമ്പ് ഫെബ്രുവരി 20, 21 തിയ്യതികളിലായി വേങ്ങര മിനി ഊട്ടി എന്നറിയപ്പെടുന്ന പ്രകൃതി രമണീയമായ സ്ഥലത്തു നടക്കും  ഹിമകംഎന്ന പേരിൽ മിനി ഊട്ടിയിൽ ഹിൽ ഗാർഡൻ…

മുസ്ലിം യുവാക്കളെ അന്യായമായി വേട്ടയാടുന്നതിന്റെ ദേശീയ തലസ്ഥാനമായി യു.പി മാറിയിരിക്കുന്നു: ഒ. എം. എ.…

പുത്തനത്താണി: അധികാരം നിലനിര്‍ത്താനായി ജനങ്ങള്‍ക്ക് മേല്‍ അമിതാധികാര പ്രയോഗവും ബലാല്‍ക്കാരവും പ്രയോഗിച്ച ഏകാധിപതികളെല്ലാം ചരിത്രത്തിന്റെ ചവറ്റുകുട്ടയിലേക്ക് എറിയപ്പെട്ട കാര്യം ഇന്ത്യന്‍ ഫാസിസ്റ്റുകള്‍ ഓര്‍ക്കുന്നത് നല്ലതാണെന്ന് പോപുലര്‍…

കോവിഡ് 19: ജില്ലയില്‍ 332 പേര്‍ക്ക് രോഗബാധ 420 പേര്‍ക്ക് രോഗമുക്തി

മലപ്പുറം ജില്ലയില്‍ ബുധനാഴ്ച (ഫെബ്രുവരി 17) 332 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇതില്‍ 314 പേര്‍ക്കും നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധയെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. എട്ട് പേര്‍ക്ക് രോഗബാധയുണ്ടായതിന്റെ…

ഈ വര്‍ഷത്തെ തുഞ്ചന്‍ ഉത്സവം ഫെബ്രുവരി 27, 28 തിയ്യിതികളില്‍ തുഞ്ചന്‍ പറമ്പില്‍ നടക്കും

തിരൂര്‍: ഈ വര്‍ഷത്തെ തുഞ്ചന്‍ ഉത്സവം ഫെബ്രുവരി 27, 28 തിയ്യിതികളില്‍ തുഞ്ചന്‍ പറമ്പില്‍ നടക്കും 27ന് 10മണിയ്ക്ക് പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ എന്‍. റാം ഉദ്ഘാടനം ചെയ്യും. എം.ടി. വാസുദേവന്‍ നായര്‍ അധ്യക്ഷത വഹിക്കും. ഗാന്ധിജിയുടെ രാഷ്ട്ര…

ഭ​ർ​ത്താ​വി​ന്റെ കൊ​ല​ക്ക​ത്തി​ക്ക്​ മു​ന്നി​ൽ മു​ഹ്​​സി​ല പി​ട​ഞ്ഞി​ല്ലാ​താ​യ​ത്​ വിവാഹത്തി​ന്റെ…

മുക്കം: ആറുമാസം മുൻപ് വിവാഹം കഴിച്ച യുവതിയെ ഭർത്താവ് കഴുത്തറുത്ത് കൊലപ്പെടുത്തിയത് സംശയത്തെ തുടർന്നാണെന്ന് പൊലീസ്.കൊടിയത്തൂർ ചെറുവാടി പഴംപറമ്പിൽ നാട്ടിക്കല്ലിങ്ങൽ ഷഹീർ (30) ആണ് ഭാര്യ മുഹ്സിലയെ (20) ഉറക്കത്തിനിടയിൽ കൊലപ്പെടുത്തിയത്.…

കള്ളക്കണക്കുകള്‍ നിരത്തി ഉദ്യോഗാര്‍ത്ഥികളുടെ സമരം പൊളിക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്ന്…

പത്തനംതിട്ട: പിഎസ് സി നിയമനങ്ങളുടെ കാര്യത്തില്‍ കള്ളക്കണക്കുകള്‍ നിരത്തി ഉദ്യോഗാര്‍ത്ഥികളുടെ സമരം പൊളിക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സെക്രട്ടേറിയറ്റിനു മുന്നില്‍ ഉദ്യോഗാര്‍ഥികള്‍ നടത്തുന്ന സഹന…

വർഗീയ കാർഡിറക്കിയാൽ സി.പി.എമ്മിന്‍റെ അടിത്തറ നശിക്കും -പി.കെ. കുഞ്ഞാലിക്കുട്ടി

മലപ്പുറം: ന്യൂനപക്ഷങ്ങൾക്കിടയിൽ ഭിന്നിപ്പുണ്ടാക്കാനാണ് ശ്രമമെന്നും വർഗീയ കാർഡിറക്കിയാൽ സി.പി.എമ്മിന്‍റെ അടിത്തറ നശിക്കുമെന്നും മുസ് ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി. ഓരോ ചെറിയ കാര്യങ്ങളും വർഗീയവൽകരിച്ച്…

പൊന്നാനിയിലെ സ്ക്കൂളുകൾ കേന്ദ്രീരീകരിച്ച് ആർ.ടി.പി.സി.ആർ പരിശോധന

പൊന്നാനി: പൊന്നാനി മണ്ഡലത്തിൽ രണ്ടു സ്കൂളുകളിൽ നടത്തിയ കോവിഡ് പരിശോധനയിൽ കൂടുതൽ കുട്ടികൾക്ക് കോവിഡ് പോസിറ്റീവായതിനെ തുടർന്ന് സ്കൂളുകൾക്ക് ആവശ്യമായ ആർ.ടി.പി.സി.ആർ പരിശോധന നടത്താൻ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ വിളിച്ചു ചേർത്ത ഉന്നത ഉദ്യോഗസ്ഥരുടെ…

എൻ.സി.പി. നിയോജകമണ്ഡലം വാഹനജാഥ തുടങ്ങി

ഒതുക്കുങ്ങൽ: എൻ.സി.പി. കോട്ടയ്ക്കൽ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തുന്ന വാഹനജാഥയ്ക്ക് തുടക്കമായി. പൊന്മള പള്ളിപ്പടിയിൽ ജാഥയുടെ ഉദ്ഘാടനം സംസ്ഥാനപ്രസിഡന്റ് ടി.പി. പീതാംബരൻ നിർവഹിച്ചു. എൽ.ഡി.എഫ്. മാതൃകയിൽ ദേശീയതലത്തിൽ ഇടത്…