മലപ്പുറം: കരിപ്പുര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലെ കോഴ ഇടപാടുമായി ബന്ധപ്പെട്ട് നാല് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി. കസ്റ്റംസ് സൂപ്രണ്ട്, രണ്ട് ഇന്‍സ്‌പെക്ടര്‍മാര്‍, ഒരു ഹവില്‍ദാര്‍ എന്നിവരെയാണ് കസ്റ്റംസ് കമ്മീഷണര്‍ സുമിത് കുമാര്‍…
തിരുർ:അശാസ്ത്രീയവും, അനുചിതവുമായ നികുതി നിർദ്ദേശങ്ങൾ കൊണ്ടുവന്ന് ഏറ്റവും വലിയ തൊഴിൽ മേഖലയായ വ്യാപാര ലോകത്തെ തകർക്കുകയും, തളർത്തുകയും ചെയ്യുന്ന നിയമനടപടികളിൽ നിന്ന് പിന്മാറണമെന്ന് കേരള ടെക്സ്റ്റൈൽസ് ആൻഡ് ഗാർമെൻറ്സ് ഡീലേഴ്സ് വെൽഫെയർ അസോസിയേഷൻ…
മലപ്പുറം : പുതുതായി ചുമതലയേറ്റ ഉടന്‍ മലപ്പുറം മുനിസിപ്പല്‍ ചെയര്‍മാന്‍ മുജീബ് കാടേരി നല്‍കിയ വാഗ്ദാനം നൂറുകണക്ക് പ്രഭാത സവാരിക്കാരെ സാക്ഷിയാക്കി കോട്ടക്കുന്നില്‍ പൂര്‍ത്തിയായി. കോവിഡ് വ്യാപനം മൂലം കഴിഞ്ഞ 11 മാസമായി കോട്ടക്കുന്ന് പാര്‍ക്ക്…
മലപ്പുറം : എല്‍ ഡി എഫ് ഗവര്‍മെന്റിന് എ ഐ ടി യു സി സമര്‍പ്പിച്ച അവകാശ പത്രികയിലെ പ്രധാന ആവശ്യങ്ങളായ മിനിമം കൂലി 700 രൂപയാക്കുക, താല്‍ക്കാലിക- കരാര്‍ ജീവനക്കാരുടെ തസ്തികകള്‍ സ്ഥിരപ്പെടുത്തുക, മിനിമം പെന്‍ഷന്‍ 3000 രൂപയായി ഉയര്‍ത്തുക എന്നീ…
തിരുവനന്തപുരം: സംസ്ഥാനത്ത് ഇനി മുതൽ എല്ലാ ശനിയാഴ്ചകളും പ്രവർത്തി ദിവസമായിരിക്കും. ഇതു സംബന്ധിച്ച സർക്കാർ ഉത്തരവ് പുറത്തിറങ്ങി.
സർക്കാർ, അർദ്ധ സർക്കാർ, സ്വയംഭരണ സ്ഥാപനങ്ങളെല്ലാം ഈ ശനിയാഴ്ച മുതൽ പ്രവർത്തിക്കും. കൊവിഡ് വ്യാപനത്തിന്റെ…
തിരുവനന്തപുരം: ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയ്ക്ക് മുകളിൽ മരം വീണ് യുവാവ് മരിച്ചു. ഓട്ടോ ഡ്രൈവറും അഞ്ചുതെങ്ങ് കായിക്കര സ്വദേശിയുമായ വിഷ്ണു(27)ആണ് മരിച്ചത്.
ഉച്ചയ്ക്ക് ഒരുമണിയോടെ മരക്കടമുക്കിലാണ് അപകടം. ശക്തമായ മഴയിൽ റോഡരികിൽ നിന്ന…
പൊന്നാനി: ശുകപുരം കുളങ്കര ഭഗവതി ക്ഷേത്ര താലപൊലി കൂത്തുത്സവത്തിൻ്റെ ഭാഗമായി പുളിക്കപറമ്പിൽ തറവാട് വകയായുള്ള കൂത്ത് ഉത്സവം ഗംഭീരമായി ആഘോഷിച്ചു.
ക്ഷേത്രാചാരങ്ങളും ക്ഷേത്ര കലകളുമായി നടന്നു വരുന്ന കുത്തുൽസവത്തിന് പ്രൗഡിയേകി ബാല…
മലപ്പുറം ജില്ലയില്‍ ഇന്ന് (ജനുവരി 13) 409 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 385 പേര്‍ക്കും 19 പേര്‍ക്ക് ഉറവിടമറിയാതെയുമാണ് രോഗബാധ. രോഗബാധ സ്ഥിരീകരിച്ചവരില്‍ അഞ്ച് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്ന് ജില്ലയില്‍…
തിരുന്നാവായ: രണ്ടര നൂറ്റാണ്ടിന് ശേഷം തിരുന്നവായയിലെ പടിഞ്ഞാറേ കുരിയാൽ ചുവട്ടിൽ വീണ്ടും കൂറ ഉയർന്നു. ഉച്ചയ്ക്ക് 12 30 ന് കളരി അഭ്യാസികളുടെയും ചെണ്ടവാദ്യത്തിൻ്റെയും അകമ്പടിയോടെ ആചാരവെടിയുടെ പശ്ചാത്തലത്തിൽ നാട്ടുക്കാരെ സാക്ഷിയാക്കി മലപ്പുറം…