നഗ്ന ഫോട്ടോ അയച്ചു പണം തട്ടാൻ ശ്രമം; 16കാരിയെ വഞ്ചിച്ച 20കാരന് ജാമ്യമില്ല.
മലപ്പുറം: വിദേശ കമ്പനിയുടെ പ്രതിനിധിയെന്ന് സ്വയം പരിചയപ്പെടുത്തി 16കാരിയോട് നഗ്‌നഫോട്ടോ അയച്ചുതന്നാല്‍ പണം നല്‍കാമെന്ന് വാഗ്ദാനം നല്‍കി വഞ്ചിച്ചുവെന്ന കേസില്‍ റിമാന്റില്‍ കഴിയുന്ന ഇരുപതുകാരന്റെ ജാമ്യാപേക്ഷ മഞ്ചേരി പോക്സോ സ്പെഷല്‍ കോടതി…
