Shobika

സ്‌കൂളുകളും കോളേജുകളും കേന്ദ്രീകരിച്ച് വിൽപ്പനക്കെത്തിച്ച അഞ്ചുകിലോ കഞ്ചാവുമായി മൂന്ന് പേർ പിടിയിൽ.

കൊണ്ടോട്ടി: മഞ്ചേരി, കൊണ്ടോട്ടി, അരീക്കോട് മേഖലയിലെ സ്‌കൂളുകളും കോളേജുകളും കേന്ദ്രീകരിച്ച് വിൽപ്പനക്കെത്തിച്ച അഞ്ചുകിലോ കഞ്ചാവുമായി മൂന്ന് മഞ്ചേരി സ്വദേശികൾ പിടിയിൽ. കരുവമ്പ്രം പുല്ലൂർ ഉള്ളാട്ടിൽ അബൂബക്കർ (38), ചെവിട്ടൻ കുഴിയിൽ…

ഇന്ധന വില സർവകാല റെക്കോർഡിൽ.

കൊച്ചി: രാജ്യത്ത് ഇന്ധന വില സർവകാല റെക്കോർഡിൽ. ഡീസലിന് പെട്രോളിനും 25 പൈസ വീതമാണ് വർധിപ്പിച്ചത്. ഒരു മാസത്തിനിടെ എട്ടാം തവണയാണ് ഇന്ധന വില വർധിപ്പിക്കുന്നത്. പെട്രോളിന് മാത്രം ഒരു മാസത്തിനിടെ 1.95 പൈസയാണ് വർധിച്ചിരിക്കുന്നത്.…

ട്രഷറി ജീവനക്കാരന്റെ സാമ്പത്തിക തട്ടിപ്പ്; സര്‍വ്വീസില്‍ നിന്നും സസ്‌പെന്റ് ചെയ്തു.

തിരുവനന്തപുരം: മലപ്പുറം കരുവാരക്കുണ്ട് സബ് ട്രഷറിയിലെ ജീവനക്കാരെ സാമ്പത്തിക ക്രമക്കേടിനെ തുടര്‍ന്ന് സര്‍വ്വീസില്‍ നിന്നും സസ്‌പെന്റ് ചെയ്തു. കരുവാരക്കുണ്ട് സബ് ട്രഷറിയിലെ ഓഫിസ് അറ്റന്‍ഡന്റ് വി ടി പ്രകാശിനെയാണ് ക്രമക്കേടിനെ തുടര്‍ന്ന്…

കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് കേസെടുത്തു

കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 540 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 228 പേരാണ്. 20 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 2886 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്‍റൈന്‍…

17 വയസുകാരിയെ പീടിപ്പിച്ച കേസിൽ മൂന്ന് പ്രതികൾ കൂടി അറസ്റ്റിലായി.

പാണ്ടിക്കാട്: 17 വയസുകാരിയെ പീടിപ്പിച്ച കേസിൽ മൂന്ന് പ്രതികൾ കൂടി അറസ്റ്റിലായി. പാണ്ടിക്കാട് സ്വദേശിനിയായ പി രഹ്ന (21), വെട്ടിക്കാട്ടിരി സ്വദേശി സാദിഖ് (47), സംഭവ സമയത്ത് പ്രായപൂർത്തിയെത്താത്ത ഒരു യുവാവ് എന്നിവരാണ് ഇന്നലെ അറസ്റ്റിലായത്.…

കാട്ടനയെ തീക്കൊളുത്തി കൊന്ന സംഭവത്തിലെ പ്രതികളെ പൊലീസ് പിടികൂടി.

തമിഴ്നാട്ടിലെ നീലഗിരി മസിനഗുഡിയില്‍ കാട്ടാനയെ തീക്കൊളുത്തി കൊന്നു. പെട്രോള്‍ നിറച്ച ടയര്‍ എറിഞ്ഞ് പൊളളലേല്‍പ്പിച്ച കാട്ടാനയാണ് ചരിഞ്ഞത്. സംഭവത്തിലെ പ്രതികളെ പൊലീസ് പിടികൂടി. കേസുമായി ബന്ധപ്പെട്ട് മസിനഗുഡിയിലെ റിസോര്‍ട്ട്…

എട്ടു വയസ്സുള്ള കുട്ടിയെ ഉപേക്ഷിച്ച് കാമുകനോടൊപ്പം പോയ യുവതിയെ കോടതി റിമാൻഡ് ചെയ്തു

തിരൂർ: എട്ടു വയസ്സുള്ള കുട്ടിയെ ഉപേക്ഷിച്ചു ഫോണിലൂടെ പരിചയപ്പെട്ട കാമുകന്റെ കൂടെ ഒളിച്ചോടിയ തിരൂർ സ്വദേശിയായ യുവതിയെ കോടതി റിമാൻഡ് ചെയ്തു. തൃശ്ശൂർ വാടാനപ്പള്ളി സ്വദേശി അമ്പലത്ത് വീട്ടിൽ ഹാരിസ് എന്നയാളുടെ കൂടെയാണ് യുവതി ഒളിച്ചോടിയത്. ഹാരിസ്,…

തിരൂരിലെ ഡെൻ്റൽ ക്ലിനിക്കിൽ മോഷണം നടത്തിയ പ്രതി തിരുവനന്തപുരത്ത് അറസ്റ്റിൽ

തിരൂർ: തിരൂർ പോലീസ്‌ലൈനിലെ ഡോ. മുഹമ്മദ്‌ ഫൈസൽ എന്നയാളുടെ ഉടമസ്ഥതയിലുള്ള ഡെന്റൽ ക്ലിനിക്കിൽ മോഷണം നടത്തിയ പ്രതിയെ തിരുവനന്തപുരം വർക്കല വെച്ച് തിരൂർ പോലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം വർക്കല സ്വദേശി കുനുകൻ കല്ല് ഷമീർ (37) ആണ്…

അയൽക്കൂട്ട സംഗമം നടത്തി

തിരൂർ: നഗരസഭ പതിനേഴാം വാർഡ് അയൽക്കൂട്ട സംഗമം നടത്തി. ചടങ്ങിൽ അയൽക്കൂട്ടങ്ങൾക്കുള്ള ഫയൽ വിതരണം നടന്നു. ഫയൽ വിതരണോദ്ഘാടനം തിരൂർ ജെ സി ഐ പ്രസിഡണ്ട് ഡോക്ടർ ഫവാസ്മിസിർ നിർവഹിച്ചു. തിരൂർ നഗരസഭ ചെയർപേഴ്സൺ നസീമആളത്തിൽ പറമ്പിൽ, വാർഡ്കൗൺസിലർ…

സാമ്പത്തിക സെന്‍സസ് വ്യാജപ്രചരണങ്ങള്‍ക്കെതിരെ കര്‍ശന നടപടി

ഏഴാം സാമ്പത്തിക സെന്‍സസുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്കെതിരെ വ്യാജപ്രചരണങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ ജില്ലാകലക്ടര്‍ ജില്ലാ പൊലീസ് മേധാവിക്ക് നിര്‍ദേശം നല്‍കി. സാമ്പത്തിക സാമൂഹിക സര്‍വേ നടത്തുന്ന…