തൊഴിൽ വായ്പാ പദ്ധതികൾക്ക് അപേക്ഷ ക്ഷണിച്ചു
സംസ്ഥാന പട്ടികജാതി- പട്ടികവർഗ്ഗ വികസന കോർപ്പറേഷൻ തൊഴിൽ വായ്പാ പദ്ധതികൾക്ക് അപേക്ഷ ക്ഷണിച്ചു.ജില്ലയിലെ പട്ടികജാതിയിൽപ്പെട്ട തൊഴിൽരഹിതരായ 18നും 55നും മധ്യേ പ്രായമുളള യുവാക്കൾക്ക് അപേക്ഷിക്കാം. വാർഷിക വരുമാനം 3,50,000 രൂപയായിരിക്കണം.!-->!-->!-->!-->!-->…
