Shobika

കേരളത്തില്‍ ഇന്ന് 5005 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

എറണാകുളം 767, കോഴിക്കോട് 677, മലപ്പുറം 479, കൊല്ലം 439, പത്തനംതിട്ട 427, കോട്ടയം 399, ആലപ്പുഴ 302, തിരുവനന്തപുരം 296, തൃശൂര്‍ 262, കണ്ണൂര്‍ 239, ഇടുക്കി 237, വയനാട് 226, പാലക്കാട് 176, കാസര്‍ഗോഡ് 79 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ…

ഒ​രു​കോ​ടി രൂ​പ വി​ല​വ​രു​ന്ന സ്വ​ര്‍ണം പിടികൂടി.

ശം​ഖും​മു​ഖം: വി​ദേ​ശ​ത്തു​നി​ന്ന്​ ക​ട​ത്താ​ന്‍ ശ്ര​മി​ച്ച ഒ​രു​കോ​ടി രൂ​പ വി​ല​വ​രു​ന്ന സ്വ​ര്‍ണം തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ എ​യ​ര്‍ ക​സ്​​റ്റം​സ് ഇ​ൻ​റ​ലി​ജ​ന്‍സ് പി​ടി​കൂ​ടി. വ​യ​നാ​ട് സ്വ​ദേ​ശി മു​ഹ​മ്മ​ദ് (43)…

മലബാര്‍ എക്‌സ്പ്രസിലെ തീ; പാര്‍സല്‍ ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തു.

കാസര്‍കോഡ്: മലബാര്‍ എക്‌സ്പ്രസിന്റെ ലഗേജ് വാനില്‍ തീപിടിത്തമുണ്ടായ സംഭവത്തില്‍ കാസര്‍ഗോഡ് സ്‌റ്റേഷനിലെ പാര്‍സല്‍ ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തു. ബൈക്ക് ലോഡ് ചെയ്യുന്നതിന്റെ ചുമതലയുള്ള പാര്‍സല്‍ ക്ലര്‍ക്കിനെയാണ് പാലക്കാട് ഡിവിഷന്‍…

നിലമ്പൂര്‍ ടൗണില്‍ കാട്ടാനയിറങ്ങി.

ചുങ്കത്തറ: നിലമ്പൂര്‍ ടൗണില്‍ കാട്ടാനയിറങ്ങി. ഇന്ന് രാവിലെ ആറുമണിയോടെ ടൗണിലിറങ്ങിയ ആനയുടെ ആക്രമണത്തില്‍ യുവാവിന് പരുക്കേറ്റു. നിലമ്പൂര്‍ സ്വദേശി ക്രിസ്റ്റീനാണ് പരുക്കേറ്റത്. ഒരുമണിക്കൂറോളം ടൗണില്‍ ഭീതിപരത്തിയ ആനയെ നാട്ടുകാരും റാപ്പിഡ്…

സംസ്ഥാനതല കുതിര ഓട്ടമത്സരം സംഘടിപ്പിക്കും

മലപ്പുറം: ജില്ലാ ഹോഴ്സ് റൈഡേഴ്സിന്റെ നേതൃത്വത്തിൽ 31-ന് സംസ്ഥാനതല കുതിര ഓട്ടമത്സരം നടത്തും. കൂട്ടിലങ്ങാടി എം.എസ്.പി. ഗ്രൗണ്ടിൽ നടക്കുന്ന പരിപാടിയിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള അൻപതോളം കുതിരകൾ പങ്കെടുക്കും. ജില്ലാ പോലീസ്…

മലബാർ എക്സ്പ്രസില്‍ തീപിടിത്തം ; ഒഴിവായത് വന്‍ അപകടം

വർക്കല: മലബാർ എക്സ്പ്രസിലെ തീപ്പിടിത്തത്തിൽ ഒഴിവായത് വലിയ ദുരന്തം. തുടക്കത്തിൽ തന്നെ തീപ്പിടിത്തം ശ്രദ്ധയിൽ പെട്ടതിനാൽ വലിയ അപകടം ഒഴിവാക്കാനായി. ബോഗിയിൽ നിന്ന് പുക ഉയർന്നതിനേതുടർന്ന് യാത്രക്കാർ റെയിൽവേ അധികൃതരെ വിവരം അറിയിക്കുകയായിരുന്നു.…

മുതിർന്ന ഫോട്ടോഗ്രാഫറെ ആദരിച്ചു.

തിരൂർ: കേരള ടെക്സ്റ്റൈൽസ് ആൻഡ് ഗാർമെൻറ്സ് ഡീലേഴ്സ് വെൽഫെയർ അസോസിയേഷൻ തിരൂർ മേഖലാ കമ്മിറ്റി തീരുരിലെ മുതിർന്ന ഫോട്ടോഗ്രാഫർ ബാവാക്കയെ ആദരിച്ചു. ചമയം ബാപ്പുവാണ് ആദരിച്ചത്.

എടയാര്‍ വ്യവസായ മേഖലയില്‍ വന്‍തീപ്പിടിത്തം

കൊച്ചി: എറണാകുളം എടയാര്‍ വ്യവസായ മേഖലയില്‍ വന്‍തീപ്പിടിത്തം. തിന്നര്‍,റബ്ബര്‍ ഉത്പന്നങ്ങള്‍ നിര്‍മ്മിക്കുന്ന രണ്ട് കമ്പനികള്‍ പൂര്‍ണമായും കത്തി നശിച്ചു. മൂന്ന് മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടവിലാണ് തീ അണച്ചത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ്…

സ്വ​ർ​ണം ന​ൽ​കാ​മെ​ന്ന് തെ​റ്റി​ദ്ധ​രി​പ്പി​ച്ച് പ​ണം ത​ട്ടാ​ൻ ശ്ര​മി​ച്ച കേ​സി​ൽ ദ​മ്പ​തി​ക​ൾ…

താ​നൂ​ർ: കു​റ​ഞ്ഞ വി​ല​യ്ക്ക് സ്വ​ർ​ണം ന​ൽ​കാ​മെ​ന്ന് തെ​റ്റി​ദ്ധ​രി​പ്പി​ച്ച് പ​ണം ത​ട്ടാ​ൻ ശ്ര​മി​ച്ച കേ​സി​ൽ ദ​മ്പ​തി​ക​ൾ അ​റ​സ്​​റ്റി​ൽ. താ​നൂ​ർ ക​രി​ങ്ക​പ്പാ​റ നാ​ൽ​ക്ക​വ​ല​യി​ൽ താ​മ​സി​ക്കു​ന്ന തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​ക​ളാ​യ…

ഓൺലൈൻ വായ്പാ തട്ടിപ്പ് സജീവം; സംഘത്തിൻ്റെ ഭീഷണി ഭയന്ന് യുവതി തിരിച്ചടച്ചത് ലക്ഷങ്ങൾ

മലപ്പുറം: മലപ്പുറം ജില്ലയിൽ ഓൺലൈൻ വായ്പാ തട്ടിപ്പ് സജീവം. എടവണ്ണയിൽ ഒതായി സ്വദേശിനി സുബിത തട്ടിപ്പിനിരയായി. 10,000 രൂപ വായ്പ എടുത്ത സുബിത 1,40,000 രൂപയാണ് തട്ടിപ്പ് സംഘത്തിൻ്റെ ഭീഷണി ഭയന്ന് തിരിച്ചടച്ചത്. എടവണ്ണ പോലീസ് സ്റ്റേഷനിലും ജില്ലാ…